Day: October 26, 2021

ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല; കൈക്കൂലി ആരോപണത്തില്‍ എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ ബുധനാഴ്ച ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നും തീരുമാനമായില്ല. ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ബുധനാഴ്ചയും വാദം കേള്‍ക്കും. ഇന്നും എന്‍സിബിക്കെതിരെ ...

Read more

ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കി

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മമുന്‍ താരം രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കി. ട്വന്റി 20 ലോകകപ്പിന് ശേഷം നിലവിലെ കോച്ച് ...

Read more

കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയ പാക് സഹോദരങ്ങളെ കേസില്‍ കുടുക്കിയ സംഭവത്തില്‍ ഹൈകോടതി ഇടപെടല്‍; മൂന്ന് ദിവസത്തിനകം പോലീസ് ക്ലിയറന്‍സ് നല്‍കാന്‍ നിര്‍ദേശം

കൊച്ചി: ചികിത്സയ്ക്കായി കേരളത്തിലെത്തിയ പാക് പൗരന്മാരായ സഹോദരങ്ങളെ കേസില്‍ കുടുക്കിയ സംഭവത്തില്‍ ഇടപെടലുമായി ഹൈകോടതി. മൂന്ന് ദിവസത്തിനകം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. ...

Read more

തമിഴ്‌നാടിന് ജലം; കേരളത്തിന് സുരക്ഷ; പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു. തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ ...

Read more

ഇടുക്കിക്ക് താങ്ങാനാവില്ല; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം

ന്യൂഡെല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം. ഉന്നത സമിതി യോഗത്തിലാണ് കേരളം ആവശ്യം മുന്നോട്ടുവച്ചത്. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം ...

Read more

ദക്ഷിണ കൊറിയയിലെ ഉള്ളി കൃഷിക്കായി മലയാളികളുടെ തള്ളിക്കയറ്റം; രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചു; അപേക്ഷകരില്‍ ബിരുദാനന്തര ബിരുദം നേടിയവരും

കൊച്ചി: ദക്ഷിണ കൊറിയയിലെ ഉള്ളി കൃഷിക്കായി മലയാളികളുടെ തള്ളിക്കയറ്റം. അപേക്ഷകരുടെ എണ്ണം അധികമായതോടെ രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചു. പത്താം ക്ലാസ് മാത്രം യോഗ്യത നിശ്ചയിച്ചിട്ടുള്ള 100 ഒഴിവുകളുള്ള ജോലിക്ക് ...

Read more

എസ്.കെ.എസ്.എസ്.എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട നടപടിക്കെതിരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ച് നടത്തി. മലബാര്‍ ജില്ലകളിലെ ...

Read more

എല്ലാവര്‍ക്കും ഭക്ഷണം യാഥാര്‍ത്ഥ്യമാക്കണം

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 16ന് ലോക ഭക്ഷ്യ ദിനം ആചരിക്കുകയുണ്ടായി. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനമായ ഭക്ഷണ ലഭ്യത ഇനിയും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2019ല്‍ 690 മില്യണ്‍ ...

Read more

ടൈല്‍സ് ആന്റ് സാനിറ്ററി ഡീലേഴ്‌സ് അസോസിയേഷന്‍: വിനയ് പ്രസിഡണ്ട്, മധു സെക്രട്ടറി, റാഫി എ.ബി. സി ട്രഷറര്‍

കാഞ്ഞങ്ങാട്: ടൈല്‍സ് ആന്റ് സാനിറ്ററി ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് സംസ്ഥാന പ്രസിഡണ്ട് ബഷീര്‍ കുറവണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. പുരുഷോത്തമന്‍ അധ്യക്ഷത ...

Read more

പ്ലാസ്റ്റിക് ഷീറ്റ് പാകിയ കൂരയില്‍ ബാബുവും കുടുംബവും അന്തിയുറങ്ങുന്നത് നെഞ്ചിടിപ്പോടെ

പുത്തിഗെ: പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവഴിച്ചുവെന്നു പറയുമ്പോള്‍ അധികൃതര്‍ കാണണം, പുത്തിഗെ പഞ്ചായത്തിലെ നാലാം വാര്‍ഡ് ബാഡൂര്‍ പട്ടികജാതി കോളനിയിലെ ലക്ഷ്മിയും കൂലിത്തൊഴിലാളിയായ ബാബുവും ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.