Day: November 11, 2021

മംഗളൂരുവിലെ പശുവിന്‍പാല്‍ വില്‍പ്പനകേന്ദ്രങ്ങളില്‍ സ്വീകരിക്കുന്നത് കറന്‍സി നോട്ടുകള്‍ മാത്രം; 10 രൂപയുടെ നാണയങ്ങള്‍ വേണ്ടെന്ന് ജീവനക്കാര്‍

മംഗളൂരു: മംഗളൂരുവിലെ പശുവിന്‍പാല്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ കറന്‍സി നോട്ടുകള്‍ മാത്രം സ്വീകരിക്കുന്നതും 10 രൂപയുടെ നാണയങ്ങള്‍ നിരാകരിക്കുന്നതും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. ജനങ്ങള്‍ നിത്യേന വാങ്ങുന്ന അവശ്യവസ്തുവാണ് പാല്‍. ...

Read more

പെര്‍ളയില്‍ ചെരുപ്പ് നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം

പെര്‍ള: പെര്‍ള കൂരടുക്ക പ്രവര്‍ത്തിക്കുന്ന ചെരിപ്പുനിര്‍മ്മാണ ഫാക്ടറിയില്‍ ഉഗ്രശബ്ദത്തില്‍ സ്‌ഫോടനമുണ്ടായി. 22ഓളം ജീവനക്കാര്‍ സ്ഥാപനത്തിലുണ്ടെങ്കിലും അവര്‍ ഭാഗ്യം കൊണ്ട് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. മൊഗ്രാലിലെ നൗഷാദിന്റെ ഉടമസ്ഥതയില്‍ ഒന്നരവര്‍ഷം ...

Read more

ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയിലെത്തിയത് സൈക്കിളില്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാരിനും എതിരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധവുമായി പ്രതിപക്ഷ എം.എല്‍.എമാര്‍. ഇവര്‍ ഇന്ന് രാവിലെ സഭയിലെത്തിയതും മടങ്ങിയതും ...

Read more

ഭാര്യക്ക് മരുന്ന് വാങ്ങി മടങ്ങുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കാഞ്ഞങ്ങാട്: ഭാര്യക്കുള്ള മരുന്നുവാങ്ങി വരുന്നതിനിടെ കാഞ്ഞങ്ങാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണു മരിച്ചു. പുതുക്കൈ സദാശിവപുരം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കടാങ്കോട് വീട്ടില്‍ ബാലഗോപാലന്‍ (41) ആണ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.