Day: November 28, 2021

ദേശീയ വടംവലി ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

കാസര്‍കോട്: മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ ചാമ്പ്യന്മാരായ കേരള ടീമിലെ അംഗങ്ങള്‍ക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ സീകരണം നല്‍കി. കേരള ടീമിനെ പ്രതിനിധീകരിച്ച് സ്വര്‍ണമെഡല്‍ ...

Read more

കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണം-സിപിഎം

പനയാല്‍: പാലക്കുന്നിലെ കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് സിപിഎം ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോം മുറിച്ചു പോകുന്ന റെയില്‍വേ ...

Read more

സംസ്ഥാനത്ത് 4350 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 79

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 79 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, ...

Read more

അബ്ദുല്ല മുസ്ലിയാര്‍ ചളിയങ്കോട്

മൊഗ്രാല്‍: മുഹിമ്മാത്ത് സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത്് കുമ്പള സോണ്‍ പ്രസിഡണ്ടുമായ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിന്റെ പിതാവ് അബ്ദുല്ല മുസ്ലിയാര്‍ ചളിയങ്കോട് (85) അന്തരിച്ചു. ചളിയങ്കോട് ...

Read more

കുമ്പള, ഷിറിയ പുഴകളില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 5 തോണികള്‍ പിടികൂടി

കാസര്‍കോട്: കുമ്പള, ഷിറിയ പുഴകളില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 5 തോണികള്‍ പൊലീസ് പിടികൂടി. കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്, ...

Read more

ഇവിടെ മതത്തിന്റെ അതിര്‍ വരമ്പില്ല; അയ്യപ്പഭക്തര്‍ക്ക് വിശ്രമമിക്കാനിടം പള്ളിയങ്കണം

കാഞ്ഞങ്ങാട്: ശബരിമല ദര്‍ശനം കഴിഞ്ഞ് കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പുറപ്പെട്ട ഭക്തര്‍ക്ക് വിശ്രമിക്കുവാനും ഭക്ഷണം പാകം ചെയ്യുവാനും സൗകര്യമൊരുക്കി അതിഞ്ഞാല്‍ തെക്കെപ്പുറം ജമാഅത്ത് കമ്മിറ്റി. പോണ്ടിച്ചേരിയില്‍ നിന്നുള്ള ...

Read more

പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റ സേവന പരിപാടികള്‍ക്ക് തുടക്കമായി

പാലക്കുന്ന്: ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെട്ട ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇയുടെ ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തിന് പാലക്കുന്ന് ലയണ്‍സ് ക്ലബ് സ്വീകരണം ...

Read more

സയ്യിദത്ത് ഫാത്തിമ കുഞ്ഞിബീവിക്ക് ആയിരങ്ങളുടെ യാത്രാ മൊഴി

പുത്തിഗെ: കഴിഞ്ഞ ദിവസം അന്തരിച്ച സയ്യിദത്ത് ഫാത്തിമ കുഞ്ഞിബീവിക്ക് ആയിരങ്ങളുടെ യാത്രാ മൊഴി. മുഹിമ്മാത്ത് ശില്‍പ്പി മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഭാര്യയും മുഹിമ്മാത്ത് സാരഥികകളായ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.