Day: November 23, 2021

കുഞ്ഞ് അനുപമയുടേത് തന്നെ; ഡി.എന്‍.എ പരിശോധനാഫലം പുറത്തുവന്നു

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയത് അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിനെ തന്നെയാണെന്ന് വ്യക്തമായി. ഇതു സംബന്ധിച്ച ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതോടെയാണ് കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും ...

Read more

മംഗളൂരു ഉര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; അഭിഭാഷകന്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു ഉര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സ്വകാര്യ ടി.വി ചാനല്‍ പ്രവര്‍ത്തകനായ ഉര്‍വ അശോക്നഗറിലെ സുഖ്പാല്‍ പൊളാലിയാണ് അക്രമത്തിനിരയായത്. സംഭവത്തില്‍ ...

Read more

നീലേശ്വരത്ത് കുന്നുംകൈ സ്വദേശിയെ രണ്ട് കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയി; ഭാര്യാസഹോദരനടക്കം ഏഴുപേര്‍ അറസ്റ്റില്‍

നീലേശ്വരം: നീലേശ്വരം നഗരമധ്യത്തില്‍ നിന്ന് കുന്നുംകൈ സ്വദേശിയെ രണ്ട് കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കകം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു. കുന്നുംകൈ ...

Read more

ദേശീയതല ഫുഡ് പ്രോസസിംഗ് സെമിനാര്‍, അഗ്രോ അവാര്‍ഡ് ആന്റ് എക്‌സിബിഷന്‍ ഡിസംബര്‍ 7, 8ന്

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും നാച്വറല്‍ മലബാര്‍ ഫ്രൂട്ട്‌സ് ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയതല ഫുഡ് പ്രോസസിംഗ് സെമിനാറും അഗ്രോ എക്‌സിബിഷനും ...

Read more

ഭര്‍തൃപീഡനത്തിന് കേസെടുത്തില്ല; സി.ഐക്കെതിരെ കുറിപ്പെഴുതി വെച്ച് യുവതി ആത്മഹത്യ ചെയ്തു

കൊച്ചി: ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ നിയമ വിദ്യാര്‍ത്ഥിനിയായ യുവതി സി.ഐക്കും ഭര്‍ത്താവിനുമെതിരെ ആത്മഹത്യാ കുറിപ്പെഴുതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ കീഴ്മാടിലാണ് ...

Read more

ഉഡുപ്പിയില്‍ പഴയ വീട് കുത്തിതുറന്ന് മൂന്നുലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; ഒരാള്‍ അറസ്റ്റില്‍

ഉഡുപ്പി: ഉഡുപ്പി ഗുണ്ടിബെയിലിന് സമീപം പഴയവീട് കുത്തിതുറന്ന് മൂന്നുലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കുക്കിക്കാട്ടെ സുകേഷ് നായിക്കിനെ (34)യാണ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.