Day: October 21, 2021

സംസ്ഥാനത്ത് 8733 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 165

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 165 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, ...

Read more

ആതുര സേവനരംഗത്ത് സി.എച്ച് സെന്ററുകള്‍ നല്‍കുന്ന സേവനം വിലമതിക്കാനാവാത്തത്-ഡോ: പി.എ ഇബ്രാഹിം ഹാജി

ദുബായ്: ആതുര സേവന രംഗത്ത് കേരളത്തില്‍ സി.എച്ച് സെന്ററുകള്‍ നല്‍കുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് ഡോ. പി.എ ഇബ്രാഹിം ഹാജി പറഞ്ഞു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ...

Read more

ഓറഞ്ച് വിറ്റ സമ്പാദ്യം ഉപയോഗിച്ച് സ്‌കൂള്‍ നിര്‍മിച്ച പത്മശ്രീ അവാര്‍ഡ് ജേതാവ് ഹജബ്ബക്ക് നവംബര്‍ എട്ടിന് അവാര്‍ഡ് സ്വീകരിക്കാന്‍ ദല്‍ഹിയില്‍ നിന്ന് ക്ഷണം

മംഗളൂരു: ഓറഞ്ച് വില്‍പ്പനയിലൂടെ ലഭിച്ച വരുമാനം കൊണ്ട് ഒരു സ്‌കൂള്‍ തന്നെ നിര്‍മിച്ച പത്മശ്രീ അവാര്‍ഡ് ജേതാവ് ഹരേകള ഹജബ്ബക്ക് നവംബര്‍ എട്ടിന് അവാര്‍ഡ് സ്വീകരിക്കാന്‍ ദല്‍ഹിയില്‍ ...

Read more

വഴിവിട്ട ബന്ധത്തിനൊടുവില്‍ ഒളിച്ചോടാന്‍ നിര്‍ബന്ധിച്ച 28കാരിയെ കുത്തിക്കൊലപ്പെടുത്തി; പതിനേഴുകാരന്‍ അറസ്റ്റില്‍

ബംഗളൂരു: വഴിവിട്ട ബന്ധത്തിനൊടുവില്‍ ഒളിച്ചോടാന്‍ നിര്‍ബന്ധിച്ച 28കാരിയെ പതിനേഴുകാരന്‍ കത്തിയും കത്രികയും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ യാരബ്‌നഗറിലെ അഫ്രീന്‍ ഖാനാണ് കൊല്ലപ്പെട്ടത്. അഫ്രീന്‍ഖാന്‍ 17 വയസുള്ള കൗമാരക്കാരനുമായി ...

Read more

മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് നടത്തിയ പ്രതിഷേധസമരത്തിനിടെ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറെ രാജ്യദോഹി എന്ന് വിളിച്ചു; ബജ്‌റംഗ്ദള്‍ നേതാവുള്‍പ്പെടെ 100 പേര്‍ക്കെതിരെ കേസ്

മംഗളൂരു: മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഹുബ്ബള്ളിയില്‍ നടത്തിയ പ്രതിഷേധസമരത്തിനിടെ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറെ രാജ്യദ്രോഹി എന്ന് വിളിച്ച് അപമാനിച്ച സംഭവത്തില്‍ ബജ്‌റംഗ്ദള്‍ നേതാവുള്‍പ്പെടെ 100 പേര്‍ക്കെതിരെ കര്‍ണാടക പൊലീസ് ...

Read more

വയനാട് ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന കര്‍ണാടക സ്വദേശികളായ നക്സലൈറ്റ് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍.ഐ.എയുടെ പ്രഖ്യാപനം

മംഗളൂരു: വയനാട് ജില്ലയിലെ വെള്ളമുണ്ടയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് നക്‌സലൈറ്റുകളെ കണ്ടെത്തുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ദേശീയ ...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ്; പൂക്കോയ തങ്ങളുടെ റിമാണ്ട് നീട്ടാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹരജി നല്‍കി

കാഞ്ഞങ്ങാട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ പ്രധാനപ്രതിയായ ചന്തേരയിലെ ടി.കെ പൂക്കോയ തങ്ങളുടെ റിമാണ്ട് കാലാവധി നീട്ടാന്‍ ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ...

Read more

17കാരനെ വീട് കയറി അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരനെ വീടുകയറി അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഷേണി കൊറങ്കളത്തെ അരവിന്ദ നായകി(38)നെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ...

Read more

ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തില്‍ ഇന്‍കാസിന്റെ രക്തദാന ക്യാമ്പ്

ദുബായ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റിനാലാം ജന്മദിനത്തോടനുബന്ധിച്ച് ദുബായ് ഇന്‍കാസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ മാസം ദുബായിയില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്താന്‍ ...

Read more

100 കോടി വാക്‌സിനേഷന്‍; ചരിത്ര നേട്ടം ആഘോഷമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ദില്ലി: വാക്‌സിനേഷനില്‍ നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കി, ലോകത്തിന് മുന്നില്‍ തന്നെ തലയുയര്‍ത്തി നമ്മുടെ ഇന്ത്യ. ഇന്ന് രാവിലെ 9.47 ഓടെയാണ് ഇന്ത്യ നല്‍കിയ വാക്‌സിന്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.