Day: October 29, 2021

ഫെയ്‌സ്ബുക്ക് ഇനി ഫെയ്‌സ്ബുക്കല്ല; മെറ്റ എന്ന് പേരുമാറ്റി

കാലിഫോര്‍ണിയ: പ്രമുഖ സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്ക് പേര് മാറ്റി. മെറ്റ എന്നാണ് പുതിയ പേര്. കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഫേസ്ബുക്ക് എന്ന പേര് പ്രതിനിധീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റം. ...

Read more

ജി20 ഉച്ചകോടി; മോദി റോമിലെത്തി; ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച

ന്യുഡെല്‍ഹി: ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. ശനിയാഴ്ചയാണ് ...

Read more

മരയ്ക്കാര്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു; തീയറ്ററിലേക്ക് നല്‍കണമെങ്കില്‍ 50 കോടി രൂപ അഡ്വാന്‍സായി നല്‍കണം, 25 ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കുമെന്ന് ഉറപ്പ് നല്‍കണം, ലാഭത്തില്‍ നിന്ന് വിഹിതം നല്‍കണം, നഷ്ടം വന്നാല്‍ പണം തിരികെ നല്‍കില്ല; ഉപാധികളുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍

കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ആരാധകരും തീയേറ്റര്‍ ഉടമകളും ആകാംക്ഷയോടെയാണ് ...

Read more

സിനിമകള്‍ ഒ.ടി.ടിയിലേക്ക് നല്‍കിയാല്‍ വ്യവസായം തകരുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിനെതിരെ മന്ത്രി സജി ചെറിയാന്‍. സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നല്‍കിയാല്‍ വ്യവസായം തകരുമെന്നും തിയെറ്ററുകള്‍ ...

Read more

രക്തക്കുഴലുകള്‍ക്ക് പ്രശ്‌നം; നടന്‍ രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

ചെന്നൈ: നടന്‍ രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എം.ആര്‍.ഐ സ്‌കാനിംഗില്‍ രക്തക്കുഴലുകള്‍ക്ക് നേരിയ പ്രശ്‌നം കണ്ടെത്തിയതോടെയാണ് അദ്ദേഹത്തെ കരോറ്റിഡ് ആര്‍ട്ടറി റിവാസ്‌കുലറൈസേഷന് വിധേയനാക്കിയത്. കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ...

Read more

മയക്കുമരുന്ന് കേസ്: ആര്യന്‍ ഖാന് ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യത്തില്‍ ഒപ്പിട്ടത് ബോളിവുഡ് നടി ജൂഹി ചൗള

മുംബൈ: കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള. ഒരു ലക്ഷം രൂപയുടെ ആള്‍ ...

Read more

രോഹിതിനൊപ്പം ഇഷാന്‍ ഓപണ്‍ ചെയ്യട്ടെ, രാഹുല്‍ നാലാമത് ഇറങ്ങണം; മാറ്റങ്ങള്‍ക്ക് നിര്‍ദേശം

ദുബൈ: ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരായ വമ്പന്‍ തോല്‍വിക്ക് ശേഷം ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് മാറ്റങ്ങള്‍ നിര്‍ദേശിച്ച് മുന്‍ താരം ...

Read more

ശബ്ദമലിനീകരണം: ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും എതിരെ നടപടി എടുക്കുമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ശബ്ദമലിനീകരണമുണ്ടാക്കുന്ന ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ശബ്ദ മലിനീകരണമുണ്ടാക്കുകയും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും എതിരെ നടപടി ...

Read more

ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ബെഹ്‌റക്കും മനോജ് എബ്രഹാമിനും മനസിലായില്ലെ? അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരവസ്തു തട്ടിപ്പ് കേസില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിനെതിരെയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ...

Read more

സഹപാഠിയെ കടിച്ചതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തലകീഴായി തൂക്കിയിട്ടു; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തലകീഴായി തൂക്കിയിട്ട സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ ഒരു സ്‌കൂളിലാണ് സംഭവം. സഹപാഠിയായ വിദ്യാര്‍ത്ഥിയെ കടിച്ചെന്നാരോപിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.