Day: October 8, 2021

മംഗളൂരുവില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ഏഴുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏഴുപേരെ കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു മൂഡുഷെഡ്ഡെയില്‍ ബജ്‌റംഗ് ദള്‍ ...

Read more

ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കാനെത്തിയ യുവതിയെ പ്രസിഡണ്ടിന്റെ മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; പഞ്ചായത്തംഗം അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കാനെത്തിയ യുവതിയെ പ്രസിഡണ്ടിന്റെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് പഞ്ചായത്തംഗത്തെ അറസ്റ്റ് ...

Read more

കാഞ്ഞങ്ങാട്ടെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ തേന്‍കെണിയില്‍ കുടുക്കി ഒന്നരലക്ഷം തട്ടിയ പെണ്‍കുട്ടിയെ പിടികൂടാന്‍ സൈബര്‍സെല്‍ വല മുറുക്കി; കൂടുതല്‍ സൂചനകള്‍ ലഭിച്ചതായി പൊലീസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ സമീപപ്രദേശത്ത് താമസിക്കുന്ന റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ തേന്‍കെണിയില്‍ കുടുക്കി ഒന്നരലക്ഷം രൂപ തട്ടിയെടുത്ത പെണ്‍കുട്ടിയെ പിടികൂടാന്‍ പൊലീസിലെ സൈബര്‍സെല്‍ വല മുറുക്കി. പണം തട്ടിയ ...

Read more

കാസര്‍കോട്ടെ ചിറ്റാരിക്കാല്‍ സ്വദേശിനിയായ നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കോളേജ് മാനേജ്‌മെന്റിനെതിരെ മൊഴിനല്‍കിയ വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിടാനുള്ള കോളേജ്‌മെന്റിന്റെ ശ്രമം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഇടപെട്ട് തടഞ്ഞു

മംഗളൂരു: കങ്കനാടിയിലെ സ്വകാര്യനഴ്‌സിംഗ് കോളേജ് ഒന്നാംവര്‍ഷവിദ്യാര്‍ഥിനിയായ കാസര്‍കോട് ചിറ്റാരിക്കാലിലെ നീന സതീഷ്(19) ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തിന് കോളേജ് മാനേജ്മെന്റിനെതിരെ മൊഴി നല്‍കിയ വിദ്യാര്‍ഥിനികളെ ...

Read more

മംഗളൂരുവില്‍ ഗുണ്ടാവിളയാട്ടം പതിവാകുന്നു; അക്രമത്തില്‍ ഒരാള്‍ക്ക് പരിക്ക്, തിരിച്ചടി നല്‍കാനെത്തിയ സംഘം വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

മംഗളൂരു: മംഗളൂരു നഗരത്തില്‍ ഗുണ്ടാവിളയാട്ടം പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി മൂഡുഷെഡ്ഡെയില്‍ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചു. ഇതിന് തിരിച്ചടി നല്‍കാനെത്തിയ സംഘം വടിവാള്‍ വീശി ഭീകരാന്തരീക്ഷം ...

Read more
Page 2 of 2 1 2

Recent Comments

No comments to show.