Day: October 28, 2021

വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍

കൊറോണയ്ക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ വിദ്യാലയങ്ങളും കുട്ടികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഒന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ ...

Read more

സംസ്ഥാനത്ത് 7738 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 198

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 198 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, ...

Read more

പി. കുഞ്ഞിരാമന്‍ നമ്പൂരി ചെട്ട്യാര്‍

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര സ്ഥാനികന്‍ പള്ളിക്കര ലാലിന ഹൗസിലെ പി. കുഞ്ഞിരാമന്‍ നമ്പൂരി ചെട്ട്യാര്‍ (89) അന്തരിച്ചു. ഭാര്യ: പി.ടി. ചന്ദ്രാവതി. മക്കള്‍: ഗിരീശന്‍ ...

Read more

ഗംഗാധര നായക്ക്

കാഞ്ഞങ്ങാട്: നഗരത്തിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ നിട്ടടുക്കം സൂര്യ ബംഗ്ലാവിലെ ഗംഗാധരനായക്ക് (60)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ജയ. മക്കള്‍: വിനോദ്, വിപിന്‍, ...

Read more

ആമു ഹാജി

നെല്ലിക്കട്ട: പൗര പ്രമുഖനും മീത്തല്‍ നെക്രാജെ അല്‍-അമീന്‍ നഗര്‍ ഫാറൂഖ് ജുമാമസ്ജിദ് രക്ഷാധികാരിയുമായ ആമു ഹാജി (96) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കള്‍: മൊയ്തീന്‍ കുഞ്ഞി, ...

Read more

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി നേതാവ് കോടതിയില്‍ കീഴടങ്ങി

പുത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി നേതാവ് കോടതിയില്‍ കീഴടങ്ങി. കുഡുകാടി നാരായണ റായിയാണ് ബുധനാഴ്ച കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ ചോദ്യം ...

Read more

അബ്ദുല്‍റഹ്‌മാന്‍ ഔഫ് വധക്കേസില്‍ വിചാരണ തുടങ്ങുന്നു; കേസ് ഫയലുകള്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിക്ക് കൈമാറി

കാസര്‍കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന കല്ലൂരാവി പഴയ കടപ്പുറത്തെ അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതിയില്‍ ആരംഭിക്കും. വിചാരണാനടപടികള്‍ക്ക് മുന്നോടിയായി ക്രൈംബ്രാഞ്ച് ...

Read more

എ.എ. റഹീം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട്

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡണ്ട് ചുമതല എ.എ.റഹിമിന്. മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് റഹിം ആ സ്ഥാനത്തേക്ക് എത്തുന്നത്. ...

Read more

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനക്കെതിരെ പ്രവാസി ലീഗ് കലക്ടറേറ്റ് ധര്‍ണ നടത്തി

കാസര്‍കോട്: പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയും ചിറ്റമ്മനയവും അവസാനിപ്പിക്കണമെന്നും വിദേശ രാജ്യങ്ങളില്‍ കോവിഡ് മൂലം മരണപ്പെട്ടവര്‍ക്ക് കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ച മരണാനന്തര ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും മുസ്ലിം ...

Read more

സലീം ഫൈസി ഇര്‍ഫാനി

കണ്ണൂര്‍: മതപ്രഭാഷകനും സുന്നി യുവജനസംഘം സംസ്ഥാന ആദര്‍ശസമിതി അംഗവുമായ തില്ലങ്കേരി കാവുംപടി സി.എച്ച്.എം ഹൈസ്‌കൂള്‍ റോഡിലെ സലീം ഫൈസി ഇര്‍ഫാനി (41) അന്തരിച്ചു. നേരത്തെ കുമ്പള ദര്‍സില്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.