Day: October 26, 2021

ഉബൈച്ചാന്റെ സ്‌കൂളിന് പുതിയ കെട്ടിടം പണിയുന്നു, നിര്‍മ്മാണോദ്ഘാടനം വെള്ളിയാഴ്ച

തളങ്കര: കാസര്‍കോടിന് വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകര്‍ന്ന കവി ടി. ഉബൈദിന്റെ പേരിലുള്ള തളങ്കര പള്ളിക്കാലിലെ മുഇസ്സുല്‍ ഇസ്ലാം എ.എല്‍.പി. സ്‌കൂളിന് (ഉബൈച്ചാന്റെ സ്‌കൂള്‍)പുതിയ ഇരുനില കെട്ടിടം പണിയുന്നു. ...

Read more

എന്‍. കുമാരന്‍

നെല്ലിക്കുന്ന്: കെ.എസ്.ഇ.ബി റിട്ട. ഓവര്‍സീയര്‍ നെല്ലിക്കുന്ന് തായല്‍ ഹൗസിലെ എന്‍. കുമാരന്‍ (78) അന്തരിച്ചു. ശ്രീ ഭഗവതി സേവാസംഘം നെല്ലിക്കുന്ന് ഗ്രാമ കമ്മിറ്റി മുന്‍ പ്രസിഡണ്ട്, നെല്ലിക്കുന്ന് ...

Read more

മുഹമ്മദ്

കാഞ്ഞങ്ങാട്: ബദരിയ നഗറിലെ യു.കെ. മുഹമ്മദ് (68) അന്തരിച്ചു. ഭാര്യ: ഉമ്മാലി (ഒടയംചാല്‍). മക്കള്‍: ഹമീദ് (ദുബായ്), ബഷീര്‍, നസീര്‍, ഹാഷിം, അര്‍ഷാദ്, റംസീന. മരുമക്കള്‍: മന്‍സൂര്‍ ...

Read more

സംസ്ഥാനത്ത് 7163 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 127

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7163 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 127 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് ...

Read more

ജീവിതം വഴിമുട്ടിച്ചവരെ താഴെ ഇറക്കണം-അഡ്വ. റഹ്‌മത്തുള്ള

കാസര്‍കോട്: അനിയന്ത്രിതമായ കോര്‍പ്പറേറ്റ് വല്‍ക്കരണവും പൊതു സ്വത്ത് വില്‍പനയും പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ദ്ധവും ന്യൂനപക്ഷ പിന്നോക്ക ജനദ്രോഹ നടപടികളും കാരണം സാധാരണ ജനങ്ങളുടെ ...

Read more

സൂര്യജിത്തിന്റെ ദുരൂഹമരണത്തില്‍ ഒരാളെ കൂടി ചോദ്യം ചെയ്തു; മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിച്ചത് തെളിവുശേഖരണത്തിന് തടസമാണെന്ന് പൊലീസ്

കുണ്ടംകുഴി: ബേഡകം മോലോത്തുംകാവിലെ സൂര്യജിത്തിന്റെ (19) ദുരൂഹമരണവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള മൂന്ന് പേരില്‍ ഒരാളെ കൂടി പൊലീസ് ചോദ്യം ചെയ്തു. ഇതോടെ രണ്ടുപേരെയാണ് ബേഡകം പൊലീസ് ചോദ്യം ...

Read more

ആഭരണം വാങ്ങാനെത്തിയ യുവതി നാലര പവന്‍ സ്വര്‍ണ്ണവുമായി മുങ്ങി

കാഞ്ഞങ്ങാട്: മകള്‍ക്ക് വാങ്ങാനുള്ള പാദസരം കാണാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി നാലര പവന്‍ സ്വര്‍ണ്ണാഭരണം കൈക്കലാക്കി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിനു കിഴക്കുവശത്ത് പ്രവര്‍ത്തിക്കുന്ന കണ്ണേഴത്ത് ...

Read more

അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റില്‍ തീപിടിത്തം

മുളിയാര്‍: പൊവ്വല്‍ ബെഞ്ച് കോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന മുളിയാര്‍ കുടുംബശ്രീ സി.ഡി.എസ്. നേതൃത്വത്തിലുള്ള അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റില്‍ തീപിടുത്തം. യന്ത്ര സാമഗ്രികള്‍ കത്തിനശിച്ചു. ഇന്ന് രാവിലെ സ്ഥാപനത്തിന്റെ ...

Read more

അസുഖം മൂലം അന്തരിച്ചു

ദേലംപാടി: പയറടുക്കത്തെ കൃഷ്ണന്റെ ഭാര്യ വിദ്യ എന്ന ബാലാമണി(37)അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. കണ്ണന്റെയും കാര്‍ത്യായണിയുടെയും മകളാണ്. മകന്‍: അതുല്‍കൃഷ്ണ. സഹോദരന്‍: ബാലകൃഷ്ണന്‍.

Read more

ഷാരൂഖ്ഖാനില്‍ നിന്ന് 25 കോടി ആവശ്യപ്പെട്ടെന്ന്; സമീര്‍ വാങ്കഡെയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം

മുംബൈ: ആര്യന്‍ഖാനെ ലഹരിക്കേസില്‍ നിന്ന് ഒഴിവാക്കാന്‍ പിതാവും നടനുമായ ഷാരുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) മുംബൈ മേധാവി സമീര്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.