Day: October 28, 2021

സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകളില്‍ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഏറെയും 25ല്‍ താഴെ പ്രായമുള്ളവര്‍

കൊച്ചി: സംസ്ഥാനത്ത് ലഹരി മരുന്ന് കേസുകളില്‍ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ലഹരിമരുന്ന് കേസുകളില്‍ പ്രതികളാവുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇവരിലേറെയും 25 വയസ്സുവരെയുള്ള പെണ്‍കുട്ടികളാണെന്നും ...

Read more

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ തിരിച്ചടി; ത്വാഹ ഫസലിനും ജാമ്യം;അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐഎയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യുഡെല്‍ഹി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അന്വേഷണ സംഘത്തിന് തിരിച്ചടി. കേസിലെ രണ്ടാം പ്രതിയായ ത്വാഹ ഫസലിനും ജാമ്യം അനുവദിച്ചു. ഒന്നാം അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐഎയുടെ ...

Read more

രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് ചെന്നൈ കാവേരി ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകളുടെ ഭാഗമായാണ് താരത്തെ ആശുപത്രിയില്‍ ...

Read more

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നു; വെള്ളിയാഴ്ച ആന്റണിയുമായി കൂടിക്കാഴ്ചക്ക് ശേഷം പ്രഖ്യാപനം

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആന്റണിയുമായി കൂടിക്കാഴ്ചക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. ആന്റണി രണ്ട് ദിവസം മുമ്പ് ചെറിയാനുമായി സംസാരിച്ചിരുന്നു. ഉപാധികളില്ലാതെ ...

Read more

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം

ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കേസില്‍ അറസ്റ്റിലായി നാളേക്ക് ഒരുവര്‍ഷം തികയാനിരിക്കെയാണ് ...

Read more

ഒടുവില്‍ മാപ്പ്; വര്‍ണവിവേചനത്തിനെതിരെ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കില്ലെന്ന നിലപാട് മാറ്റി ദക്ഷിണാഫ്രിക്കന്‍ താരം ഡി കോക്ക്

ഷാര്‍ജ: വര്‍ണവിവേചനത്തിനെതിരെ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കില്ലെന്ന നിലപാട് മാറ്റി ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക്. തെറ്റായ തീരുമാനത്തില്‍ ആരാധകരോടും സഹതാരങ്ങളോടും മാപ്പുചോദിക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ...

Read more

രാജ്യത്ത് മോഡി പോയാലും ബിജെപി യുഗം കാലങ്ങളോളം തുടരും; രാഹുല്‍ ഗാന്ധിക്ക് അത് മനസിലാകുന്നില്ല; തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ബിജെപി യുഗം വേഗത്തില്‍ അവസാനിക്കില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിജെപി യുഗം ഇനിയും കാലങ്ങളോളം രാജ്യത്ത് തുടരുമെന്നും എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ...

Read more

കോവാക്‌സിന് ഒമാനില്‍ അംഗീകാരം; രണ്ട് ഡോസ് എടുത്തവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല

മസ്‌കറ്റ്: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ഒമാന്‍ അംഗീകാരം നല്‍കി. ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള അംഗീകൃത കോവിഡ് വാക്‌സിനുകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ കോാവാക്‌സിനും ഉള്‍പ്പെടുത്തി ഒമാന്‍ സിവില്‍ ഏവിയേഷന്‍ ...

Read more

ഉപ്പളയില്‍ നാല് വയസുകാരി കിണറ്റില്‍ വീണു മരിച്ചു

ഉപ്പള: ഉപ്പളയില്‍ നാല് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. ഉപ്പള ഐല മൈതാനത്തിന് സമീപത്തെ മാലിങ്ക റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് ഹസാരിബാഗ് സ്വദേശികളായ ഷൗക്കത്ത് അലി-നാസിമ ...

Read more

കിഡ്‌സ് പദ്ധതിക്ക് അംഗീകാരം; ജില്ലയില്‍ തുടങ്ങുന്നത് 9 ഡയാലിസിസ് കേന്ദ്രങ്ങള്‍

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ചേര്‍ന്ന് വൃക്ക രോഗികള്‍ക്കായി തയ്യാറാക്കുന്ന കാസര്‍കോട് ഇനിഷ്യേറ്റീവ് ഫോര്‍ ഡയാലാസിസ് സൊസൈറ്റിക്ക്( കിഡ്‌സ്) സംസ്ഥാന ഏകോപന സമിതിയുടെ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.