Day: November 12, 2021

പാടത്ത് തിരുവാതിരയും നാടന്‍ പാട്ടും; നാടിന്റെ ഉത്സവമായി കുടുംബശ്രീയുടെ കൊയ്ത്തുത്സവം

പൊയിനാച്ചി: ചെമ്മനാട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പതിനാലാം വാര്‍ഡിലെ കളനാട് ഏറങ്കൈ വയലില്‍ നടന്ന കൊയ്ത്തുല്‍സവം നാടിനും നാട്ടുകാര്‍ക്കും ആഘോഷത്തിന്റെ പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ചു. തരിശായി കിടന്ന ...

Read more

ലോക പ്രമേഹ ദിനം ജില്ലാതല ഉദ്ഘാടനം നടത്തി

കാഞ്ഞങ്ങാട്: ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെഎസ് ...

Read more

യു.ഡി.എഫ്. ജില്ലാ നേതൃസംഗമം 15ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീഷന്‍ ഉദ്ഘാടനം ചെയ്യും.

കാസര്‍കോട്: യു.ഡി.എഫ്. ജില്ലാ നേതൃസംഗമം 15ന് രാവിലെ 10 മണിക്ക് കാസര്‍ കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയര്‍മാനുമായ വി.ഡി. സതീഷന്‍ ...

Read more

മണ്ണെണ്ണയും കിട്ടാക്കനിയാവുന്നു

പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പുറമെ മണ്ണെണ്ണയുടെ വിലയും കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം മുതല്‍ മണ്ണെണ്ണക്ക് ലിറ്ററിന് എട്ട് രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ലിറ്ററിന് 55 രൂപയാണ് ...

Read more

സംസ്ഥാനത്ത് 6674 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 178

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 178 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, ...

Read more

പി.പി. അബൂബക്കര്‍

നീലേശ്വരം: കോട്ടപ്പുറം ഫാറൂഖ് മസ്ജിദിന് സമീപം താമസിക്കുന്ന പി.പി. അബൂബക്കര്‍ (71) അന്തരിച്ചു. ഭാര്യ: ടി.വി. ഷരീഫ. മക്കള്‍: അസിനാര്‍, സുബൈര്‍, സഹീറ, ഷാഹിദ. മരുമക്കള്‍: ഹംസ, ...

Read more

കമല മാങ്കു

വിദ്യാനഗര്‍: പഴയ കാല സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക വിദ്യാനഗര്‍ നെലക്കളയില്‍ കമല മാങ്കു (66) അന്തരിച്ചു. മാങ്കുവാണ് ഭര്‍ത്താവ്. മക്കള്‍: രമേശന്‍, രേവതി. മരുമക്കള്‍: സുഗതന്‍, മമത.

Read more

യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ ഒരുപ്രതി കൂടി അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണവും രേഖകളും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചൂരി കേളുക്കുന്ന് ഹൗസിലെ സി.എം. ഇസ്ഹാഖ് (30) ആണ് അറസ്റ്റിലായത്. ചൗക്കി ...

Read more

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ 1.12 ലക്ഷം രൂപ കൈക്കലാക്കിയ രണ്ട് ടിബറ്റ് പൗരന്‍മാര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ 1.12 ലക്ഷം രൂപ കൈക്കലാക്കിയ രണ്ട് ടിബറ്റ് പൗരന്മാര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ലോബ്‌സാങ് സാംഗ്യ(24), ദക്പ ഫുണ്ടെ (40) എന്നിവരാണ് ...

Read more

വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 44 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

ബന്തിയോട്: വില്‍പ്പനക്കായി വീടിന് സമീപം ഷെഡില്‍ സൂക്ഷിച്ച 44 കിലോ കഞ്ചാവുമായി ഗൃഹനാഥനെ കുമ്പള എക്‌സൈസ് സംഘം അറസറ്റ് ചെയ്തു. കുബണൂര്‍ മടന്തൂരിലെ സുലൈമാന്‍ (55) ആണ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

November 2021
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.