Day: November 8, 2021

പെട്രോള്‍ വില ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ എന്താണ് തടസം? കാരണങ്ങള്‍ വ്യക്തമാക്കി വിശദീകരണം നല്‍കാന്‍ ഹൈകോടതി നിര്‍ദേശം

കൊച്ചി: പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കാരണങ്ങള്‍ വ്യക്തമാക്കി പത്തുദിവസത്തിനകം വിശദീകരണ പത്രിക സമര്‍പ്പിക്കാനാണ് ജി.എസ്.ടി കൗണ്‍സിലിന് ഹൈകോടതി ...

Read more

അന്‍സി കബീറിനും അഞ്ജന ഷാജനും പിന്നാലെ ചികിത്സയിലായിരുന്ന ആഷിഖും മരണത്തിന് കീഴടങ്ങി; കാറോടിച്ചിരുന്ന സുഹൃത്തിനെ അറസ്റ്റ് ചെയ്തു; മദ്യപിച്ചിരുന്നതായി പോലീസ്

കൊച്ചി: പാലാരിവട്ടത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാള സ്വദേശി അബ്ദുര്‍ റഹ്മാനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ...

Read more

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡില്‍

കൊച്ചി: സമരത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചുതകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡിലായി. പ്രതികളായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള ...

Read more

യുവതാരം ഷഹീന്‍ അഫ്രിദിക്ക് വധുവായി മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദിയുടെ മകള്‍

ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ പേരുകേട്ട പാകിസ്ഥാന്‍ താരമാണ് ഷാഹിദ് അഫ്രിദി. ഇന്ത്യയിലടക്കം നിരവധി ആരാധകര്‍ അഫ്രിദിക്കുണ്ട്. താരം വിരമിച്ച ശേഷം വീണ്ടും അഫ്രിദിയുടെ പേരുയര്‍ന്ന് കേട്ടത് ...

Read more

ആലത്തൂരില്‍ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാല് പേരെയും കോയമ്പത്തൂരില്‍ കണ്ടെത്തി

പാലക്കാട്: അഞ്ച് ദിവസം മുമ്പ് കാണാതായ മലയാളി വിദ്യാര്‍ത്ഥികളെ തമിഴ്‌നാട്ടില്‍ കണ്ടെത്തി. അഞ്ച് ദിവസം മുമ്പ് ആലത്തൂരില്‍ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാല് പേരെയും ...

Read more

ചന്തു ആര്‍. ഷെട്ടി

തളങ്കര: തെരുവത്ത് സിറാമിക്‌സ് റോഡില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ രാമന്റെ മകന്‍ ചന്തു ആര്‍. ഷെട്ടി(87)അന്തരിച്ചു. മുംബൈയില്‍ തുണി വ്യാപാരിയായിരുന്നു. ഭാര്യ: ശോഭ. മക്കള്‍: ...

Read more

മുഹമ്മദ്കുഞ്ഞി

തളങ്കര: ബാങ്കോട് ഖുവാരിമസ്ജിദിന് സമീപത്തെ ബഡുവന്‍ എന്ന മുഹമ്മദ്കുഞ്ഞി (77) അന്തരിച്ചു. വിറക് വ്യാപാരിയായിരുന്നു. നേരത്തെ ദീര്‍ഘകാലം ഇസ്ലാമിയ ടൈല്‍ കമ്പനിയില്‍ ജോലിനോക്കിയിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: ...

Read more

ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കാസര്‍കോട് സ്വദേശിയടക്കം നാലുപേര്‍ കണ്ണൂരില്‍ അറസ്റ്റില്‍

കാസര്‍കോട്: ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്തു നൂറുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയടക്കം നാലുപേരെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. കാസര്‍കോട് ആലംപാടിയിലെ മുഹമ്മദ് റിയാസ്, ...

Read more

പമ്പ് ഹൗസില്‍ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഉദുമ: പമ്പ്ഹൗസില്‍ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പാലക്കുന്നിലും പരിസരങ്ങളിലും തേങ്ങ പറിക്കുന്ന ജോലി ചെയ്തുവരികയായിരുന്ന അസീസ്(35) എന്ന യുവാവിന്റെ മൃതദേഹമാണ് ഇന്നലെ കോട്ടിക്കുളം ...

Read more

പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു

ഉദുമ: പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. മേല്‍പറമ്പ് കൈനോത്തെ വാസു എന്ന ഭാസ്‌കരനാ(56)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് ദേളിയിലാണ സംഭവം. സ്വകാര്യ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

November 2021
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.