• HOME
  • ABOUT US
  • ADVERTISE
Thursday, May 19, 2022
  • Login
  • Register
  • LOCAL NEWS
    • All
    • MANGALORE
    • PRESS MEET
    • KASARAGOD
    • KANHANGAD

    ഭക്ഷ്യവിഷബാധ: ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗം ചേര്‍ന്നു

    പൊതുകുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം; കണ്ണീരില്‍ മുങ്ങി ചെര്‍ക്കാപ്പാറ ഗ്രാമം

    സൗഹൃദം സ്ഥാപിച്ച് ഭര്‍തൃമതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, പിന്നീട് വധശ്രമവും; ബണ്ട്വാള്‍ സ്വദേശി അറസ്റ്റില്‍

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ക്ക് അധ്യാപക കൂട്ടായ്മയുടെ യാത്രയയപ്പ്

    ആവേശം പകര്‍ന്ന് 40 പിന്നിട്ടവരുടെ കബഡി മത്സരം; പള്ളം ബ്ലൂ സ്റ്റാര്‍ ജേതാക്കള്‍

    ജെ.സി.ഐ മെഹന്തി ഫെസ്റ്റ്; സൈനബത്ത് ഷാന, മുര്‍ഷീദ, ഷുഹൈല അര്‍ഷാദ് ജേതാക്കള്‍

  • NRI
  • OBITUARY
  • ARTICLES
    • All
    • UTHARADESAM SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    പകര്‍ച്ച വ്യാധികള്‍; കരുതിയിരിക്കുക

    നൊമ്പരമായി ശ്രീലങ്ക

    കാലവര്‍ഷം എത്തുന്നു; നടപടികള്‍ ത്വരിതപ്പെടുത്തണം

    Trending Tags

    • NEWS STORY
      • All
      • LOCAL BODY ELECTION 2020
      • ASSEMBLY ELECTION 2021

      ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

      65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

      അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

      മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

      കാട്ടുകുക്കെയിലേക്കുള്ള നാലുബസുകളില്‍ മൂന്നെണ്ണവും ഓട്ടം നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

      95 വയസ് പിന്നിട്ടിട്ടും പച്ചമരുന്ന് ചികിത്സയില്‍ അഗ്രഗണ്യയായി കൊട്ടിയമ്മ

      ബംബ്രാണ അണക്കെട്ട് വറ്റി; കുടിവെള്ളം മുടങ്ങി 200ല്‍പരം കുടുംബങ്ങള്‍

      പൈസയില്ലാത്തതിനാല്‍ ടിക്കറ്റെടുത്തില്ല; ട്രെയിനില്‍ നിന്നിറക്കി വിട്ട ഹരിയാനയിലെ കുടുംബത്തിന് തുണയായി കാഞ്ഞങ്ങാട്ടെ സ്‌നേഹ കൂട്ടായ്മ

      ഓര്‍മ്മകള്‍ക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ സ്വാദ്; ന്യൂ ടൂറിസ്റ്റ് ഹോട്ടലും നിലംപൊത്തി

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      റിലീസിന് മുന്നേ നൂറു കോടി ക്ലബ്ബിൽ; റെക്കോർഡുകൾ തകർക്കാൻ “വിക്രം”

      ഓസ്‌കാര്‍: വില്‍ സ്മിത്ത് നടന്‍, ജെസീക്ക ചസ്‌റ്റൈന്‍ മികച്ച നടി; കോഡ മികച്ച ചിത്രം

      കള്ളന്‍ ഡിസൂസ

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ത്വക്ക് രോഗങ്ങളും ചികിത്സയും

