Day: October 25, 2021

വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ വിദ്യാനഗറിലെ ഔട്ട്‌ലെറ്റിന്റെ ഗ്രില്‍സ് അടര്‍ത്തി കവര്‍ച്ച

വിദ്യാനഗര്‍: വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ വിദ്യാനഗറിലെ സസ്യ ഔട്ട്‌ലെറ്റില്‍ കവര്‍ച്ച. സമീപത്ത് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സൊസൈറ്റി ഓഫീസിലും കവര്‍ച്ചാശ്രമമുണ്ടായി. ...

Read more

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാരായ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടു

ഹൊസങ്കടി: ഹൊസങ്കടിയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏഴ് മണിയോടെ കടമ്പാര്‍ അരിബയലിലാണ് സംഭവം. ഷോര്‍ട്ട്‌സര്‍ക്യൂട്ട് മൂലമാണ് ...

Read more

അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത നടപടിക്ക് സ്റ്റേ; നവംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കും

തിരുവനന്തപുരം/ഹൈദരാബാദ്: പേരൂര്‍ക്കടയിലെ അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിന്റെ ദത്തെടുപ്പ് നടപടികള്‍ തിരുവനന്തപുരം കുടുംബ കോടതി സ്റ്റേ ചെയ്തു. സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. കോടതി നവംബര്‍ ...

Read more

അവശത അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് സഹായ ഹസ്തവുമായി ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത്

ദോഹ: പ്രവാസ ജീവിതം അവസാനിപ്പിച്ച, നാട്ടില്‍ അവശത അനുവഭിക്കുന്ന മുന്‍ ജമാഅത്ത് അംഗങ്ങള്‍ക്ക് സാന്ത്വനം നല്‍കാനുള്ള പദ്ധതിക്ക് ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം രൂപം ...

Read more

മംഗളൂരുവില്‍ കാണാതായ പതിനൊന്നുകാരിയെ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ കാണാതായ പതിനൊന്നുകാരിയെ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുദ്രോളിയിലെ ഹൈദരാലി റോഡില്‍ താമസിക്കുന്ന സലാമിന്റെ മകള്‍ മുഫീദ (11) യാണ് മരിച്ചത്. ...

Read more

ഭര്‍തൃവീട്ടിലെ പീഡനം; മൂന്ന് പെണ്‍മക്കളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മയും കിണറ്റില്‍ ചാടി ജീവനൊടുക്കി; രണ്ട് പെണ്‍മക്കള്‍ മരിച്ചപ്പോള്‍ ഒരുകുട്ടി രക്ഷപ്പെട്ടു

കലബുര്‍ഗി: ഭര്‍തൃവീട്ടിലെ പീഡനത്തില്‍ മനംനൊന്ത് മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ കിണറ്റില്‍ ചാടിജീവനൊടുക്കി. അമ്മയെ കൂടാതെ രണ്ട് പെണ്‍മക്കളും മരിച്ചെങ്കിലും ഒരുകുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ...

Read more

നിധി ലഭിക്കാന്‍ ഭാര്യയെ ബലികൊടുക്കണമെന്ന ദുര്‍മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ച് ഭാര്യയെ അമിതമായരാസപദാര്‍ഥം സിറിഞ്ചിലൂടെ കുത്തിവെച്ച് കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍

മംഗളൂരു: നിധി ലഭിക്കാന്‍ ഭാര്യയെ ബലികൊടുക്കണമെന്ന ദുര്‍മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ച് ഭാര്യയെ അമിതമായി രാസപദാര്‍ഥം സിറിഞ്ചിലൂടെ കുത്തിവെച്ച് കൊലപ്പെടുത്തിയ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ദാവണഗരെ ജില്ലയിലെ ...

Read more

യുവതീയുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തതായി കേസ്; ബംഗളൂരു സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

ബംഗളൂരു: കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി യുവതീയുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസില്‍ പ്രതിയായ ബംഗളൂരു സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ മുഹമ്മദ് തൗഖിര്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.