Day: November 5, 2021

അരുണാചലില്‍ 100 വീടുകളുള്ള ചൈനീസ് ഗ്രാമം; ചൈനയുടെ കയ്യേറ്റം ശരിവെച്ച് അമേരിക്കയുടെ റിപോര്‍ട്ട്

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈനീസ് കയ്യേറ്റം ശരിവെച്ച് അമേരിക്കയുടെ റിപോര്‍ട്ട്. അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ടിലാണ് അരുണാചല്‍ പ്രദേശില്‍ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങള്‍ ...

Read more

മരയ്ക്കാര്‍, ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍ തുടങ്ങി മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങളും ഓ.ടി.ടിയിലേക്ക് നല്‍കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍

കൊച്ചി: മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഉള്‍പ്പെടെ വരാനിരിക്കുന്ന മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങളും ഒ.ടി.ടിയിലേക്ക് നല്‍കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് തിയറ്റര്‍ സംഘടനകളുമായി നടത്തിയ ...

Read more

കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറയണം, നേതാക്കളും പ്രവര്‍ത്തകരും ഉന്നയിച്ച ആരോപണങ്ങള്‍ പൊതുജന മധ്യത്തില്‍ തന്നെ പിന്‍വലിക്കണം..; നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ച കേസില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകളിങ്ങനെ

കൊച്ചി: ഗതാഗതം സ്തംഭിപ്പിച്ച് നടത്തിയ സമരത്തിനെതിരെ പ്രതികരിച്ചതിന് നടന്‍ ജോജു ജോര്‍ജിനെ ആക്രമിക്കുകയും കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്ത കേസില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെ വ്യവസ്ഥകള്‍ മുന്നോട്ട് ...

Read more

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച ക്ലാസ് ആരംഭിക്കും; ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15ന്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച ക്ലാസ് ആരംഭിക്കും. 15 ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ കണക്കിലെടുത്താണ് എട്ടാം ക്ലാസ് തിങ്കളാഴ്ച ...

Read more

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഇനിയും കൂട്ടും; 152 അടിയായി ഉര്‍ത്തുമെന്ന് തമിഴ്‌നാട്, പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യം തള്ളി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂട്ടാനൊരുങ്ങി തമിഴ്‌നാട്. 152 അടിയായി ഉര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്തിയതിന് ...

Read more

മാതാവ് മരിച്ചതിന്റെ മൂന്നാം ദിവസം മകനും മരിച്ചു

സുള്ള്യ: മാതാവ് മരിച്ചതിന്റെ മൂന്നാം ദിവസം മകനും മരിച്ചു. പേരടക തെക്കില്‍ അബ്ദുല്‍ റഹ്‌മാന്റെയും പേരട്ക ഗൂനഡ്ക സംപാജെ തെക്കില്‍ കുഞ്ഞമിനയുടെയും മകന്‍ അഹമ്മദ് കുട്ടി (65)യാണ് ...

Read more

കാസര്‍കോട് നഗരസഭയുടേയും കുടുംബശ്രീയുടേയും നഗരശ്രീ ഉത്സവിന്റെ ഭാഗമായുള്ള കാസ്രോട്ടെ രുചിമേള തളങ്കര ബീച്ചില്‍ ആരംഭിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടേയും കുടുംബശ്രീ യുടേയും ദേശീയ നഗര ഉപജീവന ദൗത്യം -നഗരശ്രീ ഉത്സവം-2021 ന്റെ ഭാഗമായി കാസ്രോട്ടെ രുചിമേള തളങ്കര ബീച്ചില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ...

Read more

തീവണ്ടികള്‍ കോവിഡിന് മുമ്പുണ്ടായതുപോലെ പുനഃസ്ഥാപിക്കണം

കോവിഡിന്റെ വലിയ ഭീതി ഒഴിവായതോടെ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങിയിരിക്കയാണ്. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി. ബസുകളും പൂര്‍ണ്ണമായും റോഡിലിറങ്ങിയെങ്കിലും തീവണ്ടികളുടെ കാര്യത്തിലാണ് റെയില്‍വെ മെല്ലെപ്പോക്ക് തുടരുന്നത്. പല ...

Read more

എസ്.വൈ.എസ്. സംസ്ഥാന സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് മുഹിമ്മാത്തില്‍

പുത്തിഗെ: 13, 14 തിയതികളില്‍ മുഹിമ്മാത്തില്‍ നടക്കുന്ന എസ്.വൈ.എസ് സംസ്ഥാന സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ജന. സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2021
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.