Day: November 16, 2021

യു.എ.ഇയിലെ എം.ഡി.ഐ.എ-ഇമാമ കമ്മിറ്റികളുടെ സംഗമം സംഘടിപ്പിച്ചു

ദുബായ്: യു.എ.ഇയിലെ മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി കമ്മിറ്റിയും ഇമാമയും സംയോജിച്ച് കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ടും ...

Read more

എഴുത്തും വായനയും മാനുഷിക മൂല്യങ്ങള്‍ വളര്‍ത്താന്‍ അനിവാര്യം-സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

ദുബായ്: ഒരു തലമുറയുടെ നന്മകള്‍ വര്‍ദ്ധിപ്പിക്കാനും മാനുഷിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും എഴുത്തും വായനയും അനിവാര്യമാണെന്നും വളര്‍ന്ന് വരുന്ന എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും വായനാ ശീലം വളര്‍ത്താനുള്ള പരിശ്രമങ്ങളും ...

Read more

മാലിക് ദീനാര്‍ യതീംഖാനയുടെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നു

തളങ്കര: ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നായ മാലിക് ദീനാര്‍ യതീംഖാനയുടെ 50-ാം വാര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ സംഘടിപ്പിക്കാന്‍ സംഘം ...

Read more

സംസ്ഥാനത്ത് 5516 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 118

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5516 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 118 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, ...

Read more

പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സൈക്കിള്‍ ചവിട്ടി ഉപ്പയുടെയും മകന്റെയും പ്രതിഷേധം

ഉദുമ: പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെയും സൈക്കിളിന്റെ ഉപയോഗത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഉപ്പയും മകനും കന്യാകുമാരിയില്‍ നിന്നും കാസര്‍കോട്ടേക്ക് നടത്തിയ സൈക്കിള്‍ യാത്ര സമാപിച്ചു. ഉദുമയിലെ കെ.വി ...

Read more

കാഞ്ഞങ്ങാട് കൃഷി ഭവനില്‍ വിജിലന്‍സ് റെയ്ഡ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൃഷി ഓഫീസില്‍ വിജിലന്‍സ് പരിശോധന. തെരുവത്ത് ലക്ഷ്മി നഗറിലെ കൃഷിഭവന്‍ ഓഫീസിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഡാറ്റാബാങ്കുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വിജിലന്‍സ് ...

Read more

പിക്കപ്പ് വാനില്‍ കൊണ്ടുവന്ന മാലിന്യം പൊതുസ്ഥലത്ത് തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; ഡ്രൈവര്‍ പിടിയില്‍

കാസര്‍കോട്: പിക്കപ്പ് വാനില്‍ കൊണ്ടുവന്ന് പൊതുസ്ഥലത്ത് മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഭഗവതി ...

Read more

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3.3 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍

ബദിയടുക്ക: കാനഡയിലേക്ക് വിസ വാഗ്ദാനം നല്‍കി നീര്‍ച്ചാല്‍ സ്വദേശിയില്‍ നിന്നും 3.3 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് മോഡി ബില്‍ഡിംഗിലെ മജീഷ് മനോഹരന്‍ ...

Read more

എ.സി അഹ്‌മദ് ചേരൂര്‍

ചെര്‍ക്കളം: മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന ചേരൂരിലെ എ.സി. അഹ് മദ് (55) അന്തരിച്ചു. പരേതരായ എ.സി. അബ്ദുല്ലയുടെയും എ. ബീഫാത്വിമയുടെയും മകനാണ്. ഭാര്യ: മുംതാസ്. ...

Read more

തോട്ടത്തില്‍ കണ്ണന്‍

കുണ്ടംകുഴി: കൊളത്തൂര്‍ കളവയല്‍ തോട്ടത്തില്‍ കണ്ണന്‍ (85) അന്തരിച്ചു. പരേതയായ മാധവിയാണ് ഭാര്യ. മക്കള്‍: അബിക, രാമകൃഷ്ണന്‍ (കൊളത്തൂര്‍ കാളരാത്രി ഭഗവതി ക്ഷേത്ര സെക്രട്ടറി), സുമതി, ശോഭ, ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.