Day: October 20, 2021

ബി.മോഹനന്‍നായര്‍

മാങ്ങാട്: സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മേല്‍ബാര ആടിയത്തെ ബി. മോഹനന്‍നായര്‍(71) അന്തരിച്ചു. കുമ്പള പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിരമിച്ചത്. എന്‍.എസ്.എസ്. കാസര്‍കോട് താലൂക്ക് യൂണിയന്‍ പ്രതിനിധി, ...

Read more

മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും ആഘോഷിച്ചു

കാസര്‍കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1496-ാം ജന്മദിനത്തോടനുബന്ധിച്ച് നാടെങ്ങും വിശ്വാസികള്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും മൗലീദ് സദസുകളും തീര്‍ത്തു. പള്ളികളും മദ്രസകളും വര്‍ണാലംകൃതമാക്കിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ നബിദിന ഘോഷയാത്രകളും ...

Read more

ബേഡകം സ്വദേശിയായ യുവാവിന്റെ ദുരൂഹമരണത്തില്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

കുണ്ടംകുഴി: സുഹൃത്തുക്കളോടൊപ്പം മംഗളൂരുവിലേക്ക് പോയ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം. ബേഡകം മോലോത്തുംകാവിലെ ...

Read more

കാണാതായ മുണ്ട്യത്തടുക്ക സ്വദേശി വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: കാണാതായ മുണ്ട്യത്തടുക്ക സ്വദേശിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്യത്തടുക്ക സരോളിയിലെ കൊറഗപ്പ പൂജാരി-കുസുമ ദമ്പതികളുടെ മകന്‍ ജനാര്‍ദ്ദ(34)യാണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച ...

Read more

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ കെട്ടിനിന്ന വെള്ളത്തില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

ഹൊസങ്കടി: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ കെട്ടിനിന്ന് വെള്ളത്തില്‍ കളിക്കുന്നതിനിടെ ഷോക്കേറ്റ് നാലാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മൊര്‍ത്തണയിലെ സദാശിവ ഷെട്ടിയുടേയും ശോഭയുടേയും മകനും തലക്കള യു.പി സ്‌കൂളിലെ നാലാംക്ലാസ് ...

Read more

എക്‌സ് മൊബൈല്‍ സ്റ്റോര്‍ മൊബൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റ്; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: മൊബൈല്‍ ഫോണുകള്‍ക്കും ആക്‌സസറീസുകള്‍ക്കുമായുള്ള ഹൈപ്പര്‍ മാര്‍ക്കറ്റിന് കാസര്‍കോട്ട് തുടക്കമാവുന്നു. എക്‌സ് മൊബൈല്‍ സ്റ്റോര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് കാസര്‍കോട് ചന്ദ്രഗിരി റോഡിലെ തളങ്കര ട്രേഡ് സെന്ററില്‍ നവംബര്‍ ...

Read more

കര്‍ണാടക ഉപ്പിനങ്ങാടിയില്‍ മത്സ്യവുമായി പോകുകയായിരുന്ന ടെമ്പോ ബൈക്കിലിടിച്ച് മംഗളൂരു സ്വദേശിയായ യുവാവ് മരിച്ചു

പുത്തൂര്‍: കര്‍ണാടക ഉപ്പിനങ്ങാടി ഗോളിത്തോട്ടിന് സമീപം സന്നാംപടിയില്‍ മത്സ്യവുമായി പോകുകയായിരുന്ന ടെമ്പോ ബൈക്കിലിടിച്ച് മംഗളൂരു സ്വദേശിയായ യുവാവ് മരിച്ചു. മംഗളൂരു ശക്തിനഗര്‍ കുന്തല്‍പാടിയിലെ സച്ചിന്‍ (29) ആണ് ...

Read more

ഉള്ളാളില്‍ നാല്‍പ്പത്തിരണ്ടുകാരനെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപ്പെട്ട കൗമാരക്കാരന്‍ അറസ്റ്റില്‍

മംഗളൂരു: ഉള്ളാളില്‍ നാല്‍പ്പത്തിരണ്ടുകാരനെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപ്പെട്ട കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ സ്വദേശി ഹരീഷിനെ(42)യാണ് ചൊവ്വാഴ്ച ഉച്ചയോടെ കുത്തേറ്റത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ച ...

Read more

നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; മംഗളൂരു ലോകായുക്ത സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ കേസ്

മംഗളൂരു: നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മംഗളൂരു ലോകായുക്ത സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്.എന്‍ രാജേഷിനെതിരെയാണ് മംഗളൂരു വനിതാ പൊലീസ് കേസെടുത്തത്. ...

Read more

മംഗളൂരുവില്‍ ബൈക്കില്‍ പോകുകയായിരുന്ന ബി.ജെ.പി നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

മംഗളൂരു: മംഗളൂരുവിനടുത്ത് കൊണാജെയില്‍ ബൈക്കില്‍ പോകുകയായിരുന്ന ബി.ജെ.പി നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊണാജെ പഞ്ചായത്ത് മുന്‍ അംഗമായ ബി.ജെ.പി നേതാവ് പ്രകാശ് ഷെട്ടി(38)ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.