Day: November 16, 2021

അന്തുഞ്ഞി ഹാജി

ഉളുവാര്‍: ഉളുവാറിലെ യു.കെ. അന്തുഞ്ഞി ഹാജി അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: സിദ്ദിഖ് ഹാജി (മുഹിമ്മാത്ത് അബുദാബി പ്രസിഡണ്ട്), അബ്ദുല്‍ഖാദര്‍, മുഹമ്മദ്, യൂസുഫ്, ഇബ്രാഹിം, ഹമീദ്, സുഹ്റ. ...

Read more

ചിക്കമംഗളൂരുവില്‍ മിനി ബസിന് നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്ന് സംഘര്‍ഷം; കല്ലേറിലും കത്തിക്കുത്തിലും എട്ടുപേര്‍ക്ക് പരിക്കേറ്റു, പത്തുപേര്‍ അറസ്റ്റില്‍

ചിക്കമംഗളൂരു: ചിക്കമംഗളൂരു ബാബാബുദന്‍ഗിരി ദത്തപീഠത്തിലേക്ക് ഭക്തര്‍ സഞ്ചരിക്കുകയായിരുന്ന മിനി ബസിനുനേരെയുണ്ടായ കല്ലേറിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു. ഇരുവിഭാഗങ്ങളിലും പെട്ടവര്‍ ഏറ്റുമുട്ടിയതോടെ കത്തിക്കുത്തും നടന്നു. ബസിന് നേരെയുണ്ടായ കല്ലേറില്‍ ...

Read more

മംഗളൂരു സൂറത്കലില്‍ മറ്റൊരു മതത്തില്‍പെട്ട പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കോളേജ് വിദ്യാര്‍ഥിക്ക് നേരെ സദാചാരഗുണ്ടാ അക്രമണം; ആറുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു സൂറത്ത്കലില്‍ മറ്റൊരു മതത്തില്‍പെട്ട പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിക്ക് നേരെ സദാചാരഗുണ്ടാ അക്രമണം. പിന്തുടര്‍ന്നെത്തിയ യുവാക്കളുടെ സംഘം വിദ്യാര്‍ഥിയെ ക്രൂരമായാണ് മര്‍ദിച്ചത്. ഇതര മതസ്ഥരായ ...

Read more

ബണ്ട്വാളില്‍ പള്ളിയില്‍ അതിക്രമിച്ചുകടന്ന സംഘം ഖാസിയെ അക്രമിക്കാന്‍ ശ്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: ബണ്ട്വാളില്‍ പള്ളിയില്‍ അതിക്രമിച്ചുകടന്ന് ഖാസിയെ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ കര്‍ണാട് സ്വദേശികളായ ശരണ്‍ ...

Read more

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (75) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും വാര്‍ദ്ധക്യസഹജമായ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.