Day: October 22, 2021

ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കണം

കഴിഞ്ഞ ഏതാനും വര്‍ഷമായി കേരളം വലിയ മഴക്കെടുതികള്‍ക്ക് ഇരയായിക്കൊണ്ടിരിക്കയാണ്. ഓരോ വര്‍ഷവും വീടുകളും കൃഷിയിടങ്ങളും അപ്പാടെ തുടച്ചുമാറ്റിക്കൊണ്ടാണ് നാശം വിതക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരെ മഴക്കെടുതിയില്‍ ...

Read more

എയിംസ് ജനകീയ കൂട്ടായ്മയുടെ സംഘാടക സമിതി കണ്‍വെന്‍ഷനില്‍ വിവിധ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യം

കാസര്‍കോട്: എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ജില്ലാ റാലിയുടെ വിജയത്തിന് വേണ്ടി ജില്ലാ തല സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ജില്ലാ വ്യാപാര ഭവന്‍ ഹാളില്‍ നടന്നു. ...

Read more

അനന്ദ ഭട്ട്

കുമ്പള: കുമ്പള ശ്രീദേവി മഠത്തിന് സമീപത്തെ താമസക്കാരനും ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പഴയകാല വ്യാപാരിയുമായ അനന്ദ ഭട്ട് (97) അന്തരിച്ചു. ഭാര്യ: പരേതയായ പ്രേമ ഭട്ട്. മക്കള്‍: ...

Read more

അബൂബക്കര്‍ ഹാജി

കളനാട്: കളനാട്ടെ കെ.എം. അബൂബക്കര്‍ ഹാജി(64)അന്തരിച്ചു. സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. കളനാട് ഹൈദ്രോസ് ജമാഅത്ത് ഓഡിറ്ററും വിദ്യാഭ്യാസ സമിതി അംഗവുമായിരുന്നു. കളനാട് ഹൈദ്രോസ് ജമാഅത്ത് യു.എ.ഇ. കമ്മിറ്റി ...

Read more

സംസ്ഥാനത്ത് 9361 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 171

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9361 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 171 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, ...

Read more

മുഹമ്മദ് അസ്ഹറുദ്ദീനെ കെ.എം.സി.സി ലെജന്റ് സ്റ്റാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു

ദുബായ്: ക്രിക്കറ്ററും ഐ.പി.എല്‍ താരവും സയ്യിദ് മുശ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടി വേഗമേറിയ സെഞ്ച്വറി നേടിയ താരവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ ദുബായ് കെ.എം.സി.സി കാസര്‍കോട് ...

Read more

ബേഡകത്തെ സൂര്യജിത്തിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു

കുണ്ടംകുഴി: ബേഡകം മോലോത്തുംകാവിലെ സൂര്യജിത്തിന്റെ (19) ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബേഡകം സി.ഐ ദാമോദരന്റെ നേതൃത്വത്തിലാണ് അന്വേഷണം ശക്തമാക്കിയത്. സൂര്യജിത്തിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് സംശയിക്കപ്പെടുന്ന ...

Read more

അവിഹിതബന്ധത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കി; ഭാര്യയും സുഹൃത്തുക്കളും കൗമാരക്കാരുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

മംഗളൂരു: അവിഹിതബന്ധത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവത്തില്‍ ഭാര്യയും സുഹൃത്തുക്കളും കൗമാരക്കാരും ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്താപുരം അമ്പാരു മൊഡുബാഗെ ...

Read more

നക്‌സല്‍ ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മംഗളൂരു ബെല്‍ത്തങ്ങാടി സ്വദേശികളായ പിതാവിനെയും മകനെയും കോടതി കുറ്റവിമുക്തരാക്കി; നീതി കിട്ടിയത് ഒമ്പതുവര്‍ഷക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍

മംഗളൂരു: നക്‌സല്‍ ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മംഗളൂരു ബെല്‍ത്തങ്ങാടി സ്വദേശികളായ പിതാവിനെയും മകനെയും കോടതി കുറ്റവിമുക്തരാക്കി. ബെല്‍ത്തങ്ങാടിയിലെ ലിംഗണ്ണ മലേകുടിയയെയും മകന്‍ വിട്ടല്‍ മലേകുടിയയെയുമാണ് ...

Read more

ഖദീജ

അടുക്കത്ത്ബയല്‍: അടുക്കത്ത് ബയലിലെ കല്‍ക്കത്ത മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ(72)അന്തരിച്ചു. ഫോര്‍ട്ട് റോഡിലെ പരേതനായ ബര്‍ക്കത്ത് ഹാജിയുടെ മകളാണ്. മക്കള്‍: യൂസഫ്, മൊയ്തീന്‍കുഞ്ഞി, സുബൈര്‍, മന്‍സൂര്‍, ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.