Day: October 27, 2021

കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ വിളകള്‍ നശിപ്പിക്കുന്നു; കണ്ണീരോടെ കര്‍ഷകര്‍

ബദിയടുക്ക: വന്യമൃഗങ്ങള്‍ കാട് വിട്ട് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കണ്ണീരോടെ കര്‍ഷകര്‍. നേരത്തെ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കാട്ടാന മാത്രമല്ല കര്‍ഷകന്റെ ...

Read more

ഭിന്നശേഷി ക്രിക്കറ്റ്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം: ഓപ്പണറായി ഇറങ്ങി തിളങ്ങി അലി പാദാര്‍

ഔറംഗാബാദ്: ബംഗ്ലാദേശിനെതിരായ ഭിന്നശേഷി ക്രിക്കറ്റ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മിന്നും ജയം. ഔറംഗാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ 43 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ...

Read more

രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയ ബേക്കൂര്‍ സ്വദേശി മയക്കുമരുന്നുമായി കര്‍ണാടകയില്‍ പിടിയില്‍

ഉപ്പള: രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയ ബേക്കൂര്‍ സ്വദേശിയായ യുവാവ് എം.ഡി.എം.എ മയക്കുമരുന്നുമായി കര്‍ണാടക പൊലീസിന്റെ പിടിയിലായി. ബേക്കൂര്‍ വാട്ടര്‍ ടാങ്കിന് സമീപത്തെ കോളനിയില്‍ താമസിക്കുന്ന അഭിലാഷിനെയാണ് ഇന്നലെ ...

Read more

കടിയേറ്റ് കോഴി ചത്ത നിലയില്‍; പൈക്കയില്‍ കണ്ടത് കാട്ടുപൂച്ചയെന്ന് വനംവകുപ്പ് അധികൃതര്‍

പൈക്ക: പുലിഭീതിക്കിടെ പൈക്കയില്‍ കോഴിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ബോവിക്കാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സത്യന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പ്രദേശത്ത് ...

Read more

സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവും എം.ഡി.എം.എ മയക്കുമരുന്നുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

ബന്തിയോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി ഉപ്പള സ്വദേശിയെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള മുളിഞ്ചയിലെ അബ്ദുല്‍ലത്തീഫാ(37)ണ് അറസ്റ്റിലായത്. രണ്ട് കിലോ കഞ്ചാവും 400 മില്ലിഗ്രാം ...

Read more

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ അപകടമരണം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഗൂഡ്സ് ഓട്ടോ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ 12കാരന്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഗൂഡ്സ് ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിഞ്ഞാലില്‍ പാലക്കാടന്‍ റസ്റ്റോറന്റ് നടത്തുന്ന ചുള്ളിക്കര സ്വദേശി ബിജുവിന്റെ ...

Read more

6 കോടിയുടെ നിരോധിത നോട്ടുകളുമായി 7 പേര്‍ ബംഗളൂരുവില്‍ പിടിയില്‍; കാസര്‍കോട്ടടക്കം നോട്ടുകള്‍ വിതരണത്തിനെത്തിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ല അടക്കമുള്ള ഭാഗങ്ങളിലേക്ക് കോടികളുടെ നിരോധിത നോട്ടുകള്‍ വിതരണത്തിനെത്തിച്ച സംഘത്തിലെ ഏഴുപേര്‍ ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. കര്‍ണാടക സ്വദേശികളായ മഞ്ജുനാഥും ദയാനന്ദയും ഉള്‍പ്പെടെ ഏഴുപേരെയാണ് ...

Read more

പാറ അബ്ദുല്‍റഹ്‌മാന്‍ ഹാജി

ഹിദായത്ത്‌നഗര്‍: മുട്ടത്തൊടി ഹിദായത്ത് നഗറിലെ പി.എം. അബ്ദുല്‍ റഹ്‌മാന്‍ ഹാജി എന്ന പാറ അബ്ദുല്‍ റഹ്‌മാന്‍ ഹാജി(68) അന്തരിച്ചു. മുട്ടത്തൊടി ജമാഅത്ത് മുന്‍ പ്രസിഡണ്ടും മുസ്ലിംലീഗിന്റെ സജീവ ...

Read more

ഹാജറ

പൈക്ക: മുന്‍ പ്രവാസി പൈക്കത്തെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഹാജറ (61) അന്തരിച്ചു. മക്കള്‍: ജമാല്‍ (ഖത്തര്‍), സമീര്‍, ഇബ്രാഹിം, ഗഫാര്‍, സൗദ, ഖദീജ, ആയിഷ, പരേതനായ ...

Read more

പെഗാസസ്: കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയത് അന്വേഷിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവ്. കോടതിയുടെ മേല്‍നോട്ടത്തില്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.