Day: November 9, 2021

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചു; രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി; പിഴയടച്ചില്ലെങ്കില്‍ ഒരുമാസം തടവ്

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച സംഭഴത്തില്‍ രക്ഷകര്‍ത്താവിന് വന്‍തുക പിഴ ചുമത്തി കോടതി. വാഹനമോടിച്ച കുട്ടിയുടെ പിതാവായ കുമാരമംഗലം സ്വദേശിക്കാണ് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ...

Read more

രാജ്യസഭ സീറ്റിലേക്ക് ജോസ് കെ മാണി തന്നെ മത്സരിച്ചേക്കും; ഇടതുപക്ഷത്തില്‍ ധാരണയായി

തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ഇടതുപക്ഷത്തില്‍ ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനമായത്. ഈ മാസം 29 നായിരിക്കും ...

Read more

ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റന്‍; കോഹ്ലിക്ക് പിന്‍ഗാമിയായി രോഹിത് ശര്‍മ; ന്യൂസിലാന്‍ഡിനെതിരായ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: രോഹിത് ഗുരുനാഥ് ശര്‍മ ഇനി ഇന്ത്യയെ നയിക്കും. ഇന്ത്യയുടെ ട്വന്റി 20 ടീം ക്യാപ്റ്റനായിട്ടാണ് നിലവില്‍ രോഹിതിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്നുചേര്‍ന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ...

Read more

സംസ്ഥാനത്ത് 6409 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 102

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6409 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 102 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, ...

Read more

കെ.എം. അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം. അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. ദിനപ്പത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനാണ് ഈ വര്‍ഷത്തെ അവാര്‍ഡ്. 2020 നവംബര്‍ ഒന്നും ...

Read more

നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അഭിഭാഷകനെതിരെ മംഗളൂരു പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മംഗളൂരു: നിയമവിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അഭിഭാഷകന്‍ കെഎസ്എന്‍ രാജേഷിനെതിരെ മംഗളൂരു സിറ്റി പൊലീസ് ചൊവ്വാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പീഡനക്കേസില്‍ പ്രതിയായ രാജേഷ് ...

Read more

ആറുവയസുകാരിയെ ഐസ്‌ക്രീം കാണിച്ച് വീട്ടിലേക്ക് വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

പുത്തൂര്‍: ആറുവയസുകാരിയെ ഐസ്‌ക്രീം കാണിച്ച് വീട്ടിലേക്ക് വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ജാല്‍സൂരിലെ സതീഷിനെയാണ് ...

Read more

അംഗീകൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചാല്‍ നേരിടും-എസ്.ടി.യു.

കാസര്‍കോട്: 2014ലെ ദേശീയ തെരുവ് കച്ചവട നിയമപ്രകാരം അംഗീകാരം ലഭിച്ച തെരുവ് കച്ചവടക്കാരെ നിയമപ്രകാരം പുനരധിവസിപ്പിക്കുന്നതിന് പകരം അന്യായമായി ഒഴിപ്പിക്കാനുള്ള നീക്കത്തെ നേരിടുമെന്ന് എസ്.ടി.യു ദേശീയ വൈസ് ...

Read more

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാസര്‍കോട് കലക്ടര്‍ കാപ്പ ചുമത്തി. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ അബ്ദുല്‍ സമദാനി എന്ന ഇ.കെ അബ്ദുസമദി(28)നെതിരെയാണ് കാപ്പ ചുമത്തിയത്. മയക്കു ...

Read more

കര്‍ണാടക എന്‍.ഐ.ടിയില്‍ ഒന്നാംറാങ്ക് നേട്ടവുമായി ഖന്‍സ അബ്ദുല്ല

കാസര്‍കോട്: സൂറത്ത്കല്ലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കര്‍ണാടകയില്‍ എം.ടെക് മറൈന്‍ സ്‌ട്രെക്ച്ചറസില്‍ ഒന്നാംറാങ്ക് നേട്ടവുമായി ഖന്‍സ അബ്ദുല്ല ജില്ലയുടെ അഭിമാനമായി. ബഹ്‌റൈനില്‍ വ്യാപാരിയായ ബന്തിയോട് പേരൂരിലെ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

November 2021
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.