Day: October 21, 2021

കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നു, പക്ഷേ റോഡ് തടഞ്ഞുള്ള പ്രതിഷേധം അംഗീകരിക്കാനാവില്ല; സുപ്രീം കോടതി

ന്യൂഡെല്‍ഹി: റോഡ് തടഞ്ഞുള്ള കര്‍ഷക സമരത്തിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം. കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നുവെന്നും എന്നാല്‍ റോഡ് തടഞ്ഞുള്ള പ്രതിഷേധം അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ...

Read more

ഇന്ത്യയോട് മുട്ടാന്‍ വിയര്‍ക്കുമെന്ന് സ്റ്റീവ് സ്മിത്ത്; ലോകകപ്പ് ഫേവറെറ്റുകള്‍ ഇന്ത്യയെന്ന് ഇന്‍സമാം ഉല്‍ ഹഖ്

ഷാര്‍ജ: ട്വന്റി 20 ലോകകപ്പ് ആരവള്‍ക്കിടെ ടീമുകളെയും താരങ്ങളെയും സംബന്ധിച്ചുള്ള ചര്‍ച്ചകളും പ്രവചനങ്ങളും സജീവമായി. മുന്‍നിര ടീമുകളുടെയെല്ലാം സന്നാഹ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യയുടെ പ്രകടനം സംബന്ധിച്ച് വാചാലരാകുകയാണ് ...

Read more

374 രൂപയ്ക്ക് ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര നിഷേധിച്ച കെ എസ് ആര്‍ ടി സിക്ക് 7,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

തൃശൂര്‍: നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാന്‍ അനുവദിക്കാത്ത കെ എസ് ആര്‍ ടി സിക്കെതിരെ 7,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. കൊല്ലം തേവലക്കര ...

Read more

മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കൊല്ലം: അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചു. കൊല്ലം പരവൂര്‍ കോട്ടപ്പുറം കൃഷ്ണാലയത്തില്‍ ഹരീഷ് കൃഷ്ണന്റേയും ലക്ഷ്മിയുടേയും മകള്‍ അമയയാണ് മരിച്ചത്. മുലപ്പാല്‍ ...

Read more

ആര്യന്‍ ഖാന്‍ ജയിലില്‍ തന്നെ, കേസ് പരിഗണിക്കുന്നത് വീണ്ടും നീട്ടി; അടിയന്തിര പരിഗണന വേണമെന്ന ആവശ്യം ഹൈകോടതി തള്ളി

മുംബൈ: കപ്പലില്‍ എന്‍ സി ബി നടത്തിയ റെയ്ഡിനിടെ പിടിയിലായ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം ...

Read more

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലേക്ക്? ഔട്ട്‌ലെറ്റുകളില്‍ ക്യൂ ഒഴിവാക്കണമെന്നും കയറിയിറങ്ങി മദ്യം വാങ്ങാനുള്ള സൗകര്യമൊരുക്കണമെന്നും ഹൈകോടതി 

കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ ഒഴിവാക്കാന്‍ നയപരമായ സംവിധാനം ആവശ്യമാണെന്ന് ഹൈകോടതി. മറ്റ് കടകളിലേതുപോലെ കയറിയിറങ്ങി മദ്യം വാങ്ങാനുള്ള സൗകര്യം ബെവ്കോ ഔട്ട്ലറ്റുകളിലും ഒരുക്കില്ലേയെന്ന് കോടതി ചോദിച്ചു. ...

Read more

രാജ്യത്ത് വാഹനമുള്ള കുറച്ചാളുകള്‍ക്ക് മാത്രമേ ഇന്ധനം ആവശ്യമുള്ളൂ; 95% ആളുകള്‍ക്കും പെട്രോള്‍ വേണ്ട; ഇന്ധനവില വര്‍ധനവിനെ വിചിത്രമായി ന്യായീകരിച്ച് ബി.ജെ.പി മന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനവിനെ വിചിത്രമായി ന്യായീകരിച്ച് ബി.ജെ.പി മന്ത്രി. ഉത്തര്‍പ്രദേശിലെ (യു.പി) മന്ത്രി ഉപേന്ദ്ര തിവാരിയാണ് വിലവര്‍ധനവിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. രാജ്യത്ത് വാഹനമുള്ള കുറച്ചാളുകള്‍ക്ക് മാത്രമേ ...

Read more

ജില്ലക്ക് കായിക രംഗത്തും വികസനം വേണം

കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റുന്നതിന് ഒട്ടേറെ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയോ തുടക്കം കുറിക്കാതിരിക്കുകയോ ചെയ്യുന്നവയാണ്. കാസര്‍കോട് വികസന പാക്കേജില്‍ തന്നെ കോടികളുടെ പദ്ധതി ...

Read more

കാസര്‍കോട്ടെ പ്രമുഖ വസ്ത്ര വ്യാപാരി അബ്ദുല്‍ റസാഖ് അന്തരിച്ചു

തളങ്കര: കാസര്‍കോട് നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും വനിത ടെക്‌സ്‌റ്റൈല്‍സ് പാര്‍ട്ണറുമായിരുന്ന തളങ്കര പള്ളിക്കാല്‍ കണ്ടത്തില്‍ പള്ളി റോഡ് എം.എ. സണ്‍സില്‍ അബ്ദുല്‍ റസാഖ് എം. (70) ...

Read more

ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ ചെര്‍ക്കള വരെ നിര്‍മിക്കുന്നത് പത്തുവരിപ്പാതകള്‍; ആറ് വരി പ്രധാനപാതക്കൊപ്പം നാല് സര്‍വീസ് റോഡുകള്‍

മഞ്ചേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ ചെര്‍ക്കള വരെ നിര്‍മിക്കുന്നത് പത്തുവരിപ്പാതകള്‍. ആറ് വരി പ്രധാനപാതക്കൊപ്പം ഇരുഭാഗങ്ങളിലുമായി നാല് സര്‍വീസ് റോഡുകള്‍ കൂടി നിര്‍മിക്കുന്നതിനാലാണ് പത്തുവരിപ്പാതയാകുന്നത്. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.