Day: November 24, 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പനത്തടി കോളിച്ചാലിലെ കെ.ബി ...

Read more

സംസ്ഥാനത്ത് 4280 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 34

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4280 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 34 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, ...

Read more

ഓണ്‍ലൈന്‍ ഭീമന്മാര്‍ ചെറുകിട ഹോട്ടല്‍ വ്യാപാര രംഗത്തെ പ്രതിസന്ധിയിലാക്കുന്നു-പൊതുവാള്‍

കാസര്‍കോട്: ഹോട്ടല്‍ വ്യാപാര രംഗത്തെ ഓണ്‍ലൈന്‍ ഭീമന്മാര്‍ ചെറുകിട ഹോട്ടല്‍ വ്യാപാര രംഗത്തെ പ്രതിസന്ധിയിലാക്കുന്നതായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ബാലകൃഷ്ണ പൊതുവാള്‍ അഭിപ്രായപ്പെട്ടു. ...

Read more

മംഗളൂരുവില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓവുചാലില്‍ തള്ളിയ കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ ടൈല്‍സ് ഫാക്ടറി തൊഴിലാളിയുടെ എട്ടുവയസുള്ള മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓവുചാലില്‍ തള്ളിയ കേസില്‍ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ...

Read more

കോടതി ജാമ്യമനുവദിച്ചപ്പോള്‍ വേണ്ടെന്ന് മോഷണക്കേസ് പ്രതി; ജയിലിലേക്കയച്ചപ്പോള്‍ വീണ്ടുവിചാരം

കാഞ്ഞങ്ങാട്: മോഷണ കേസ് പ്രതിക്ക് ജാമ്യമനുവദിച്ചപ്പോള്‍ വേണ്ടെന്ന് പ്രതി കോടതിയില്‍. ഒടുവില്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കാനൊരുങ്ങുമ്പോള്‍ മനസു മാറി ജാമ്യം വേണമെന്നായി. ഹൊസ്ര്‍ദുര്‍ഗ് ജുഡീഷ്യല്‍ ...

Read more

അനയ് ശിവന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്; അഭിനന്ദനവുമായി മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: 30 സെക്കന്‍ഡില്‍ 200 പഞ്ച് ചെയ്ത് ഒന്‍പതുകാരന്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. പിലിക്കോട്ടെ ബിനീഷ്-ജീന ബിനീഷ് ദമ്പതികളുടെ മകള്‍ അനയ് ശിവനാണ് റെക്കോര്‍ഡ് ...

Read more

മകന്റെ മരണം സൃഷ്ടിച്ച വേദനയില്‍ കഴിയുന്നതിനിടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം.എം നാസര്‍ മരിച്ച് പത്ത് ദിവസം പിന്നിടുമ്പോള്‍ പിതാവും മരിച്ചു. വ്യാപാരി അജാനൂര്‍ കടപ്പുറത്തെ എം.എം. മൊയ്തീന്‍ കുഞ്ഞി (75) യാണ് മരിച്ചത്. ...

Read more

മോഫിയ പര്‍വീണിന്റെ ആത്മഹത്യ; ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും പിടിയില്‍

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, ഭര്‍തൃമാതാപിതാക്കള്‍ എന്നില്‍ പിടിയിലായി. മംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ ...

Read more

മൈസൂരുവില്‍ സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ തടാകത്തില്‍ വീണ് മരിച്ചു

മൈസൂരു: സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ തടാകത്തില്‍ വീണ് മുങ്ങിമരിച്ചു. മുഹമ്മദ് അബ്ദുല്‍ ഷെരീഫ് (21), തന്‍വീര്‍ ബെഗ് (21) എന്നിവരാണ് മരിച്ചത്. അബ്ദുല്‍ ഷെരീഫും തന്‍വീര്‍ ബെഗും ...

Read more
Page 2 of 2 1 2

Recent Comments

No comments to show.