Day: October 18, 2021

‘അന്നം അമൃതം’; ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ന്യൂ വോയ്‌സിസ് ടീം ഉച്ചഭക്ഷണം നല്‍കി

കാസര്‍കോട്: ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണല്‍ പ്രസിഡണ്ട് ഡഗ്‌ളസ് അലക്‌സാണ്ടറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ലോകത്താകമാനമുള്ള ലയണ്‍സ് ക്ലബ്ബുകള്‍ ഒക്ടോബര്‍ 8 മുതല്‍ 18 വരെ നടത്തിവരുന്ന പാവപ്പെട്ടവര്‍ക്കുള്ള ...

Read more

പതിമൂന്നുകാരി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: മാതാപിതാക്കള്‍ക്കൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശിനിയായ പതിമൂന്നുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനി ജെനീഫ കാത്തൂണിനെ(13)യാണ് ഇന്നലെ ...

Read more

മനോരമ

അണങ്കൂര്‍: ശ്രീനിലയത്തിലെ പരേതനായ രാമചന്ദ്ര ആചാര്യയുടെ ഭാര്യ മനോരമ (89) അന്തരിച്ചു. മക്കള്‍: പരേതനായ ദയാനന്ദ, പ്രകാശന്‍, ഉദയന്‍, വാരിജ, ഭവാനി, പുഷ്പലത, ശശികല, രേണുക.

Read more

സരസ്വതി

കുമ്പള: കുമ്പള കോയിപ്പാടി കടപ്പുറത്തെ ബാലന്റെ ഭാര്യ സരസ്വതി (65) അന്തരിച്ചു. മക്കള്‍: വിനു, സത്യന്‍, സന്ദീപ്. സഹോദരങ്ങള്‍: ശീലാവത, വിനോദന്‍, ബാലകൃഷണന്‍, പത്മിനി.

Read more

മമ്മിഞ്ഞി

കുമ്പള: കുമ്പള മാവിനക്കട്ട ആയിഷാ മന്‍സിലില്‍ ഇലക്ട്രീഷ്യന്‍ മമ്മിഞ്ഞി എന്ന മുഹമ്മദ് ഹസ്സന്‍ കുട്ടി (54)അന്തരിച്ചു. നേരത്തെ മൊഗ്രാല്‍ സ്വദേശിയായിരുന്നു. പിന്നീട് കുമ്പള മാവിനക്കട്ടയിലേക്ക് താമസം മാറ്റുകയായിരുന്നു. ...

Read more

മംഗളൂരു പമ്പ്‌വെലിലെ ലോഡ്ജില്‍ വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ അഞ്ച് പ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു പമ്പ്‌വെലിലെ ലോഡ്ജില്‍ വെച്ച് യുവാവിനെ ബട്ടണ്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ അഞ്ചുപ്രതികളെ കങ്കനാടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പമ്പ്‌വെല്ലിലെ ലോഡ്ജില്‍ ...

Read more

കനത്ത മഴക്ക് ശമനം; കക്കി, ഷോളയാര്‍ അണക്കെട്ടുകള്‍ തുറന്നു

തിരുവനന്തപുരം: കനത്ത മഴക്ക് ശമനം വന്നിട്ടുണ്ടെങ്കിലും ഭീതി ഒഴിയുന്നില്ല. സംസ്ഥാനത്ത് പത്ത് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്. കക്കി ആനത്തോട് അണക്കെട്ടുകളും കേരള ഷോളയാര്‍ ഡാം ഷട്ടറുകളും തുറന്നു. ...

Read more

യുവതിയെയും രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുഞ്ഞിനെയും കൊണ്ട് യുവതി കിണറ്റില്‍ ചാടിയതാണെന്ന് പൊലീസ്

കാഞ്ഞങ്ങാട്: യുവതിയെയും രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കടിഞ്ഞിമൂല മടുപ്പില്‍ വീട്ടില്‍ രമ്യ(34)യുടെയും പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കിണറ്റില്‍ കണ്ടെത്തിയത്. യുവതിയേയും ...

Read more
Page 2 of 2 1 2

Recent Comments

No comments to show.