Day: November 5, 2021

തലശേരി ഫസല്‍ വധക്കേസില്‍ സി.ബി.ഐ തുടരന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കൊല നടത്തിയത് കൊടി സുനിയും സംഘവും, കാരായിമാര്‍ ഗൂഢാലോചന നടത്തിയതായും റിപ്പോര്‍ട്ട്

കണ്ണൂര്‍: തലശേരി ഫസല്‍ വധക്കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ സമര്‍പ്പിച്ചു. സി.ബി.ഐയുടെ പ്രത്യേക കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സി.പി.എം നേതാക്കളായ ...

Read more

നവംബര്‍ ഒമ്പത് മുതല്‍ കേരളത്തില്‍ സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും; പണിമുടക്കില്‍ നിന്ന് പിന്‍മാറില്ലെന്ന് ബസുടമകള്‍; സമരം വിജയിപ്പിക്കാന്‍ കോഴിക്കോട്ട് ബസുടമകളുടെ വിപുലമായ കണ്‍വെന്‍ഷന്‍

തിരുവനന്തപുരം: നവംബര്‍ 9 മുതല്‍ കേരളത്തില്‍ സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കിയതോടെ പണിമുടക്ക് ഉറപ്പായിരിക്കുകയാണ്. ഇന്ധന വിലയില്‍ കുറവുണ്ടായെങ്കിലും ബസ് വ്യവസായത്തിലെ ...

Read more

കെ.എസ്.ആര്‍.ടി.സി ബസ് പണിമുടക്ക് ആരംഭിച്ചു; ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. ദീര്‍ഘദൂരസര്‍വീസടക്കം കെ.എസ്.ആര്‍.ടി.സിയുടെ മുഴുവന്‍ സര്‍വീസുകളും സമരത്തിന്റെ ഭാഗമായി ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.