Day: November 16, 2021

കണ്ണൂര്‍ വിമാനത്താവളത്തില്‍ 51 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 51 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ ആറളം സ്വദേശി എം ഫാസിലില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസും ഡി.ആര്‍.ഐയും ...

Read more

ഒന്നര മാസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് പത്താം ക്ലാസുകാരിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ 37കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം അണ്ടൂര്‍ക്കോണം അരിയോട്ടുകോണം കോണത്തുവീട്ടില്‍ മനു (37) ആണ് അറസ്റ്റിലായത്. ഒന്നര മാസം ...

Read more

5 ശതമാനം പലിശയില്‍ ഒരു കോടി വരെ വായ്പ; പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: അഞ്ച് ശതമാനം പലിശയില്‍ ഒരു കോടി വരെ വായ്പ അനുവദിക്കുന്ന പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള ...

Read more

മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടം; നമ്പര്‍ 18 ഹോട്ടലുടമയെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തു; സി.സി.ടി.വി ദൃശ്യങ്ങളില്‍ ദുരൂഹതയില്ലെന്ന് പോലീസ്

കൊച്ചി: മോഡലുകളുടെ മരണത്തിനിടയാക്കിയ കൊച്ചിയിലെ വാഹനാപകടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയിയെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തു. ഹോട്ടലിലെ സിസി ...

Read more

സയിദ് മുഷ്താഖ് അലി ട്രോഫി: നിര്‍ണായക നിമിഷം അസ്ഹറുദ്ദീനും സ്ഞ്ജുവും മിന്നിത്തിളങ്ങി; ഹിമാചലിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

ന്യൂഡെല്‍ഹി: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കേരളം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. അസ്ഹറുദ്ദീനും ക്യാപ്റ്റന്‍ സഞ്ജു സാംസണും ...

Read more

2031 വരെ രണ്ട് ലോകകപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നാല് ഐ.സി.സി.സി ടൂര്‍ണമെന്റുകള്‍; അമേരിക്ക, സിംബാവെ, നമീബിയ, അയര്‍ലാന്‍ഡ്, സ്‌കോട്‌ലാന്‍ഡ് എന്നീ രാജ്യങ്ങളും ക്രിക്കറ്റ് ലോകകപ്പുകള്‍ക്ക് വേദിയാകും

ഷാര്‍ജ: 2024 മുതല്‍ 2031 വരെയുള്ള ഐസിസി ഇവന്റുകള്‍ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചു. ഈ കാലയളവില്‍ മൂന്ന് ഐസിസി ടൂര്‍ണമെന്റുകളാണ് ഇന്ത്യയില്‍ നടക്കുക. ഓരോ വീതം ഏകദിന-ട്വന്റി20 ലോകകപ്പുകളും ...

Read more

സംസ്ഥാനത്ത് ഹോസ്റ്റലുകളില്‍ പ്രവേശനത്തിന് മാര്‍ഗരേഖയായി; ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ തുറന്നുപ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള ഹോസ്റ്റലുകളിലെ പ്രവേശനത്തിന് സര്‍ക്കാര്‍ മാര്‍ഗരേഖയായി. വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള പ്രീമെട്രിക് ഹോസ്റ്റലുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയടക്കമുള്ള ഹോസ്റ്റലുകളുടെ ...

Read more

വി.എം കുട്ടിക്ക് പിന്നാലെ പീര്‍ മുഹമ്മദും…

മാപ്പിളപ്പാട്ടിന്റെ സിംഹാസനങ്ങള്‍ ഒഴിച്ചിട്ട് പ്രമുഖ ഗായകര്‍ ഒന്നിനു പിന്നാലെ ഒന്നായി വിട പറയുമ്പോള്‍ തേനിശലുകള്‍ക്ക് തേങ്ങല്‍. നൂറുകണക്കിന് ഗാനങ്ങളിലൂടെ ഇശലിന്റെ പൂങ്കാവനം തീര്‍ത്ത പീര്‍ മുഹമ്മദും യാത്രയായി. ...

Read more

അഴകേറുന്ന ലോകത്തേക്ക് പാട്ട് നിര്‍ത്തി പീര്‍മുഹമ്മദ് പറന്നകന്നു…

സ്‌ക്കൂള്‍ പഠനകാലത്ത് എന്റെ ഏറ്റവും വലിയ ആരാധന പുരുഷനായിരുന്നു പീര്‍ മുഹമ്മദ്ക്ക. കാരണം എനിക്ക് മാപ്പിളപ്പാട്ടിനോട് എന്തെന്നില്ലാത്ത ആവേശമായിരുന്നു. പ്രിയ കവി പി.എസ് ഹമീദ് എന്നെ കൈ ...

Read more

വായുമലിനീകരണം; ഡല്‍ഹി പാഠമാകണം

വിഷപ്പുകയില്‍ ഇന്ദ്രപ്രസ്ഥം നിശ്ചലമായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളും ഓഫീസുകളും ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. കടുത്ത വായുമലിനീകരണം അനുഭവപ്പെടുന്ന ഡല്‍ഹിയില്‍ അടിയന്തിര സാഹചര്യമാണുള്ളതെന്നും അടച്ചിടല്‍ നടപ്പാക്കികൂടേ എന്നുമാണ് കഴിഞ്ഞ ദിവസം പരമോന്നത ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2021
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.