Day: November 5, 2021

ചോമ്മന്‍

ബോവിക്കാനം: മുതലപ്പാറ കോളനിയിലെ അംബേദ്കര്‍ ജനശ്രീ യൂണിറ്റ് മെമ്പര്‍ ചോമ്മന്‍ (75) അന്തരിച്ചു. ഭാര്യ: അങ്കര. മക്കള്‍: ബാബു, അനന്തന്‍, ചന്ദ്രന്‍, കമല, ലക്ഷ്മി.

Read more

ബി.കെ.മുഹമ്മദ് കുഞ്ഞി ഹാജി

ബോവിക്കാനം: പഴയ കാല കര്‍ഷകനും പൗര പ്രമുഖനുമായ ബോവിക്കാനത്തെ ബി. കെ. മുഹമ്മദ് കുഞ്ഞി ഹാജി (87) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്‍ ഖാദര്‍, അഷ്‌റഫ്, ...

Read more

ബീഫാത്തിമ ഹജ്ജുമ്മ

കീഴൂര്‍: കീഴൂരിലെ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ(94)അന്തരിച്ചു. മക്കള്‍: റുഖിയ, ആയിഷാബി, എം.എ. അബ്ദുല്ലകുഞ്ഞിഹാജി, എം.എ. മൊയ്തുഹാജി, എം.എ. ഹംസ, സുഹ്‌റ, നഫീസ. മയ്യത്ത് ...

Read more

സംസ്ഥാനത്ത് 6580 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 125

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6580 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 125 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, ...

Read more

ദൈനബി മധൂര്‍

മധൂര്‍: പരേതനായ സോഡാ അബ്ദുല്ലയുടെ ഭാര്യ ദൈനബി മധൂര്‍ (91) അന്തരിച്ചു. മക്കള്‍: ഖദീജ മധൂര്‍, ബീഫാത്തിമ പുത്തൂര്‍, പരേതയായ മറിയുമ്മ ബള്ളൂര്‍, അസ്മ കട്ടത്തട്ക്ക, ജമീല ...

Read more

ഡോ: എം.കെ. റുഖയക്ക് റുഅല്‍ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് സാഹിത്യ അവാര്‍ഡ്

കാസര്‍കോട്: ലോകരാജ്യങ്ങളിലെ മികച്ച ഇംഗ്ലീഷ് കവികള്‍ക് സിഗ്‌നിഫിക്കന്റ് ലീഗ് ഇന്റര്‍നാഷണല്‍ നല്‍കുന്ന 2021-ലെ റുഅല്‍ അവാര്‍ഡിന് മൊഗ്രാല്‍ സ്വദേശിനിയും കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. ...

Read more

തെങ്ങ് കയറ്റ തൊഴിലാളി വീട്ടുവരാന്തയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: തെങ്ങ് കയറ്റ തൊഴിലാളിയെ വീട്ടുവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് പാറക്കട് ഹൗസിലെ വേണുഗോപാല(56)നാണ് മരിച്ചത്. പുറത്തുപോയിരുന്ന ഭാര്യ ശോഭ ഇന്നലെ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വേണുഗോപാലയെ ...

Read more

സോണ മമ്മുഞ്ഞി ഹാജി

കുമ്പള: കുമ്പള സ്വദേശിയും മംഗളൂരുവിലെ സോണ ജ്വല്ലറി ഉടമയുമായ മമ്മുഞ്ഞി ഹാജി (70) അന്തരിച്ചു. മംഗളൂരുവിലായിരുന്നു താമസം. കുമ്പള ബദര്‍ ജുമാമസ്ജിദ് നിര്‍മ്മാണ സമിതി, മംഗല്യനിധി ചെയര്‍മാനായി ...

Read more

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ അപ്രൈസര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കേരള ഗ്രാമീണ്‍ ബാങ്ക് പനത്തടി ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന അപ്രൈസറെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. എരിഞ്ഞിലംകോട്ടെ ...

Read more

നിലമ്പൂര്‍ സ്വദേശിയുടെ മരണ കാരണം ബസിന്റെ ടയര്‍ തലയില്‍ കയറിയതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കുമ്പള: സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ നിലമ്പൂര്‍ സ്വദേശി മരിച്ചത് ബസിന്റെ ടയറുകള്‍ തലയില്‍ കയറിയതാണെന്ന് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. നിലമ്പൂര്‍ സ്വദേശിയും മുഗു ഉറുമിയില്‍ താമസക്കാരനുമായ റബ്ബര്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.