Day: October 25, 2021

എ.വി രാമകൃഷ്ണന്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൊതുനന്മയ്ക്കായി സമര്‍പ്പിച്ച വ്യക്തി-ശ്രേയാംസ് കുമാര്‍ എം.പി

കാഞ്ഞങ്ങാട്: രാഷ്ട്രീയ പ്രവര്‍ത്തനം പൊതുസമൂഹത്തിന്റെ നന്മയ്ക്കായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു എ.വി. രാമകൃഷ്ണനെന്ന് എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാര്‍ എം.പി പറഞ്ഞു. എല്‍.ജെ.ഡി നേതാവായി രുന്ന ...

Read more

എന്‍.എല്‍.യു: അബ്ദുല്‍റഹ്‌മാന്‍ മാസ്റ്റര്‍ പ്രസി; ഹനീഫ് കടപ്പുറം സെക്ര., ഹമീദ് മുക്കോട് (ട്രഷ.)

കാസര്‍കോട്: നാഷണല്‍ ലേബര്‍ യൂണിയന്‍ (എന്‍.എല്‍.യു.) ജില്ലാ ഭാരവാഹികളായി പി.കെ. അബ്ദുല്‍റഹ്‌മാന്‍ മാസ്റ്റര്‍ (പ്രസി.), മുനീര്‍ കണ്ടാളം, മുത്തലിബ് കാഞ്ഞങ്ങാട്, ഹനീഫ ഹാജി തൃക്കരിപ്പൂര്‍, മുഹമ്മദ് കൊടി, ...

Read more

ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പിന് തുടക്കമായി

പൊയിനാച്ചി: യുവതികളുടെ സാമൂഹിക സാംസ്‌ക്കാരിക ഉപജീവന ഉന്നമനത്തിന് പുതു ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ഓക്‌സിലറി സംവിധാനത്തിന് ചെമ്മനാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ...

Read more

സംസ്ഥാനത്ത് 6664 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 149

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 149 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, ...

Read more

എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കണം

മഴക്കെടുതിമൂലമുണ്ടായ കൃഷിനാശവും കടലേറ്റവും കോവിഡ് അടച്ചിടലും കണക്കിലെടുത്ത് ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്. വിവിധ ധനകാര്യ ...

Read more

ഡോ. സി.വി. സുരേഷ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ദന്തരോഗ വിദഗ്ദ്ധന്‍ ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡില്‍ അക്ഷതയിലെ ഡോ. സി.വി. സുരേഷ് (59) അന്തരിച്ചു. നഗരത്തിലെ സീവീസ് ക്ലിനിക്ക് ഉടമയാണ്. ഭാര്യ: ...

Read more

മറിയമ്മ

കുമ്പള: ആരിക്കാടി ചെറിയ കുന്നിലെ പരേതനായ ഉപ്പുഞ്ഞിയുടെ ഭാര്യ മറിയമ്മ (85) അന്തരിച്ചു. മക്കള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍റഹ്‌മാന്‍, മൊയ്തീന്‍, അബൂബക്കര്‍ സിദ്ദിഖ്, ആയിഷ. മരുമക്കള്‍: നഫീസ, ...

Read more

ഹസൈനാര്‍

ബദിയടുക്ക: പി.ഡബ്ല്യു.ഡി. കരാറുകാരന്‍ ബീജന്തടുക്ക കോളാരി വീട്ടില്‍ കോളാരി ഹസൈനാര്‍ (78) അന്തരിച്ചു. ഭാര്യ: അസ്മ (ചെങ്കള പഞ്ചായത്ത് മുന്‍ അംഗം). മക്കള്‍: മുഹമ്മദ് റഫീഖ് (സെക്രട്ടറി, ...

Read more

വിജയപുരയില്‍ ദുരഭിമാനക്കൊല; യുവാവിനെ കൈകാലുകള്‍ ബന്ധിച്ച് കിണറ്റിലെറിഞ്ഞ് കൊന്നു, കാമുകിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസ്

വിജയപുര: കര്‍ണാടക വിജയപുരയില്‍ നടന്ന ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിജയപുര അലമേല താലൂക്കിലെ ബലാഗാനൂരിലെ രവി(32)യെ കൈകാലുകള്‍ ബന്ധിച്ച് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം ...

Read more

ബേക്കറിക്ക് മുന്നിലെ മീന്‍ വില്‍പ്പനയെ ചോദ്യം ചെയ്തതിന് വ്യാപാരിക്ക് മര്‍ദ്ദനം

കുമ്പള: കടയുടെ മുന്നില്‍ മീന്‍ കച്ചവടം നടത്തുന്നതിനെ ചോദ്യം ചെയ്ത ബേക്കറി ഉടമയെ മര്‍ദ്ദിച്ചതായി പരാതി. കുമ്പള മീന്‍ മാര്‍ക്കറ്റ് റോഡിലെ സിറ്റി ബേക്കറി ഉടമ ഇച്ചിലമ്പാടിയിലെ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.