Day: November 2, 2021

സംസ്ഥാനത്ത് 6444 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 76

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6444 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 76 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, ...

Read more

മൊഗ്രാല്‍ ദേശീയവേദിക്ക് 30 വയസ്: ആഘോഷങ്ങള്‍ക്ക് തുടക്കം

മൊഗ്രാല്‍: കേരളപ്പിറവി ദിനത്തില്‍ 30 വയസ് പൂര്‍ത്തിയായ മൊഗ്രാല്‍ ദേശീയവേദി സേവന നൈപുണ്യവുമായി അതിന്റെ ജൈത്രയാത്ര തുടരുന്നു. സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-ജീവ കാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ഈ കാലയളവില്‍ ...

Read more

ബാല്‍രാജ് ഗുരിക്കാര്‍

കാസര്‍കോട്: രാജ് ട്രാവല്‍സ് ഉടമയും ആരിക്കാടി പാറസ്ഥാനം ഗുരിക്കാരനുമായിരുന്ന അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് രാജ് നിവാസിലെ ബാല്‍രാജ് ഗുരിക്കാര്‍ (84) അന്തരിച്ചു. ഭാര്യ: പരേതയായ ഹൈമാവതി. ...

Read more

പുലിയന്നൂര്‍ ജാനകി വധക്കേസില്‍ അന്തിമവാദം 5ന് തുടങ്ങും

കാസര്‍കോട്: റിട്ട. അധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി. ജാനകി (65)യെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നവംബര്‍ അഞ്ചിന് ...

Read more

പള്ളിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍

ബേക്കല്‍: പള്ളിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പള്ളിക്കര സ്വദേശികളായ കിരണ്‍ (30), ...

Read more

മംഗളൂരുവില്‍ കവര്‍ച്ചാസംഘത്തില്‍പെട്ട ഏഴുപേര്‍ അറസ്റ്റില്‍; 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും എട്ട് ഇരുചക്രവാഹനങ്ങളും അടക്കമുള്ള മുതലുകള്‍ കണ്ടെടുത്തു

മംഗളൂരു: മംഗളൂരു പൊലീസ് കമ്മീഷണറേറ്റിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന കവര്‍ച്ചകളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാവൂര്‍ സ്വദേശി ...

Read more

സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി തിരിച്ചെത്തിയില്ല; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ബെല്‍ത്തങ്ങാടി: സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി തിരിച്ചുവന്നില്ല. ബെല്‍ത്തങ്ങാടി താലൂക്കിലെ നിഡില്‍ സ്വദേശിനി കുസുമാവതി(23)യെയാണ് കാണാതായത്. നിഡില്‍ ഗ്രാമത്തിലെ ബൂഡുജലുവിലെ മുത്തശ്ശിക്കൊപ്പമാണ് കുസുമാവതി താമസിച്ചിരുന്നത്. ...

Read more

ബൈക്കില്‍ കടത്തിയ മദ്യവും ബിയറുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യവും ബിയറുമായി അഡൂരിലെ പ്രശാന്തി(24)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുബണൂര്‍ ഒടമ്പെട്ടുവില്‍ വെച്ച് കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ...

Read more

മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു

മഞ്ചേശ്വരം: മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. ബങ്കര മഞ്ചേശ്വരം പൊയ്യക്കണ്ടം ചുള്ളി ഹൗസിലെ സുകുമാരന്റെയും മഞ്ജുളയുടേയും മകള്‍ ചൈത്ര (23)യാണ് മരിച്ചത്. കഴിഞ്ഞമാസം 28ന് പനിയെ തുടര്‍ന്ന് ...

Read more

ഇന്ധനവിലയെച്ചൊല്ലി നിയമസഭയില്‍ പോര്

തിരുവനന്തപുരം: ഇന്ധനവിലയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്. കുതിച്ചുയരുന്ന ഇന്ധന വില വര്‍ധനക്കെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഷാഫി പറമ്പിലിന്റെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.