        ചെവി, തൊണ്ട, മൂക്ക് ഇവയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത്

        ദന്തരോഗ ചികിത്സാ രംഗത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അറിയാം

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam

      എഴുത്തിന്റെ എ.എസ്. ശൈലികള്‍

      പി.എ.എം ഹനീഫ്

      UD Desk by UD Desk
      November 6, 2021
      in P A M HANEEF
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      ഇക്കാലം മികച്ച എഴുത്തുകാരനും നല്ലൊരു ‘പാട്ടെഴുത്ത്’ നൈപുണ്യവുമായ എ.എസ്. മുഹമ്മദ് കുഞ്ഞി സ്‌കൂള്‍ പഠന കാലത്ത് തന്നെ തുടങ്ങി ഇന്നും എന്റെ ഓര്‍മ്മകളുടെ ആല്‍ബത്തില്‍ ചിതലരിക്കാതെ നില്‍ക്കുന്ന വ്യക്തിത്വമാണ്.
      1983ല്‍ കാസര്‍കോട് വിട്ടതിന് ശേഷം ‘ആരാമം’ വനിതാ മാസിക എഡിറ്ററായി ജോലി ചെയ്യുമ്പോള്‍ കാസര്‍കോട് മേഖലകളിലെ വിവിധ വിഷയങ്ങള്‍ എ.എസ്. മുഹമ്മദ് കുഞ്ഞി എഴുതി തരികയും പ്രസിദ്ധീകരണത്തിന്റെ സാമ്പത്തിക ശേഷി മനസിലാക്കി കൊടുക്കുന്നതെന്തോ അത് വാങ്ങി സഹകരിക്കുകയുമുണ്ടായി.
      ‘ആരാമം’ റിട്ടയര്‍മെന്റിനുശേഷം തേജസ് ദിനപ്പത്രത്തിന്റെ മാഗസിന്‍ എഡിറ്ററായി സേവനം അനുഷ്ടിക്കവേ എ.എസിന്റെ അകമഴിഞ്ഞ സഹകരണം അവിടെയും ലഭിക്കുകയുണ്ടായി. സത്യത്തില്‍ ഞാന്‍ ആദ്യം അറിയുന്നത് എ.എസ്. മുഹമ്മദ് കുഞ്ഞിയുടെ അനുജന്‍ നാടക പ്രേമി കൂടിയായ, ആ വിട പറഞ്ഞ നല്ലചെറുപ്പക്കാരനെയാണ്. അല്ലാഹു അവനെ വളരെ വേഗം വിളിച്ചു കളഞ്ഞു. ഉപരി പഠനത്തിനൊന്നും മെനക്കെടാതെ കൊച്ചുബാല്യത്തില്‍ ബോംബെയിലേക്ക് കടന്ന അവന്‍ ജീവിതം കരുപ്പിടിപ്പിച്ചു വരവെ അല്ലാഹുവിന്റെ വിളി കേട്ട് യാത്രയായി. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതാണ് മരണ കാരണം.
