Day: November 9, 2021

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: കുശുമ്പിയായും തമാശക്കാരിയുമൊക്കെ മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച സിനിമാ-നാടക നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ...

Read more

അക്രമക്കേസില്‍ പ്രതിയായ കോടതി ജീവനക്കാരന്‍ മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

മംഗളൂരു: അക്രമക്കേസില്‍ പ്രതിയായ കോടതി ജീവനക്കാരന്‍ മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുന്താപുരം കോടതിയിലെ ജീവനക്കാരനായ നവീന്‍ (31) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മംഗളൂരു വെന്‍ലോക് ...

Read more

ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു; യാത്രാനിരക്ക് വര്‍ധിപ്പിച്ചേക്കും

കോട്ടയം: സംസ്ഥാനത്ത് ചൊവ്വാഴ്ച ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. തിങ്കളാഴ്ച രാത്രി ...

Read more
Page 2 of 2 1 2

Recent Comments

No comments to show.