Day: October 9, 2021

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്‌ക്കെതിരെ ഉത്തരവ്: നിരവധി തവണ തഴയപ്പെട്ട ജസ്റ്റീസ് അഖില്‍ ഖുറേഷി ഒടുവില്‍ ചീഫ് ജസ്റ്റീസായി

ന്യൂഡെല്‍ഹി: നിരവധി തവണ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്ക് വിധേയനായ മുതിര്‍ന്ന ന്യായാധിപന്‍ ജസ്റ്റീസ് അഖില്‍ ഖുറേഷി ഒടുവില്‍ ചീഫ് ജസ്റ്റീസായി. രാജസ്ഥാന്‍ ചീഫ് ജസ്റ്റിസായാണ് ഖുറേഷിയെ നിയമിച്ചത്. ...

Read more

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപം; ഹരിത മുന്‍ ഭാരവാഹികള്‍ തിങ്കളാഴ്ച വനിതാ കമ്മീഷനില്‍ ഹാജരാകും

തിരുവനന്തപുരം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ തിങ്കളാഴ്ച വനിതാ കമ്മീഷനില്‍ ഹാജരാകും. ഹരിത മുന്‍ ഭാരവാഹികളുടെ പരാതിയിന്മേല്‍ ...

Read more

മാര്‍ക്ക് ജിഹാദ് പരാമര്‍ശം: ഡെല്‍ഹി സര്‍വ്വകലാശാലാ പ്രൊഫസര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വൈസ് ചാന്‍സിലര്‍ക്കും കേന്ദ്ര വിദ്യഭ്യാസ മന്ത്രിക്കും കത്തയച്ചു

തിരുവനന്തപുരം: മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് കേരളം. പരാമര്‍ശത്തില്‍ ഡെല്‍ഹി സര്‍വ്വകലാശാലാ പ്രൊഫസര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വൈസ് ചാന്‍സിലര്‍ക്കും കേന്ദ്ര ...

Read more

മുസ്ലിംകളുടെ വോട്ട് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ

ഗുവാഹട്ടി: വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. തനിക്ക് മുസ്ലിംകളുടെ വോട്ട് വേണ്ടെന്നാണ് ഹിമാന്ത ബിശ്വ ശര്‍മനടത്തിയ പ്രസ്താവന. സംസ്ഥാനത്തെ ജനങ്ങള്‍ സൗഹാര്‍ദത്തോടെയാണ് കഴിയുന്നതെന്നും ...

Read more

നയതന്ത്ര സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായര്‍ ജയില്‍മോചിതനായി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ കൊഫേപോസ ചുമത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന, സന്ദീപ് നായര്‍ ജയില്‍മോചിതനായി. സംഭവത്തില്‍ മാപ്പുസാക്ഷിയാവുകയും വിവിധ ...

Read more

അഫ്ഗാനിലെ മുസ്ലിം പള്ളിയിലെ ചാവേര്‍ സ്‌ഫോടനം: ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

കാബൂള്‍: അഫ്ഗാനിലെ മുസ്ലിം പള്ളിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. അഫ്ഗാനിലെ കുന്ദൂസില്‍ ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെയാണ് ചാവേര്‍ സ്ഫോടനം നടന്നത്. ആക്രമണത്തില്‍ ...

Read more

പോളണ്ടില്‍ കാസര്‍കോടിന്റെ നക്ഷത്രം

കാസര്‍കോട് അങ്ങനെയാണ്. ഇല്ലായ്മകളുടെ സങ്കടം ഏറെയുണ്ട്. അപ്പോഴും ലോകത്തിന്റെ നെറുകയില്‍ ചില അപൂര്‍വ്വ പ്രതിഭകള്‍ ഈ നാടിന് പറഞ്ഞാല്‍ തീരാത്ത അഭിമാനം പകരും. അക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള ...

Read more

നോക്കുകൂലി പൂര്‍ണ്ണമായും തടയണം

നോക്കുകൂലിയെ കേരളത്തില്‍ നിന്നും വേരോടെ പിഴുതെറിയണമെന്നും ആ വാക്ക് ഇനി കേള്‍ക്കരുതെന്നുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കേരളത്തിന്റെ ശാപമായി നോക്കുകൂലി മാറിക്കഴിഞ്ഞിട്ട് കുറെ വര്‍ഷങ്ങളായി. ഒരാള്‍ക്ക് ...

Read more

എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കുമ്പള: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു കുമ്പള കഞ്ചിക്കട്ടയിലെ സുനില്‍കുമാറാ(48)ണ് അറസ്റ്റിലായത്. ഒരു മാസം മുമ്പ് ആരിക്കാടി കടവത്തെ എസ്.ഡി.പി.ഐ ...

Read more

സംസ്ഥാനത്ത് 9470 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 185

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9470 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 185 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.