Day: October 23, 2021

ഇന്ത്യക്കെതിരായ മത്സരം; ഒരു ദിവസം മുമ്പെ ടീം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഷാര്‍ജ: ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വീറും വാശിയുമേറിയ ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച. എന്നാല്‍ ഒരു ദിവസം മുമ്പെ ടീമിനെ പ്രഖ്യാപിച്ച് ഒരുങ്ങിയിരിക്കുകയാണ് പാകിസ്ഥാന്‍. ...

Read more

ഭഗത് സിംഗിന്റെ പുസ്തകം കൈവശം വെച്ചതിന് യു.എ.പി.എ; ജേണലിസം വിദ്യാര്‍ത്ഥിക്കും പിതാവിനുമെതിരെ ചുമത്തിയ കേസ് കോടതി റദ്ദാക്കി

മംഗളൂരു: ഭഗത് സിംഗിന്റെ പുസ്തകം കൈവശം വെച്ചതിന്, നക്സലൈറ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഗോത്രവിഭാഗത്തില്‍പ്പെട്ട രണ്ടു പേര്‍ക്കെതിരെ ചുമത്തിയ യു.എ.പി.എ കേസ് മംഗളൂരു സെഷന്‍സ് കോടതി റദ്ദാക്കി. ഭഗത് ...

Read more

മരയ്ക്കാര്‍ തീയറ്ററില്‍ തന്നെ; തിയറ്റര്‍ റിലീസ് സംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് തിയറ്ററുടമകള്‍

കൊച്ചി: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ...

Read more

നയന്‍താരയുടെ ‘കൂഴങ്ങള്‍’ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി; ഓസ്‌കാര്‍ പ്രഖ്യാപനം 2022 മാര്‍ച്ച് 27ന്

കൊല്‍ക്കത്ത: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നിര്‍മിച്ച 'കൂഴങ്ങള്‍' ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി നേടി. പി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന ആദ്യ ...

Read more

കുഞ്ഞിനെ ദത്ത് നല്‍കാന്‍ ഒപ്പിട്ടു നല്‍കിയത് അനുപമ തന്നെ; വിവാദങ്ങള്‍ക്കിടെ വെളിപ്പെടുത്തലുമായി അജിതിന്റെ ആദ്യ ഭാര്യ നസിയ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ വെളിപ്പെടുത്തലുമായി അജിതിന്റെ ആദ്യ ഭാര്യ നസിയ. കുഞ്ഞിനെ ദത്ത് കൊടുത്തത് അനുപമ കൂടി അറിഞ്ഞാണെന്നും ...

Read more

മോന്‍സന്റെ അതിഥി മന്ദിരത്തില്‍ താമസിച്ചിരുന്ന അതിഥികളുടെ കിടപ്പറകളിലും ഒളികാമറ സ്ഥാപിച്ചിരുന്നുവെന്ന് വിവരം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ മസാജ് സെന്റര്‍ കൂടാതെ അതിഥി മന്ദിരത്തിലും ഒളികാമറ സ്ഥാപിച്ചിരുന്നുവെന്ന് വിവരം. തന്റെ അതിഥികളെ താമസിപ്പിച്ചിരുന്ന അതിഥികളുടെ കിടപ്പറകളില്‍ ...

Read more

കങ്കണയ്ക്ക് തിരിച്ചടി; തനിക്കെതിരെ ജാവേദ് അക്തര്‍ നല്‍കിയ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി തള്ളി

മുംബൈ: തനിക്കെതിരെ ജാവേദ് അക്തര്‍ നല്‍കിയ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന കങ്കണ റണാവത്തിന്റെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിക്കുന്ന അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ...

Read more

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല; 5.8 കോടി രൂപ ഒറ്റ തവണയായി പിന്‍വലിച്ച് ബാങ്കിന് പണികൊടുത്ത് ശതകോടീശ്വരന്‍

ഷാങ്ഹായ്: മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായ ശതകോടീശ്വരന്‍ ബാങ്കിന് കൊടുത്തത് മുട്ടന്‍പണി. ചൈനയിലാണ് സംഭവം. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായി അദ്ദേഹം ബാങ്കില്‍ ...

Read more

ലോകത്തെ അതിശയിപ്പിച്ച ഡബ്ബാവാലകള്‍

മുംബൈ... ഒരു കോടി 30 ലക്ഷം ആളുകള്‍ വസിക്കുന്ന ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ നഗരം. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു. രാജ്യത്തിന്റെ ...

Read more

എം.കെ.രാമന്‍ മാസ്റ്റര്‍: ജീവിതം ജീവനകലക്കായി സമര്‍പ്പിച്ച യോഗാചാര്യന്‍

ജീവനകലയായ യോഗയെ ഋഷികേശില്‍ നിന്നും കേരളത്തിന്റെ മണ്ണിലേക്ക് കൊണ്ടുവന്ന പ്രസിദ്ധ യോഗാചാര്യന്‍ എം.കെ.രാമന്‍ മാസ്റ്റര്‍ വിടവാങ്ങി. ജീവിതം മുഴുവന്‍ ജീവനകലക്കായി സമര്‍പ്പിച്ചു കൊണ്ടായിരുന്നു തൊണ്ണൂറ്റി ഒമ്പതിന്റെ നിറവില്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.