Day: October 18, 2021

പെയ്തിറങ്ങിയ ദുരന്തം

കേരളത്തിനുമേല്‍ പേമാരി പെയ്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പുണ്ടായ ദുരന്തത്തിന് സമാനമായ സ്ഥിതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ ദിവസമുണ്ടായ പേമാരിയില്‍ 25 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സര്‍ക്കാരിന്റെ ...

Read more

ചില്‍മി കണ്ണന്‍

പാലക്കുന്ന്: പാലക്കുന്ന് കഴകത്തിലെ പൂരക്കളി കലാകാരനും അയ്യപ്പ ഭജന മന്ദിരം ഗുരുസ്വാമിയുമായ പള്ളം തെക്കേക്കര കുണ്ടടുക്കം ഹൗസില്‍ ചില്‍മി കണ്ണന്‍ (69) അന്തരിച്ചു. പരേതരായ ചില്‍മി രാമന്റെയും ...

Read more

ദി ലോണ്‍ട്രി ബാസ്‌ക്കറ്റ് നുള്ളിപ്പാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: പ്രമുഖ ലോണ്‍ട്രി സേവന ബ്രാന്‍ഡായ 'ദ ലോണ്‍ട്രി ബാസ്‌ക്കറ്റ്' കാസര്‍കോട് ഷോറും നുള്ളിപ്പാടി ബര്‍മാഷല്‍സ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുമ്പോല്‍ കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ...

Read more

ഡോ. മന്‍സൂറിനെ എന്‍.പി.സി. ആദരിച്ചു

കാസര്‍കോട്: 2022 ജനുവരി 15 ന് നടക്കുന്ന നാഷണല്‍ ഫിസിക് കമ്മിറ്റിയുടെ (എന്‍.പി.സി) 'മിസ്റ്റര്‍ കാസര്‍കോട്- 2022' പരിപാടിയുടെ സംഘാടക സമിതി യോഗത്തില്‍ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.മന്‍സൂറിനെ ...

Read more

മുള്ളേരിയയില്‍ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ സെന്റര്‍ തുറന്നു

മുള്ളേരിയ: കാസര്‍കോട് ജില്ലാ സഹകരണ ആസ്പത്രി സംഘത്തിന്റെ മൂന്നാമത്തെ യൂണിറ്റ് ഉദ്ഘാടനം ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പുവിന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ ...

Read more

കഞ്ചാവും എം.ഡി.എം.എ. മയക്കുമരുന്നുമായി കുബനൂര്‍ സ്വദേശി അറസ്റ്റില്‍

ഉപ്പള: കഞ്ചാവും എം.ഡി.എം.എ. മയക്കുമരുന്നുമായി കുബനൂര്‍ സ്വദേശിയെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുബനൂരിലെ എം.എസ്. അമീര്‍ എന്ന ഡിക്കി അമ്മി (48) ആണ് അറസ്റ്റിലായത്. ...

Read more

മുസ്‌ലിം ലീഗ് എതിര്‍പ്പുകളെ അതിജീവിച്ച പ്രസ്ഥാനം-പി.കെ കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: മുസ്‌ലിം ലീഗ് എല്ലാവിധ എതിര്‍പ്പുകളെയും അതിജീവിച്ച പ്രസ്ഥാനമാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലി ക്കുട്ടി പറഞ്ഞു. മുസ്‌ലിംകളുള്‍പ്പെടെ ന്യൂനപക്ഷ പിന്നോക്ക ...

Read more

സംസ്ഥാനത്ത് 6676 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 148

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 148 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, ...

Read more

നബിദിനത്തോടനുബന്ധിച്ച് റാലികള്‍ സംഘടിപ്പിക്കുന്നതിന് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതി തേടണം

കാസര്‍കോട്: ചൊവ്വാഴ്ച നബിദിനത്തോടനുബന്ധിച്ച് റാലികള്‍ സംഘടിപ്പിക്കുന്നതിന് പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കി അനുമതി തേടണമെന്ന് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം നിര്‍ദ്ദേശിച്ചു. ...

Read more

ബദിയടുക്ക സ്വദേശി ഇബ്രാഹിം ഖലീലിന് നാസയില്‍ ഗവേഷണം നടത്താന്‍ ക്ഷണം

കാസര്‍കോട്: ബദിയടുക്കയിലെ ഇബ്രാഹിം ഖലീല്‍ എന്ന യുവ ശാസ്ത്രജ്ഞനെ നാസയുടെ ഓഹിയോയിലുള്ള ഗ്ലെന്‍ റിസര്‍ച്ച് സെന്ററില്‍ ഗവേഷണം നടത്താന്‍ തിരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നുള്ള അഞ്ചു ശാസ്ത്രജ്ഞരില്‍ ഒരാളായാണ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.