Day: October 16, 2021

പ്രസവത്തിന് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന യുവതി മരിച്ചു

ഉപ്പള: പ്രസവത്തിന് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന യുവതി രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് മരിച്ചു. ഉപ്പള ബപ്പായത്തൊട്ടിയിലെ മുഹമ്മദ് ബനീഫയുടെ മകളും ഷാജഹാന്റെ ഭാര്യയുമായ തഹ്‌സീന്‍ബാനു(32)ആണ് മരിച്ചത്. 12 ...

Read more

യുവാവ് തൂങ്ങി മരിച്ച നിലയില്‍

മാങ്ങാട്: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരമങ്ങാനം മൊട്ടമ്മല്ലിലെ സി.കെ ശശിയുടെ മകന്‍ സി.കെ സതീശനാ(33)ണ് തൂങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് വീടിനുള്ളില്‍ തൂങ്ങി ...

Read more

11 ജില്ലകളില്‍ കനത്ത മഴ; കോട്ടയത്ത് ഉരുള്‍പൊട്ടല്‍

തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി. പത്തനംതിട്ട കണിച്ചേരിക്കുഴിയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മഴക്കെടുതി വിലയിരുത്താന്‍ റവന്യൂ ...

Read more

നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കിലോ സ്വര്‍ണവുമായി കാസര്‍കോട്ടെ യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റംസ് പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കിലോ സ്വര്‍ണവുമായി കാസര്‍കോട്ടെ യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍ നിന്നും വന്ന യാത്രക്കാരെ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് സ്ത്രീ ഉള്‍പ്പെടെഅഞ്ചുപേര്‍ കള്ളക്കടത്ത് ...

Read more

സ്റ്റോക്കുകളുടെ മൂല്യത്തില്‍ വന്‍ വര്‍ധന; 3 മണിക്കൂറില്‍ 18,000 കോടി തിരിച്ചുപിടിച്ച് ടാറ്റ

മുംബൈ: 18,000 കോടി രൂപക്ക് എയര്‍ ഇന്ത്യയെ ഏറ്റെടുത്ത തുക ടാറ്റ മൂന്നു മണിക്കൂര്‍ കൊണ്ട് തിരിച്ചുപിടിച്ചു. ഓഹരി വിപണിയിലെ ടാറ്റസ്റ്റേക്കുകളുടെ മൂന്നു മണിക്കൂര്‍ നേരത്തെ മിന്നും ...

Read more

ബി.ജെ.പി. നേതാവ് നഞ്ചില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

ഉദുമ: ബി.ജെ.പിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പരവനടുക്കം നഞ്ചില്‍ വീട്ടിലെ നഞ്ചില്‍ കുഞ്ഞിരാമന്‍ (82)അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ...

Read more

മംഗളൂരുവിനടുത്ത ബെല്‍ത്തങ്ങാടിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

മംഗളൂരു: മംഗളൂരുവിനടുത്ത ബെല്‍ത്തങ്ങാടിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബെല്‍ത്തങ്ങാടി പുഞ്ചല്‍കാട് സ്റ്റേഷനിലെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വേനൂര്‍ മരോടിയിലെ അബൂബക്കര്‍ (48) ആണ് ...

Read more

തലപ്പാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കുമ്പള സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു

തലപ്പാടി: തലപ്പാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കുമ്പള സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കുമ്പള കുണ്ടങ്കാറടുക്ക വെല്‍ഫയര്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണന്‍-അജിത ദമ്പതികളുടെ മകന്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.