Day: November 25, 2021

മോദിയെ ഇന്ത്യയിലെ ജനങ്ങള്‍ വലിച്ചെറിയുന്ന കാലം വിദൂരമല്ല-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: മോദിയെ ഇന്ത്യയിലെ ജനങ്ങള്‍ വലിച്ചെറിയുന്ന കാലം വിദൂരമല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ഡി.സി.സി നേതൃത്വത്തിലുള്ള ജന്‍ ജാഗരണ്‍ അഭിയാന്‍ പരിപാടിയുടെ ജനജാഗ്രത പദയാത്രയ്ക്ക് പതാക ...

Read more

മൊബൈല്‍ ഗെയിം; കുട്ടികളെ രക്ഷപ്പെടുത്തണം

മൊബൈല്‍ ഗെയിം കളിച്ച് മരണത്തിലേക്ക് വഴുതി വീഴുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ റിപ്പോര്‍ട്ട് പലപ്പോഴായി മാധ്യമങ്ങളില്‍ നിറയുകയാണ്. ...

Read more

ശക്തി മില്‍സ് കൂട്ടബലാത്സംഗം; മൂന്ന് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി; വധശിക്ഷ ഒഴിവായാല്‍ പുനര്‍വിചിന്തനത്തിന് അവസരമുണ്ടാകുന്നുവെന്ന് കോടതി

മുംബൈ: മഹാരാഷ്ട്രയിലെ ശക്തി മില്‍സ് കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പ്രതികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. വധശിക്ഷ ജീവപര്യന്തമായി കുറച്ചു. പ്രതികളായ വിജയ് മോഹന്‍ ജാദവ്, മുഹമ്മദ് ...

Read more

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് നോയിഡയില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടു; അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണത്തില്‍ കേരളത്തെ പിന്തള്ളി യു.പി

നോയിഡ: നോയിഡ അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിര്‍മാണമാരംഭിക്കുന്നത്. 10,500 കോടി മുതല്‍ മുടക്കില്‍ ...

Read more

‘നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവെക്കണം’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പി ഡബ്ല്യൂഡി എഞ്ചിനീയര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവെക്കണമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ...

Read more

ക്യാപ്റ്റന്‍സി തിരിച്ചുനല്‍കുമെങ്കില്‍ നില്‍ക്കാമെന്ന് അയ്യര്‍, പന്തിനെ ഒഴിവാക്കില്ലെന്ന് ഡെല്‍ഹിയും; ഒടുവില്‍ ശ്രേയസ് അയ്യര്‍ ആര്‍.സി.ബി നായക സ്ഥാനത്തേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

മുംബൈ: ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കുന്നതിന്റെ ഭാഗമായി യുവതാരം ശ്രേയസ് അയ്യരും ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വിരാട് കോഹ്ലി നായകസ്ഥാനം ...

Read more

അണ്ടര്‍-16 അന്തര്‍ ജില്ലാ ക്രിക്കറ്റ്: കാസര്‍കോടിന് 73 റണ്‍സ് ലീഡ്

കാസര്‍കോട്: മാന്യ കെ സി എ സ്റ്റേഡിയത്തില്‍ നടന്ന് വരുന്ന അണ്ടര്‍ 16 ഗ്രൂപ്പ് എ അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ...

Read more

കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മരിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി; മരണം അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മരിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി. തൈക്കടപ്പുറം കടിഞ്ഞിമൂല പ്രിയദര്‍ശിനി ഹൗസിംഗ് കോളനിയിലെ പരേതനായ സി. തമ്പാന്റെ ഭാര്യ ...

Read more

വനിതാ ജീവനക്കാരുള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അടിവസ്ത്രം മാറുന്ന വീഡിയോ പോസ്റ്റ് ചെയ്തു; കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വനിതാ ജീവനക്കാരുള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അടിവസ്ത്രം മാറുന്ന വീഡിയോ പോസ്റ്റ് ചെയ്ത കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. കെ.എസ്.ആര്‍.ടി.സി ആറ്റിങ്ങല്‍ ഡിപ്പോയിലെ ...

Read more

സംസ്ഥാനത്ത് 5987 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 120

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5987 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 120 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

November 2021
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.