      അന്ന് എ.എസ്. ബോര്‍ഡ് ഹൈസ്‌കൂള്‍ വിട്ട് വിദ്യാനഗര്‍ കോളേജില്‍ ചേര്‍ന്ന നാളുകള്‍. ആത്മാര്‍ത്ഥതയുള്ള മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു എ.എസ്. അയാളുടെ പ്രതിഭാശേഷി മനസിലാക്കാനോ, സ്വന്തം വീടു നില്‍ക്കുന്ന മധൂരിനടുത്ത പ്രദേശത്ത് വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ യശസാര്‍ജ്ജിച്ച ആ സാധുമനുഷ്യനെ ഭരണ കാലത്ത് എന്തെങ്കിലും നല്‍കി തുണയ്ക്കാനോ മുസ്ലിം ലീഗ് നേതൃത്വത്തിന് ആയില്ല. പഞ്ചായത്തില്‍ വാര്‍ഡ് മെമ്പറായി എന്നാണ് ഓര്‍മ്മ.
      ഞാനും സാഹിത്യ വാരഫലം എം. കൃഷ്ണന്‍ നായരും കത്തിടപാടുകളിലൂടെ നല്ല ആത്മബന്ധമായിരുന്നു. ഞാന്‍ ‘കുങ്കുമം’ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന കാലം. ‘ചന്ദ്രിക’ വാരാന്തപതിപ്പില്‍ എ.എസ്.മുഹമ്മദ് കുഞ്ഞിയുടെ ഒരു രചന (ഓര്‍മ്മ ശരിയാണെങ്കില്‍ ബോംബെ സംഗീതലോകത്തെ കുറിച്ചാണ്) വായിച്ച കൃഷ്ണന്‍ നായര്‍ സര്‍ പറഞ്ഞു.
      ‘കാസര്‍കോട് സ്വദേശിക്ക് ഇത്ര നല്ല മലയാള ഭാഷാ ശൈലി ഇദംപ്രഥമം ആണ്. ഹനീഫ് കൊടുങ്ങല്ലൂര്‍-ചങ്ങനാശ്ശേരി ശൈലി ആര്‍ജ്ജിച്ചയാള്‍ ആണല്ലോ…’
      കൃഷ്ണന്‍ നായര്‍ സര്‍ പൊതുവേ എഴുത്തിലും കത്തിടപാടുകളിലും നല്ല തൃപ്തി ഉള്ളവരെ, അവരുടെ രചനകളെ മാത്രേ അയവിറക്കാറുള്ളൂ.
      കൃഷ്ണന്‍ നായര്‍ എ.എസിനെ പുകഴ്ത്തിയ കാര്യം ഞാന്‍ പി. അപ്പുക്കുട്ടന്‍ മാഷെ ഒരു കത്തെഴുത്തിലൂടെ തെര്യപ്പെടുത്തി. അവന്‍ മലയാളം ക്ലാസുകളില്‍ നല്ല നൈപുണ്യം പ്രദര്‍ശിപ്പിച്ച കുട്ടികളില്‍ ഒരാളായിരുന്നുവെന്ന് മാഷ് പറഞ്ഞു.
      ഉവ്വ്. പി. അപ്പുക്കുട്ടന്‍ സ്വന്തം വിദ്യാര്‍ത്ഥികളില്‍ നല്ല മതിപ്പുള്ളവരെ മാത്രമേ ഈ മട്ടില്‍ ഓര്‍ക്കാറുള്ളൂ.
      ഞാന്‍ ‘ആരാമം’ എഡിറ്റര്‍ ആയ കാലം. എ.എസ്. എഴുതി-
      ‘ഹനീഫ്’
      എന്റെ കഥാ സമാഹാരം പ്രകാശനം..
      വരാമോ?
      എനിക്ക് ആ തീയതികളില്‍ ഒരു ടെലിഫിലിം ‘കൈരളി’ ചാനലിന് വേണ്ടി തയ്യാര്‍ ചെയ്യുന്ന തിരക്കായിരുന്നു. അറ്റന്റര്‍ തപ്പാലുകള്‍ കൊണ്ടുവന്ന കൂട്ടത്തില്‍ എ.എസിന്റെ പോസ്റ്റ് കാര്‍ഡും ഉണ്ടായിരുന്നു.
      ആ ടെലിഫിലിമില്‍ ഡബ്ബിംഗിനു വന്ന നരേന്ദ്രപ്രസാദ് നല്ല ലഹരിയില്‍ ഈ കാര്‍ഡ് പിടിച്ചുവാങ്ങി
      ‘ഇവനാരടേയ്..’
