Day: October 23, 2021

ദൈനബി

ബദിയടുക്ക: പരേതനായ കന്യപ്പാടി അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ ദൈനബി മൂലടുക്ക (73) അന്തരിച്ചു. മക്കള്‍: മജീദ്, അഷ്‌റഫ്, ഹനീഫ, സുബൈര്‍, ലൈല. മരുമക്കള്‍: അഷ്‌റഫ് അലി ചേരങ്കൈ (സെക്രട്ടറി, ...

Read more

ഇനി വേണ്ടത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍

മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. രാജ്യത്ത് കുത്തിവെപ്പ് എടുത്തവരുടെ എണ്ണം 100 കോടി പിന്നിട്ടിരിക്കുകയാണ്. ജനുവരി 16 ന് തുടങ്ങി ഒമ്പത് മാസം പിന്നിടുമ്പോഴാണ് ...

Read more

സംസ്ഥാനത്ത് 8909 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 158

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8909 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 158 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, ...

Read more

പുരുഷോത്തമന്‍

ഉദുമ: കൊപ്പലിലെ നിര്‍മാണ തൊഴിലാളി പുരുഷോത്തമന്‍ (ആണ്ടി-70) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: ഗീത, സുമിത്ര, നളിനി, സജിത, ജയസുധ. മരുമക്കള്‍: അരവിന്ദന്‍ (ദുബായ്), ജയരാജന്‍ (സേലം), ...

Read more

കാസര്‍കോട് നഗരത്തിലെ മോഷണം; 21 വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ 21 വര്‍ഷം മുമ്പ് നടന്ന മോഷണ കേസില്‍ പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കോഴിക്കോട് തളിയില്‍ വീട്ടിലെ വി.കെ അന്‍വറി(41)നെയാണ് കാസര്‍കോട് സി.ഐ ...

Read more

മംഗളൂരു സൂറത്കലില്‍ കൊല്ലപ്പെട്ട ദീപക്റാവുവിന്റെ പേരില്‍ നിര്‍മിച്ച ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തവരെ വധിക്കുമെന്ന് നവമാധ്യമങ്ങളില്‍ ഓഡിയോസന്ദേശം; അഞ്ചുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിനടുത്ത സൂറത്കലില്‍ കൊല്ലപ്പെട്ട ദീപക് റാവുവിന്റെ പേരില്‍ നിര്‍മിച്ച ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത പ്രമുഖരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ...

Read more

മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് കര്‍ണാടക സര്‍ക്കാര്‍; വെടിവെപ്പില്‍ തെറ്റില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു

ബംഗളൂരു: മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. പൊലീസ് സമരക്കാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ തെറ്റില്ലെന്ന് സംസ്ഥാന ...

Read more

ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ബായാര്‍: ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബായാര്‍ കുത്തൂറടുക്കയിലെ ഹരീഷ് ആചാര്യ-സരസ്വതി ദമ്പതികളുടെ മകളും പൈവളിഗെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ശരണ്യ(15)യാണ് ...

Read more

യോഗാചാര്യന്‍ കെ.എം രാമന്‍ മാസ്റ്റര്‍ വിടവാങ്ങി

നീലേശ്വരം: നീലേശ്വരം കാവില്‍ ഭവന്‍ പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെ സ്ഥാപകന്‍ മന്ദംപുറത്ത് കാവിന് സമീപത്തെ യോഗാചാര്യ കെ എം. രാമന്‍ മാസ്റ്റര്‍ (99) ഇനി ഓര്‍മ്മ. സംസ്‌കാരം മന്ദംപുറത്തെ ...

Read more

കുഞ്ഞിനെ തിരികെ കിട്ടാന്‍ അനുപമ നിരാഹാരം തുടങ്ങി

തിരുവനന്തപുരം: തട്ടിയെടുക്കപ്പെട്ട കുഞ്ഞിനെ തിരികെ കിട്ടാന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനുപമ എസ്. ചന്ദ്രന്റെ നിരാഹാര സമരം ആരംഭിച്ചു. പെറ്റമ്മയെന്ന നിലയില്‍ നീതി നല്‍കേണ്ടവര്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.