Day: October 13, 2021

സംസ്ഥാനത്ത് 11,079 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 250

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 250 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, ...

Read more

ടാങ്കര്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് പിക്കപ്പ് വാനും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഒന്നരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പൊസോട്ടായിരുന്നു അപകടം. പരിക്കേറ്റ ...

Read more

കോയിപ്പാടി കടപ്പുറത്ത് തെങ്ങുകള്‍ വീണ് ട്രാന്‍സ്‌ഫോര്‍മറും വൈദ്യുതി തൂണുകളും തകര്‍ന്നു

കുമ്പള: കോയിപ്പാടി കടപ്പുറത്ത് തെങ്ങുകള്‍ കടപുഴകി വീണ് ട്രാന്‍സ്‌ഫോര്‍മറും അഞ്ച് വൈദ്യുതി തൂണുകളും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് സ്വകാര്യ വ്യക്തികളുടെ പറമ്പിലുള്ള മൂന്ന് തെങ്ങുകള്‍ ...

Read more

ഗള്‍ഫാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി നിര്‍മ്മാണം ഉടന്‍ തുടങ്ങും; സി.ഇ.ഒയും ചീഫ് ആര്‍ക്കിടെക്ടും സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: കാസര്‍കോടിന്റെ ആരോഗ്യമേഖലക്ക് പുതിയ പ്രതീക്ഷയായി ഗള്‍ഫാര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ച മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ ഗള്‍ഫാറിന്റെ ഇന്ത്യയിലെ ...

Read more

മത്സ്യബന്ധനത്തിനിടെ തോണിക്ക് യന്ത്രതകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

ബന്തിയോട്: യന്ത്രതകരാറിനെ തുടര്‍ന്ന് തോണിയില്‍ കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഉപ്പള കടലിലാണ് സംഭവം. നയാബസാര്‍ ഐല കടപ്പുറത്തെ ...

Read more

മുഹമ്മദ് സാലി

നീലേശ്വരം: തൈക്കടപ്പുറത്തെ പി. മുഹമ്മദ് സാലി (57) അന്തരിച്ചു. ഭാര്യ: എന്‍.പി. നസീമ. മക്കള്‍: ജസീല്‍, റസീന, റാഹിന, മുഹമ്മദ് നാസിം. സഹോദരങ്ങള്‍: സുബൈര്‍, ജലീല്‍, ഷാഹിദ്.

Read more

നാരായണി

ഉദുമ: മുക്കുന്നോത്ത് കുണ്ടോളം പാറയിലെ നാരായണി (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അപ്പക്കുഞ്ഞി. മക്കള്‍: കൃഷ്ണന്‍ (കുവൈത്ത്), ചന്ദ്രാവതി, ശോഭന, തങ്കമണി, പരേതനായ വിനീഷ്. മരുമക്കള്‍: ബിന്ദു, ...

Read more

അബ്ദുല്‍ ഖാദര്‍ സി.എച്ച്.

ചൗക്കി: കുന്നിലിലെ അബ്ദുല്‍ഖാദര്‍ സി.എച്ച്. (81) അന്തരിച്ചു. ബദര്‍ നഗര്‍ ജുമാമസ്ജിദ് മുന്‍ ഭാരവാഹിയായിരുന്നു. ഭാര്യ: ആസിയമ്മ. മക്കള്‍: അബ്ദുല്‍സലാം (ദുബായ്), റഫീഖ് കുന്നില്‍ (സി.പി.എം. ലോക്കല്‍ ...

Read more

വീട്ടിലേക്ക് പോകുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: വീട്ടിലേക്ക് പോകുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാറപ്പള്ളി ജുമാ മസ്ജിദിന് സമീപത്തെ കുതിരുമ്മല്‍ മൊയ്തുവിനെ മകന്‍ അബ്ദുല്‍ റസാഖ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ചിക്കമംഗളൂരു പോക്‌സോ കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി; കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ചിക്കമംഗളൂരു പോക്‌സോ കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ജസ്റ്റിസ് ജി.നരേന്ദര്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.