Day: October 20, 2021

എളിമയും കരുണയും സമന്വയിച്ച മുസ്ലിം ലീഗ് നേതാവായിരുന്നു പി.ബി.റസാഖ്-സി.ടി അഹമ്മദലി

കാസര്‍കോട്: എളിമയും പക്വതയും കരുണയും സമന്വയിച്ച മുസ്ലിം ലീഗ് നേതാവായിരുന്നു പി.ബി. അബ്ദുല്‍ റസാഖ് എന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി പറഞ്ഞു. സാമൂഹ്യ, മത, ...

Read more

പോസ്റ്റ്മാന്‍

ഓരോ തപാല്‍ ദിനവും എനിക്ക് ഗ്രഹാതുരത്വത്തിന്റെ അറകള്‍ തുറക്കാനുള്ള ഒരു താക്കോലാണ്. ഒക്ടോബര്‍ 9 നാണ് ലോക തപാല്‍ ദിനം കടന്നു പോയത്. 1969ല്‍ ജപ്പാനിലെ ടോക്യോയില്‍ ...

Read more

എം.എസ്. മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു

പൊവ്വല്‍: പഴയകാല നേതാക്കളുടെ ത്യാഗവും ആവേശവും മുസ്‌ലിം ലീഗിന് എന്നും കരുത്താണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. സംസ്ഥാനത്ത് പ്രത്യേകിച്ച് മലബാറില്‍ തലയെടുപ്പോടെ പ്രവര്‍ത്തിച്ച് ...

Read more

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തേടും

കാസര്‍കോട്: ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തേടും. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ ...

Read more

വര്‍ധിച്ചുവരുന്ന പോക്‌സോ കേസുകള്‍

സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് ഈയിടെ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കോവിഡ് വന്നതുമുതല്‍ കൂടുതല്‍ അക്രമങ്ങളും വീടുകളില്‍ വെച്ചുതന്നെ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ...

Read more

സംസ്ഥാനത്ത് 11,150 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 159

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,150 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 159 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, ...

Read more

നിട്ടൂര്‍ നാരായണി അമ്മ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് നങ്ങച്ചുര്‍ വീട്ടില്‍ പരേതനായ നങ്ങച്ചുര്‍ അപ്പുഞ്ഞി നായരുടെ ഭാര്യ നിട്ടൂര്‍ നാരായണി അമ്മ(71)അന്തരിച്ചു. മക്കള്‍: ശശിധരന്‍ (കണ്‍സ്ട്രക്ഷന്‍), കുഞ്ഞികൃഷ്ണന്‍ (റേഷന്‍ ഷോപ്പ് നീലേശ്വരം), ...

Read more

കാരിച്ചി

മാങ്ങാട്: അണിഞ്ഞ കട്ടംകുഴിയിലെ കാരിച്ചി(93)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: എം. പുഷ്പലത (സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍, ഉദുമ പഞ്ചായത്ത്), ജി. സുശീല. മരുമക്കള്‍: കരുണാകരന്‍(നീലേശ്വരം), പരേതനായ ശൈല്‍വരാജ്.

Read more

നാരായണി അമ്മ

പാക്കം: പള്ളത്തിങ്കാല്‍ ഏച്ചിക്കാട്ട് പരേതനായ അടുക്കാടുക്കം നാരായണന്‍ നായരുടെ ഭാര്യ പൊളിയപ്പ്രം നാരായണി അമ്മ(81) അന്തരിച്ചു. മക്കള്‍: ചന്ദ്രന്‍ നായര്‍, ഓമന, പുഷ്പാകരന്‍, ബിന്ദു, ജയപ്രകാശന്‍, രാജി. ...

Read more

കോവിഡ് ബാധിച്ച് മരിച്ചു

ഉദുമ: പനയാല്‍ കുന്നൂച്ചിയിലെ കെ.ടി. ബാലകൃഷ്ണന്‍ (53) കോവിഡ് ബാധിച്ച് മരിച്ചു. സി.പി.എം. കുന്നൂച്ചി ബ്രാഞ്ചംഗവും കര്‍ഷക സംഘം തച്ചങ്ങാട് മേഖലാ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പത്മാവതി. ...

Read more
Page 1 of 2 1 2

Recent Comments

No comments to show.