Day: October 22, 2021

മുല്ലപ്പെരിയാറുമായി സാമ്യം; റിലീസ് ചെയ്ത് 10 വര്‍ഷം കഴിഞ്ഞിട്ടും ‘ഡാം 999’ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതെ തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: റിലീസ് ചെയ്ത് 10 വര്‍ഷം കഴിഞ്ഞിട്ടും 'ഡാം 999' എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതെ തമിഴ്‌നാട് സര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദവുമായി ചിത്രത്തിന് സാമ്യമുണ്ടെന്നാരോപിച്ചാണ് പ്രദര്‍ശന ...

Read more

സിനിമാ ഷൂട്ടിംഗിനിടെ നായകന്റെ വെടിയേറ്റ് ഛായാഗ്രാഹകന്‍ മരിച്ചു; സംവിധായകന് പരിക്ക്

മെക്‌സിക്കോ: സിനിമാ ഷൂട്ടിംഗിനിടെ നായകന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. നടന്‍ അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റത്. ന്യൂ മെക്സിക്കോയില്‍ ...

Read more

നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി: ഇടുക്കി ഡാമില്‍ നീരൊഴുക്ക് കുറഞ്ഞു. ഇതേതുടര്‍ന്ന് ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് അടച്ചത്. ഉച്ചക്ക് ഒരു മണിയോടെ ഷട്ടറുകള്‍ അടച്ചത്. ...

Read more

മുംബൈയില്‍ ലക്ഷ്വറി റസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടിത്തും; തീ പടരുന്നത് കണ്ട് 19-ാം നിലയില്‍ നിന്ന് ചാടി ഒരാള്‍ മരിച്ചു

മുംബൈ: പരേലിലെ ലക്ഷ്വറി റസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടിത്തും. 64 നിലകളുളള അവിഘ്‌ന പാര്‍ക്ക് അപാര്‍ട്ട്‌മെന്റില്‍ രാവിലെ പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ 19ാം നിലയിലാണ് ആദ്യം ...

Read more

സെമി ഹൈസ്പീഡ് റെയില്‍വെ പ്രൊജക്ടിന്റെ അന്തിമ അനുമതി വേഗത്തിലാക്കണം; മുഖ്യമന്ത്രി കേന്ദ്ര റെയില്‍വെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡെല്‍ഹി: സെമി ഹൈസ്പീഡ് റെയില്‍വെ പ്രൊജക്ടിന്റെ അന്തിമ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടു. പദ്ധിക്കായി അന്താരാഷ്ട്ര ഏജന്‍സികള്‍ മുഖേന എടുക്കുന്ന ...

Read more

സംസ്ഥാനത്ത് തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; ആദ്യമെത്തുക ജെയിംസ് ബോണ്ട് ചിത്രം; ദുല്‍ഖറിന്റെ കുറുപ്പും തീയറ്റര്‍ റിലീസിന്

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറെ കാലം അടച്ചിട്ടിരുന്ന തീയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം ...

Read more

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു; സരിത്തും സ്വപ്‌നയും ഒന്നും രണ്ടും പ്രതികള്‍, ശിവശങ്കര്‍ 29ാം പ്രതി; കടത്തിയത് 21 തവണയായി 161 കിലോ സ്വര്‍ണം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് കുറ്റപത്രം ...

Read more

വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയുടെ പിറകിലുള്ള ടിവിയില്‍ അശ്ലീല വിഡിയോ; ചാനല്‍ മാപ്പ് പറഞ്ഞു

വാഷിംഗ്ടണ്‍: വാര്‍ത്ത വായിക്കുന്നതിനിടെ അശ്ലീല വിഡിയോ ക്ലിപ്പ് സംപ്രേഷണം ചെയ്ത സംഭവത്തില്‍ ചാനല്‍ മാപ്പ് പറഞ്ഞു. കാലാവസ്ഥ വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ അശ്ലീല വിഡിയോ ക്ലിപ്പ് സംപ്രേഷണം ...

Read more

കേട്ടേ മതിയാകൂ കാസര്‍കോടിന്റെ സങ്കടങ്ങള്‍

കരയുന്ന കുഞ്ഞിന് മാത്രമേ പാലുള്ളൂ എന്ന പഴമൊഴി കാസര്‍കോട് ജില്ലയുടെ കാര്യത്തില്‍ തീര്‍ത്തും അപ്രസക്തമാകുകയാണ്. അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ അലമുറയിട്ട് കരഞ്ഞാലും മുഖം തിരിക്കുന്ന ഭരണകര്‍ത്താക്കളെയാണ് കാലങ്ങളായി കാസര്‍കോട് ...

Read more

വിട പറഞ്ഞത് കാസര്‍കോട്ടെ വസ്ത്ര വ്യാപാര ശൃംഖലയിലെ പ്രധാന കണ്ണി

കാസര്‍കോടിന്റെ വസ്ത്ര വ്യാപാര ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ഇന്നലെ വിടപറഞ്ഞത്. വനിതാ റസാഖ് എന്ന എം. അബ്ദുല്‍ റസാഖ് ഹാജി ഏഴ് പതിറ്റാണ്ടിലധികമായി കാസര്‍കോട്ട് വ്യാപാരം ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

സത്താര്‍

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.