Day: November 14, 2021

ഇന്ത്യ-പാകിസ്ഥാന്‍ പരമ്പരകള്‍ പുനരാരംഭിക്കാനുള്ള സാധ്യത ഒന്നും തന്നെ ഇല്ല; ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

ദുബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരമ്പരകള്‍ പുനരാരംഭിക്കാനുള്ള സാധ്യത ഒന്നും തന്നെ ഇല്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര ബുക്ക് ഫെയറിന്റെ സമാപനത്തോടനുബന്ധിച്ച് ...

Read more

എന്തുവന്നാലും കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്ന വാശിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

മുംബൈ: എന്തുവന്നാലും കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്ന പിടിവാശിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം. മുരളി വിജയ് ആണ് കോവിഡ് വാക്സില്‍ എടുക്കാന്‍ വിസമ്മതിക്കുന്നത്. നിലവില്‍ നടന്നുവരുന്ന സയിദ് മുഷ്താഖ് ...

Read more

കനത്ത മഴ: കാസര്‍കോട്ടടക്കം വിവിധ ജില്ലകളില്‍ തിങ്കളാഴ്ച (15.11.2021) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ തിങ്കളാഴ്ച (15.11.2021) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതിശക്തമായ മഴ തുടരുന്നതിനാല്‍ കാലാവസ്ഥ വകുപ്പ് കാസര്‍കോട് ...

Read more

കോണ്‍ഗ്രസിന്റെ കലിയടങ്ങുന്നില്ല; മാസ്‌ക് ധരിക്കാത്തതിന് നടന്‍ ജോജുവിനെതിരെ കേസെടുത്തു

കൊച്ചി: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്ത കുറ്റത്തിന് നടന്‍ ജോജു ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍ ഡി.സി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ...

Read more

ഒന്നും നാലും വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഷൊര്‍ണൂര്‍: ചെറിയ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ഷൊര്‍ണൂരിലാണ് സംഭവം. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ഒന്നും നാലും വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ...

Read more

വ്യാജ ക്ലിനിക്കുകള്‍ക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കത്തിച്ച് വലിച്ചെറിഞ്ഞ നിലയില്‍

പട്ന: വ്യാജ ക്ലിനിക്കുകള്‍ക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കത്തിച്ച് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ബിഹാറില്‍ നാലു ദിവസം മുമ്പ് കാണാതായ വിവരാവകകാശ പ്രവര്‍ത്തകന്‍ കൂടിയായ അവിനാഷ് ...

Read more

വസ്ത്രത്തിന്റെ പേരിലും മറ്റും വരന് പിടിവാശി; കതിര്‍മണ്ഡപത്തില്‍ വെച്ചുതന്നെ താലി അഴിച്ചുനല്‍കി പെണ്‍കുട്ടി ബന്ധുവായ യുവാവിനെ വിവാഹം ചെയ്തു

അഞ്ചല്‍: വരന്റെ പിടിവാശിയെ തുടര്‍ന്ന് പെണ്‍കുട്ടി കതിര്‍മണ്ഡപത്തില്‍ വെച്ചുതന്നെ താലി ഊരിനല്‍കി ബന്ധുവായ യുവാവിനെ വിവാഹം ചെയ്തു. കൊല്ലം അഞ്ചല്‍ കടയ്ക്കല്‍ ആല്‍ത്തറമൂട്ടിലാണ് വിവാഹ വേദിയില്‍ നാടകീയ ...

Read more

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ സമ്പൂര്‍ണ അധ്യയനത്തിലേക്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ അധ്യയനത്തിലേക്ക്. ഇതുവരെ ക്ലാസ് തുടങ്ങാതിരുന്ന ഒമ്പത്, ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, ...

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2021
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.