Day: October 15, 2021

കെ റെയില്‍: സാമൂഹിക-സാമ്പത്തിക-പരിസ്ഥിതിക പദ്ധതിയെ കുറിച്ച് പഠനം നടത്തണം-എം.എം ഹസന്‍

കാസര്‍കോട്: കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക പഠനം നടത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ ആവശ്യപ്പെട്ടു. ഡിസിസി ഓഫീസില്‍ യുഡിഎഫ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ...

Read more

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹ വീടൊരുക്കി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; താക്കോല്‍ദാനം 16ന്

കാസര്‍കോട്: വിദ്യാലയത്തിലെ ഏറ്റവും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ ഥ്യമാക്കാന്‍ സ്‌നേഹവീട് പദ്ധതിയുമായി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രംഗത്ത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ...

Read more

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

ആദൂര്‍: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മാസ്തിക്കുണ്ടിലെ ജമാലുദ്ദീനാ(36)ണ് അറസ്റ്റിലായത്. പൊവ്വലിലെ യൂനുസി(28)നെ അക്രമിച്ചതിനാണ് കേസ്. കഴിഞ്ഞമാസം 13ന് ബോവിക്കാനം ടൗണിലേക്ക് യൂനുസ് മാസ്‌ക് ...

Read more

അസുഖം: ചികിത്സയിലായിരുന്നയാള്‍ കോവിഡ് ബാധിച്ചു മരിച്ചു

നെല്ലിക്കട്ട: അസുഖം മൂലം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ കോവിഡ് ബാധിച്ച് മരിച്ചു. എടനീര്‍ ഐലകുഞ്ചയിലെ വസന്ത ആചാര്യ(59)യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖം ...

Read more

യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

ബന്തടുക്ക: യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. മാണിമൂല പുളിഞ്ചാലിലെ അനൂപാ(32)ണ് മരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പ് കോവിഡ് പോസ്റ്റീവായ അനൂപിന് ന്യൂമോണിയ ...

Read more

സംസ്ഥാനത്ത് 8867 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 221

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 221 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, ...

Read more

എഴുത്ത്, സാംസ്‌കാരിക വഴികളില്‍ ഊര്‍ജ്ജമേകിയത് കാസര്‍കോട് സാഹിത്യവേദി -പ്രൊഫ. എം.എ. റഹ്‌മാന്‍

ഉദുമ: സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ഈ വടക്കിന്റെ മണ്ണിലേക്ക് കൊണ്ടുവന്ന പ്രൊഫ. എം.എ. റഹ്‌മാനെ കാസര്‍കോട് സാഹിത്യവേദി അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് ആദരിച്ചു. എഴുത്തു ...

Read more

മംഗളൂരുവിലെ വി.എച്ച്.പി ഓഫീസില്‍ ആയുധപൂജക്കിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ത്രിശൂല്‍ ദീക്ഷ നടത്തി, ആയുധങ്ങള്‍ ഉപയോഗിക്കുമെന്ന് പ്രതിജ്ഞ; അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടു

മംഗളൂരു: മഹാനവമിദിനത്തില്‍ മംഗളൂരുവിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ത്രിശൂല്‍ ദീക്ഷ നടത്തി. ഇതുസംബന്ധിച്ച വിവരം ലഭിച്ചതോടെ സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ അന്വേഷണത്തിന് ...

Read more

മംഗല്‍പാടി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് 25000 രൂപ വിലവരുന്ന കായികോപകരണങ്ങള്‍ കവര്‍ന്നു

ബന്തിയോട്: മംഗല്‍പാടി (കുക്കാര്‍) സ്‌കൂളില്‍ കഞ്ചാവ് ലഹരിയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കായിക വിഭാഗം ഓഫീസിന്റെ വാതില്‍പൂട്ട് തകര്‍ത്ത് 25,000 രൂപ വിലവരുന്ന കായികോപകരണങ്ങള്‍ കവര്‍ന്നു. വെളിച്ചെണ്ണ പാക്കറ്റുകള്‍ ...

Read more

നാടെങ്ങും വിജയദശമി ആഘോഷനിറവില്‍; വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍

കാസര്‍കോട്: നാടെങ്ങും വിജയദശമി ആഘോഷനിറവില്‍. ക്ഷേത്രങ്ങളില്‍ നടന്ന വിദ്യാരംഭചടങ്ങുകളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. കാസര്‍കോട് ജില്ലയില്‍ മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രം, ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം, പുലിക്കുന്ന് ജഗദംബക്ഷേത്രം, ...

Read more
Page 1 of 2 1 2

Recent Comments

No comments to show.