Day: October 11, 2021

സംസ്ഥാനത്ത് 6996 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 166

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 166 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, ...

Read more

മാതാപിതാക്കളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന് ഇരട്ട ജീവപര്യന്തം തടവും പിഴയും

കാസര്‍കോട്: വൃദ്ധ മാതാപിതാക്കളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെ കോടതി ഇരട്ട ജീവപര്യന്തം തടവിനും 30000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ ...

Read more

ദന്തല്‍ ക്ലീനിക്കില്‍ ജീവനക്കാരിയായ യുവതി കുളത്തില്‍ ചാടി ജീവനൊടുക്കി

മംഗളൂരു: ദന്തല്‍ ക്ലീനിക്കില്‍ ജീവനക്കാരിയായ യുവതി കുളത്തില്‍ ചാടി ജീവനൊടുക്കി. ബണ്ട്വാള്‍ താലൂക്കിലെ വിട്ടല്‍ പഞ്ചലിംഗേശ്വര ക്ഷേത്രത്തിന് സമീപത്തെ ബാബു നായിക്കിന്റെ മകള്‍ നിഷ്മിത (22)യാണ് ആത്മഹത്യ ...

Read more

നടന്‍ നെടുമുടി വേണു അന്തരിച്ചു; വിടവാങ്ങിയത് അഭിനയമേഖലയിലെ അതുല്യപ്രതിഭ

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടന്‍ നെടുമുടി വേണു (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച രാവിലെയാണ് നെടുമുടിയെ തിരുവനന്തപുരത്തെ ...

Read more

ഉത്രവധക്കേസിലെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ 13ന് പ്രഖ്യാപിക്കും

കൊല്ലം: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അതിക്രൂരമായ കൊലക്കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ...

Read more

പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചു; കാമുകന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കാമുകന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ സ്വദേശിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ...

Read more

ഫാഷന്‍ ഗോള്‍ഡ് കേസ് ന്യായീകരിച്ചു; ലീഗ് എം.എല്‍.എ.യോട് മുഖ്യമന്ത്രി ക്ഷുഭിതനായി

തിരുവനന്തപുരം: മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് എം.എല്‍.എ ആയിരുന്ന എം.സി. ഖമറുദ്ദീന്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലീഗ് എം.എല്‍.എ.യോട് നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി ...

Read more

ബംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളെ കാണാതായി; പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു

ബംഗളൂരു: ബംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളെ കാണാതായി. ഇതുസംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. പഠനത്തില്‍ താല്‍പ്പര്യമില്ലാത്തതും വീട്ടില്‍ നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ...

Read more

മംഗളൂരു കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സഹോദരങ്ങളായ രണ്ട് യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിനടുത്ത കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സഹോദരങ്ങളായ രണ്ട് യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപ്രതികള്‍ അറസ്റ്റില്‍. കാവൂരിലെ അസീം, ആഷിക് എന്നിവരെ അക്രമിച്ച ...

Read more

ദോഹ മറൂണ ബീച്ചില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പെട്ട് തമിഴ്‌നാട് സ്വദേശിയായ ഇലക്ട്രിക്കല്‍ എഞ്ചിനീയറും പത്തുവയസുകാരനായ മകനും പന്ത്രണ്ടുകാരിയും മുങ്ങിമരിച്ചു

ദോഹ: ദോഹയിലെ മറൂണ ബീച്ചില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പെട്ട് തമിഴ്‌നാട് സ്വദേശിയായ ഇലക്ട്രിക്കല്‍ എഞ്ചിനീയറും പത്തുവയസുകാരനായ മകനും പന്ത്രണ്ടുകാരിയും മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശിയായ ബാലാജി ബാലഗുരു (38), മകന്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.