Day: October 12, 2021

കേരളത്തിന്റെ മുക്കിലും മൂലയിലും കൊടിമരങ്ങള്‍; പൊതു ഇടങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈകോടതി

കൊച്ചി: കേരളത്തിന്റെ മുക്കിലും മൂലയിലും കൊടിമരങ്ങളാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. പൊതു ഇടങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം കൊടിമരങ്ങള്‍ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ...

Read more

പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

കണ്ണൂര്‍: സിപിഎം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. മുസ്ലീം ലീഗ് ...

Read more

കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പ്; ആറ് നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായേക്കും

ന്യൂഡെല്‍ഹി: കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്. കനത്ത മഴ തുടരുന്ന കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ...

Read more

രാജ്യത്ത് കുട്ടികള്‍ക്ക് വാക്‌സിന് അനുമതി; രണ്ട് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കും

ന്യൂഡെല്‍ഹി: രാജ്യത്ത് 18 വയസിന് താഴെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഭാരത് ബയോടെകിന്റെ കോവാക്സിന്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള ശിപാര്‍ശ വിദഗ്ധ സമിതി (എസ്.ഇ.സി) ...

Read more

മന്ത്രി പി എ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പദവി ഒഴിയുന്നു; എ.എ റഹീം പുതിയ പ്രസിഡന്റായേക്കും

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പദവി ഒഴിയുന്നു. പുതിയ പ്രസിഡന്റായി സംസ്ഥാന സെക്രട്ടറി എ.എ റഹീം എത്തിയേക്കുമെന്നാണ് സൂചന. ...

Read more

വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കി; ഇനി മുഴുവന്‍ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിക്കാം

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കി. ഒക്‌ടോബര്‍ 18 മുതല്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിച്ച് വിമാനകമ്പനികള്‍ക്ക് ...

Read more

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ സെയിലില്‍ ഒരു ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് രണ്ട് നിര്‍മ സോപ്പ്

ന്യൂഡെല്‍ഹി: ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഒരു ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് രണ്ട് നിര്‍മ സോപ്പ്. ഫ്‌ളിപികാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയിലില്‍ 53000 രൂപയുടെ ഐഫോണ്‍ 12 ഓര്‍ഡര്‍ ...

Read more

രോഹിത് ശര്‍മയുമായുള്ള ലൈവ് ഇന്‍സ്റ്റഗ്രാം ചാറ്റില്‍ മറ്റൊരു താരത്തിനെതിരെ ജാതി അധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഇടക്കാല ജാമ്യത്തില്‍ വിടണമെന്ന് ഹൈകോടതി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മയുമായി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചാറ്റ് നടത്തുന്നതിനിടെ മറ്റൊരു താരത്തിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ മുന്‍ താരം യുവരാജ് സിംഗിനെ അറസ്റ്റ് ...

Read more

നെടുമുടി വേണു: അടിമുടി നടന്‍

എക്കാലവും മലയാളികള്‍ ഓര്‍ത്തെടുക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നെടുമുടിവേണു ഓര്‍മ്മയായിരിക്കുകയാണ്. സിനിമ മാത്രമല്ല, നാടകം, സംഗീതം തുടങ്ങി നെടുമുടി വേണു കൈവെക്കാത്ത മേഖലകളില്ല. നാല് പതിറ്റാണ്ട് ...

Read more

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം; അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും

കാസര്‍കോട്: കനത്ത മഴ തുടരുന്ന ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ലാ മജിസ്ട്രേറ്റു കൂടിയായ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

സത്താര്‍

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.