Day: December 1, 2021

മാലിന്യസംസ്‌കരണത്തിന് പുതിയ പദ്ധതി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വിലയിരുത്താനും സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ജില്ലയിലും നടപ്പാക്കുകയാണ്. ആദ്യഘട്ടത്തില്‍ 12 ഗ്രാമപഞ്ചായത്തുകളിലും രണ്ട് ...

Read more

ഐ.എം. വിജയന് ഇല്ല്യാസ് എ. റഹ്‌മാന്‍ മെമ്മോറിയല്‍ ഉപഹാരം സമര്‍പ്പിച്ചു

തളങ്കര: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന് ജദീദ് റോഡ് യുവജന വായനശാല മുന്‍ ഫുട്‌ബോള്‍ താരം ഇല്ല്യാസ് എ. റഹ്‌മാന്റെ ഓര്‍മ്മക്കായി ഉപഹാരം ...

Read more

എ.കെ.പി.എ ജില്ലാ പ്രതിനിധി സമ്മേളനം

കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ മുപ്പത്തി ഏഴാം വാര്‍ഷിക പ്രതിനിധി സമ്മേളനം മന്‍സൂര്‍ നഗര്‍ മാവുങ്കാല്‍ ഐ.എം.എ. ഹാളില്‍ നടന്നു. ...

Read more

മളിയില്‍ അബ്ദുല്ലക്കുഞ്ഞി

ചെര്‍ക്കള: ആലംപാടിയിലെ മളിയില്‍ അബ്ദുല്ലക്കുഞ്ഞി (77) അന്തരിച്ചു. ഏറെ കാലം പ്രവാസിയായിരുന്നു. പ്രവാസി ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട്, മുസ്‌ലിം ലീഗ് ആലംപാടി വാര്‍ഡ് കമ്മിറ്റി ഭാരവാഹി ...

Read more

അബ്ദുല്ല കുഞ്ഞി

മൊഗ്രാല്‍പുത്തൂര്‍: ബെള്ളൂരിലെ ബി.എ അബ്ദുല്ല കുഞ്ഞി എന്ന ഉമ്പുഞ്ഞി(70) അന്തരിച്ചു. കര്‍ഷകനും ഫര്‍ണിച്ചര്‍ വ്യാപാരിയുമായിരുന്നു. ബെള്ളൂരിലെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി-ഖദീജ ദമ്പതികളുടെ മകനാണ്. പൗരപ്രമുഖന്‍ ചാപ്പക്കല്‍ ഹാജിയുടെ ...

Read more

സംസ്ഥാനത്ത് 5405 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 87

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 87 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, ...

Read more

മംഗളൂരുവില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്ന് പുഴയില്‍ വീണ് കാണാതായ ആന്ധ്രാസ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു: മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്ന് പുഴയില്‍ വീണ് കാണാതായ ആന്ധ്രാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശി മല്ലപ്പള്ളി അപ്പയ്യ (36) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ...

Read more

17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പിതാവ് ഗള്‍ഫിലേക്ക് കടന്നു; അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം

കുമ്പള: 17കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പിതാവ് ഗള്‍ഫിലേക്ക് കടന്നു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കുമ്പള പൊലീസ് ശ്രമം തുടങ്ങി. കുമ്പള പൊലീസ് സ്റ്റേഷന്‍ ...

Read more

രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

ഉപ്പള: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ഉപ്പള പച്ചിലംപാറയിലെ രാഘവന്റെയും പത്മാവതിയുടെയും മകന്‍ ഉദയ(34)ന്റെ മൃതദേഹമാണ് ഇന്നലെ കുളത്തില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് ...

Read more

മാവിലാകടപ്പുറത്ത് ഹൗസ് ബോട്ട് മുങ്ങി

കാഞ്ഞങ്ങാട്: മാവിലാകടപ്പുറത്ത് ഹൗസ് ബോട്ട് മുങ്ങി. ഇന്ന് 11 മണിയോടെ ഒരിയരയിലാണ് അപകടം. ഹൗസ്‌ബോട്ടില്‍ ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുഴയുടെ മധ്യത്തിലെത്തിയപ്പോഴാണ് ഹൗസ് ബോട്ട് മുങ്ങി തുടങ്ങിയത്. ...

Read more
Page 1 of 2 1 2

Recent Comments

No comments to show.