Day: October 29, 2021

പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വര്‍ഷം കഠിന തടവ്

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 23 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. പരപ്പ കരിച്ചേരി വീട്ടിലെ രമേശനെ(35)യാണ് കാസര്‍കോട് ...

Read more

സംസ്ഥാനത്ത് 7722 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 178

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7722 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 178 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ ...

Read more

ട്രെയിനില്‍ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്: മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യുവാവിനെ പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാസര്‍കോട് റെയില്‍വെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. റെയില്‍വെ എസ്.ഐ വി.എന്‍ മോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം ...

Read more

ഖദീജ

പൈക്ക: പൈക്ക ജുഹാന മന്‍സിലില്‍ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഖദീജ (106)അന്തരിച്ചു. അഞ്ചു തലമുറയെ കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. മക്കള്‍: അഹമ്മദ് പൈക്ക, ജുഹാന ഇബ്രാഹിം, മറിയമ്മ, ...

Read more

വി.അമ്പു

പെരിയ: പെരിയ ആലട്ടടുക്കത്തെ വി.അമ്പു(107)അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞമ്മാറമ്മ. മക്കള്‍: പി. കൃഷ്ണന്‍(മുന്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സി.പി.ഐ(എം) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം), ...

Read more

മൂഡുബിദ്രിയില്‍ റാഗിംഗിനെ ചൊല്ലി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും ഇലക്ട്രിക്കല്‍ വിദ്യാര്‍ഥികളും തമ്മില്‍ സംഘട്ടനം; രണ്ടുപേര്‍ക്ക് പരിക്ക്, എട്ട് വിദ്യാര്‍ഥികളെ സസ്പെന്റ്ചെയ്തു

മൂഡുബിദ്രി: മൂഡുബിദ്രി തോടറിനടുത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന് സമീപം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളും ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികളും തമ്മിലേറ്റുമുട്ടി. സംഘട്ടനത്തില്‍ പരിക്കേറ്റ സഹാസ്, മുഹമ്മദ് സ്വറൂബ് എന്നീ വിദ്യാര്‍ത്ഥികളെ ...

Read more

അനധികൃതസ്വത്ത് സമ്പാദനം; മംഗളൂരു സിറ്റി കോര്‍പ്പറേഷനിലെ അസി. ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ക്ക് അഞ്ചുവര്‍ഷം തടവും 35 ലക്ഷം രൂപ പിഴയും

മംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ കോടതി അഞ്ചുവര്‍ഷം തടവിനും 35 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. സിറ്റി കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് ടൗണ്‍ ...

Read more

കന്നഡ സൂപ്പര്‍ താരം പുനിത് രാജ്കുമാര്‍ അന്തരിച്ചു

ബംഗളൂരു: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരു വിക്രം ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഇതിഹാസ നടന്‍ ...

Read more

പിടികിട്ടാപ്പുള്ളികളെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തി

കാസര്‍കോട്: വിവിധ കേസുകളില്‍ പ്രതികളായി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുന്ന പിടികിട്ടാപുള്ളികളെ കണ്ടെത്താന്‍ കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ ഇന്ന് ...

Read more

എം.ഡി.എം.എ മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശി കൊടുങ്ങല്ലൂരില്‍ പിടിയില്‍

കൊടുങ്ങല്ലൂര്‍: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശി കൊടുങ്ങല്ലൂരില്‍ പൊലീസ് പിടിയിലായി. കാസര്‍കോട് മംഗല്‍പ്പാടി സ്വദേശി അബ്ദുല്ലയെ(42)യാണ് കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.