Day: November 6, 2021

വെള്ളച്ചിയമ്മ

മുള്ളേരിയ: ഗജാനന എല്‍.പി. സ്‌കൂളിന് സമീപത്തെ പരേതനായ കൊറഗ ചെട്ടിയാരുടെ ഭാര്യ വെള്ളച്ചിയമ്മ (105) അന്തരിച്ചു. മക്കള്‍: ബാലകൃഷ്ണ, കണ്ണന്‍, കുഞ്ഞമ്പു, സന്ധ്യ, മീനാക്ഷി, ശാലിനി, കാര്‍ത്ത്യായനി, ...

Read more

സംസ്ഥാനത്ത് 6546 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 99

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6546 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 99 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, ...

Read more

ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ രണ്ട്പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ തരുണിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ...

Read more

കെ.എ. ഗഫൂര്‍ സ്‌ട്രോക്ക്സ് സ്റ്റോറിസ് ഇന്ദ്രന്‍സ് പ്രകാശനം ചെയ്യും

കാസര്‍കോട്: ചിത്രകാരനും എഴുത്തുകാരനുമായ കെ.എ. ഗഫൂറിന്റെ സമഗ്രസംഭാവനകളെ കുറിച്ച് ജി. ബി വത്സന്‍ എഡിറ്റ് ചെയ്ത കെ.എ. ഗഫൂര്‍ സ്‌ട്രോക്ക്സ് സ്റ്റോറിസ് എന്ന പുസ്തകത്തിന്റെ പ്രകാശനം ആലപ്പുഴയില്‍ ...

Read more

ബ്ലേഡുകാരന്റെ ഭീഷണിയില്‍ മനംനൊന്ത് കടയുടമ ജീവനൊടുക്കി

കാഞ്ഞങ്ങാട്: ബ്ലേഡുകാരന്റെ നിരന്തരമായ ഭീഷണിയില്‍ മനംനൊന്ത് കടയുടമ ആത്മഹത്യ ചെയ്തു. പുതുക്കൈയിലെ ബി.കെ. സ്റ്റോര്‍ ഉടമ ബാബു അമ്പിളി(54)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ബാബുവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച ...

Read more

ഉപ്പളയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി

ഉപ്പള: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഒരാളുടെ പല്ലുകള്‍ കൊഴിഞ്ഞു. ഹോട്ടലിലെ ഗ്ലാസുകളും കസേരകളും എറിഞ്ഞു തകര്‍ക്കുകയുണ്ടായി. ഇന്നലെ രാത്രി പത്ത് ...

Read more

സ്വപ്‌ന സുരേഷ് ജയിലില്‍ നിന്നിറങ്ങി; പുറത്തിറങ്ങിയത് ഒന്നേകാല്‍ വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വപ്‌നയുടെ അമ്മ ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. ആറു ...

Read more

ഐഡിയല്‍ ഐസ്‌ക്രീം സ്ഥാപകന്‍ പ്രഭാകര്‍ കാമത്ത് അന്തരിച്ചു; വിടപറഞ്ഞത് പകരം വെക്കാനില്ലാത്ത രുചിവൈവിധ്യം നാടിന് സമ്മാനിച്ച വ്യവസായി

മംഗളൂരു: ഐഡിയല്‍ ഐസ്‌ക്രീമിലൂടെ പകരം വെക്കാനില്ലാത്ത രുചിവൈവിധ്യം നാടിന് സമ്മാനിച്ച ഷിബരൂര്‍ പ്രഭാകര്‍ കാമത്ത് ഇനി ഓര്‍മ്മ. ഒക്‌ടോബര്‍ 29ന് ബിജെയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രഭാകര്‍ ...

Read more

അഡ്വ. കെ.വി. പ്രഭാകരന്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ അഭിഭാഷകനും കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ലീഗല്‍ കൗണ്‍സിലറുമായിരുന്ന ഇന്ദിരാ നഗറിലെ അഡ്വ. കെ.വി. പ്രഭാകരന്‍(74)അന്തരിച്ചു. മംഗളൂരു-കാസര്‍കോട് റൂട്ട് ദേശസാല്‍ക്കരണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നടന്ന നിയമപോരാട്ടത്തില്‍ കേരളത്തിന് ...

Read more

മൈസൂരുവില്‍ ദീപാവലി ആഘോഷത്തിന് പടക്കം വാങ്ങാന്‍ പോയ ഒമ്പതുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍, നാലുപേര്‍ ഒളിവില്‍

മൈസൂരു: മൈസൂരുവില്‍ ദീപാവലി ആഘോഷത്തിന് പടക്കം വാങ്ങാന്‍ പോയ ഒമ്പതുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൈസൂരു ഹനഗോഡിലെ വ്യാപാരി നാഗരാജിന്റെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.