      കാര്‍ഡിലെ കയ്യക്ഷരത്തെ തഴുകി നരേന്ദ്ര പ്രസാദ് പറഞ്ഞു. ‘നല്ല കയ്യക്ഷരം പക്വത ആര്‍ജ്ജിച്ചത്. ഈ മട്ടില്‍ കയ്യക്ഷരം ഞാന്‍ കണ്ടത് ഒ.എന്‍.വി. സാറിനു മാത്രം. ഇവന്റെ കഥകളൊന്നും മുഖ്യധാരയില്‍ കണ്ടിട്ടില്ലല്ലോ…’
      ശരിയാണ്. എ.എസ്. മുഹമ്മദ് കുഞ്ഞിയുടെ കയ്യക്ഷരം സുന്ദരമാണ്. കെ.എം. അഹ്‌മദ് ഒരിക്കല്‍ ഒരു ഉപന്യാസം, മുബാറക് പ്രസില്‍ കണ്ട നേരം, എ.എസിനെ വിളിച്ച് പകര്‍ത്തി എഴുതിച്ചത് നല്ല ഓര്‍മ്മ.
      കാസര്‍കോടന്‍ എഴുത്തുകാരെ ഞങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കെ.എം. അഹ്‌മദ് പലപ്പോഴും കലവറയില്ലാതെ പറഞ്ഞിട്ടുണ്ട്. അവന്‍, ആ എ.എസ്. തനി മിടുക്കനാണ്. തലക്കനമില്ലാത്ത അക്ഷര സ്‌നേഹി.
      നാഷണല്‍ ബുക്സ്റ്റാളില്‍ (ബസ്സ്റ്റാന്റ് ക്രോസ് റോഡ്) എ.എസ്. പലപ്പോഴും സാന്നിധ്യമാണ്. മാതൃഭൂമി ആവശ്യങ്ങള്‍ക്ക് കെ.എം. അഹ്‌മദ് ഇല്ലാത്ത അവസരങ്ങളില്‍ ഞാന്‍ കാസര്‍കോട് വിട്ട് യാത്ര ചെയ്യുമ്പോള്‍ എ.എസ്. ബുക്സ്റ്റാളില്‍വരും. ഞാന്‍ വരും വരെ ഇരിക്കും.
      എ.എസ്., ഗ്രന്ഥകര്‍ത്താവായ വാര്‍ത്ത ആഹ്‌ളാദ പുരസ്സരം എന്നെ അറിയിച്ചു. കഥാ സമാഹാരം ആയിരുന്നു. കാസര്‍കോട് സാഹിത്യ വേദിയില്‍ സജീവമായിരുന്ന എ.എസിന്റെ ആ കൃതിക്ക് ഉത്തരദേശത്തില്‍ റിവ്യൂ വന്നതായി ഓര്‍മ്മയുണ്ട്. തന്നെയല്ല; ആ മധൂര്‍ കഥകള്‍ സംബന്ധിച്ച് കെ.ജി. റസാഖ് എന്ന ഗ്രന്ഥകാരന്‍ എന്നെ കാണാന്‍ കോഴിക്കോട്ടുവന്ന നാള്‍ ഏറെ പുകഴ്ത്തി പറയുകയുമുണ്ടായി.
      സംഗീതജ്ഞരെ സംബന്ധിച്ച് അതും ഉത്തര- ദക്ഷിണേന്ത്യന്‍ ഖരാനകളെ ഇത്ര സനിഷ്‌കര്‍ഷം പഠിച്ചറിഞ്ഞ ഒരാള്‍ കാസര്‍കോട് താലൂക്കില്‍ വേറെയുണ്ടോ! ഞാന്‍ സൈഗള്‍ സംഗീതം ബാല്യം മുതലേ ആസ്വദിക്കുമെങ്കിലും എ.എസ്. മുഹമ്മദ് കുഞ്ഞിയുടെ എഴുത്തില്‍ നിന്നാണ് ആ മഹാ സംഗീതജ്ഞനെ ‘എ ടു സെഡ്’ ഗ്രഹിച്ചത്.
      മറ്റെല്ലാ ദേശത്തും എന്ന പോലെ കാസര്‍കോട്ടും എഴുത്തുകാര്‍ക്കിടയില്‍ സവര്‍ണ-അവര്‍ണ ഭേദങ്ങള്‍ വേണ്ടത്രയുണ്ട്.
      ബാലകൃഷ്ണന്‍ മാങ്ങാട് പുലര്‍ത്തിയിരുന്ന പ്രോത്സാഹന മാതൃകകള്‍ പില്‍ക്കാലം കാസര്‍കോട് ഉണ്ടായിട്ടില്ല എന്നാണെന്റെ പക്ഷം.

