Day: October 12, 2021

ഗാന്ധിജയന്തി വാരാചരണം സമാപനവും സമ്മാനദാനവും നടത്തി

കാസര്‍കോട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപന സമ്മേളനോദ്ഘാടനവും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പിആര്‍ ...

Read more

സംസ്ഥാനത്ത് 7823 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 93

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 93 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, ...

Read more

മാറ്റിയെടുക്കാനായി കൊണ്ടുപോകുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ഉഗ്രശബ്ദത്തില്‍ ചോര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

കാഞ്ഞങ്ങാട്: ചോര്‍ച്ചയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മാറ്റിയെടുക്കുവാനായി ടിപ്പറില്‍ കയറ്റി മാവുങ്കാലിലെ വിതരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയ ഗ്യാസ് സിലിണ്ടര്‍ ഉഗ്രശബ്ദത്തില്‍ ചോര്‍ന്നു. വീട്ടുടമ കൂടിയായ ടിപ്പര്‍ ഡ്രൈവറുടെ മനക്കരുത്തില്‍ ...

Read more

ഓട്ടോയില്‍ നിന്ന് ചാടിയ രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്; ഡ്രൈവര്‍ക്കെതിരെ കേസ്

മേല്‍പ്പറമ്പ്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ ചാടിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാര്‍ഥിനികളുടെ മൊഴിപ്രകാരമാണ് കേസ്. ചെമ്മനാട് ജമാഅത്ത് ഹയര്‍ ...

Read more

എട്ടാംതരം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ഒരുപ്രതി കൂടി അറസ്റ്റില്‍; പിടിയിലായത് മുഖ്യപ്രതിയായ അധ്യാപകന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ യുവാവ്

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ...

Read more

പുത്തൂരിനടുത്ത് ഉപ്പിനങ്ങാടിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന മാതാവും ഒന്നരവയസുള്ള കുട്ടിയും അമിതവേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ചു

പുത്തൂര്‍: കര്‍ണാടക പുത്തൂരിനടുത്ത് ഉപ്പിനങ്ങാടിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന മാതാവും ഒന്നരവയസുള്ള കുട്ടിയും കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. ബെല്‍ത്തങ്ങാടി താലൂക്കിലെ ഷിര്‍ലാല്‍ സ്വദേശി സിദ്ദിഖിന്റെ ...

Read more

ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ച് കാഞ്ഞങ്ങാട്ടെ യുവതി ഹണിട്രാപ്പില്‍ കുടുക്കിയത് നിരവധിപേരെ; സംസ്ഥാനവ്യാപക തട്ടിപ്പിലൂടെ കൈക്കലാക്കിയത് ലക്ഷങ്ങള്‍

കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ച് കാഞ്ഞങ്ങാട് ഗുരുപുരം സ്വദേശിനിയായ യുവതി നിരവധി പേരെ ഹണിട്രാപ്പില്‍പെടുത്തി പണം തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സംസ്ഥാനവ്യാപക തട്ടിപ്പിലൂടെ യുവതി ലക്ഷങ്ങളാണ് ...

Read more

വാരിയംകുന്നത്തിനെ പട്ടികയില്‍ നിന്ന് നീക്കിയതിന് പിന്നില്‍ വര്‍ഗീയ അജണ്ട -ശ്രീമതി ടീച്ചര്‍

കാസര്‍കോട്: സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ ഇടംപിടിച്ച മലബാര്‍ കലാപത്തില്‍ രക്തസാക്ഷിത്വം വരിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്ന് സി.പി.എം ...

Read more

ഗോവിന്ദന്‍ നായര്‍

മാങ്ങാട്: ബാര അംബാപുരത്തെ ഗോവിന്ദന്‍ നായര്‍ (74) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനിയമ്മ. മക്കള്‍: മണികണ്ഠന്‍ (ബഹ്റൈന്‍), ഉമാദേവി. മരുമക്കള്‍: കെ. ഉദയന്‍ നമ്പ്യാര്‍ (ബഹ്‌റൈന്‍), പി. ആതിര.

Read more

കൃഷ്ണ നായക്

പെര്‍ള: ഏല്‍ക്കാനയിലെ കൃഷ്ണ നായക് (82) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: ഗംഗാധര, ഉദയകുമാര്‍, ശശിധര, വസന്തി, ഗീത. മരുമക്കള്‍: വിദ്യ, ശശികല, അനിത, കൃഷ്ണ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.