      Previous Post

      വായിക്കാന്‍ അബ്ദുല്ല ഇല്ലെങ്കിലും…

      Next Post

      ഇന്ധന ടാങ്കര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം: പുറത്തേക്കൊലിച്ച പെട്രോള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 99 പേര്‍ മരിച്ചു

      Related Posts

      അസ്സൂച്ച എന്ന കെ.എം ഹസ്സനെ ഓര്‍ക്കുമ്പോള്‍…

      May 10, 2022
      14

      തളങ്കര ഇബ്രാഹിം ഖലീല്‍

      December 18, 2021
      220

      ദിലീപ് കുമാര്‍ അഭിനയത്തികവിന്റെ പൂര്‍ണ്ണത

      July 12, 2021
      31

      രാഘവന്‍ വക്കീല്‍ അഥവാ അഡ്വ.പി.രാഘവന്‍

      May 9, 2021
      103

      70-80 കളിലെ ഭിഷഗ്വരര്‍

      April 3, 2021
      44

      തലമുറകളിലൂടെ യേനപ്പോയ…

      March 20, 2021
      48
      Next Post

      ഇന്ധന ടാങ്കര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം: പുറത്തേക്കൊലിച്ച പെട്രോള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 99 പേര്‍ മരിച്ചു

      കേരള സര്‍ക്കാരും ഇന്ധന നികുതി കുറയ്ക്കണം; തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം

      ഹാപ്പി വെഡ്ഡിംഗ് സിനിമ എടുത്ത സമയത്ത് സ്വന്തം നാട്ടില്‍ പോലും തിയറ്റര്‍ കിട്ടാതെ അലഞ്ഞിട്ടുണ്ട്; എന്തിനാണ് താനൊക്കെ സിനിമ എടുത്ത് കാശ് കളയുന്നത്, സമൂഹ വിവാഹം നടത്തിക്കൂടെ എന്ന് ഒരു തീയറ്റര്‍ ഉടമ ചോദിച്ചിട്ടുണ്ട്; സംവിധായകന്‍ ഒമര്‍ ലുലു

      അമേരിക്കയില്‍ കുട്ടികളില്‍ കോവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      ഭക്ഷ്യവിഷബാധ: ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗം ചേര്‍ന്നു

      May 19, 2022

      സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ ജ്വാല തീര്‍ത്ത് എയിംസ് കാസര്‍കോട് കൂട്ടായ്മ

      May 19, 2022

      പൊതുകുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം; കണ്ണീരില്‍ മുങ്ങി ചെര്‍ക്കാപ്പാറ ഗ്രാമം

      May 19, 2022

      സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി; ജി.എസ്.ടി കൗണ്‍സില്‍ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ ബാധ്യസ്ഥരല്ല

      May 19, 2022

      ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു

      May 19, 2022

      സൗഹൃദം സ്ഥാപിച്ച് ഭര്‍തൃമതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, പിന്നീട് വധശ്രമവും; ബണ്ട്വാള്‍ സ്വദേശി അറസ്റ്റില്‍

      May 19, 2022

      കാസര്‍കോട് നഗരസഭയുടെ സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

      May 19, 2022

      മേല്‍പറമ്പ് സ്വദേശി ഖത്തറില്‍ അന്തരിച്ചു

      May 19, 2022

      വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുകാര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

      May 19, 2022

      യൂസഫ് ഹാജി

      May 19, 2022

      ARCHIVES

      November 2021
      M T W T F S S
      1234567
      891011121314
      15161718192021
      22232425262728
      2930  
      « Oct   Dec »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Welcome Back!

      Login to your account below

      Forgotten Password? Sign Up

      Create New Account!

      Fill the forms below to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In