Day: December 2, 2021

ടി20, ഏകദിന ലോകകപ്പുകള്‍ക്ക് മുമ്പ് ടീമിനെ പടുത്തുയര്‍ത്താന്‍ രോഹിതിന് സമയം നല്‍കണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം; ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് കോഹ്ലി തുടരുമോ എന്ന് ഈ ആഴ്ച അറിയാം; ബിസിസിഐ യോഗം ചേരുന്നു

മുംബൈ: വിരാട് കോഹ്ലി രാജിവെച്ചതിനെ തുടര്‍ന്ന് ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മയെ ഏകദിന നായക സ്ഥാനവും ഏല്‍പ്പിക്കണമെന്ന് ആവശ്യം. ബിസിസിഐയിലെ തന്നെ ഒരു ...

Read more

ടെംപിള്‍ മൗണ്ട് അല്ല, ഹറം ശരീഫ് തന്നെ; ജറൂസലേമിലെ മസ്ജിദുല്‍ അഖ്സ കോമ്പൗണ്ടിനു മേല്‍ ജൂതന്മാര്‍ക്ക് അവകാശമില്ല; പൂര്‍ണ അവകാശം മുസ്ലിംകള്‍ക്കാണെന്ന് ഐക്യരാഷ്ട്ര സഭ പ്രമേയം

ന്യൂയോര്‍ക്ക്: ഹറം ശരീഫ് വിഷയത്തില്‍ പ്രമേയം പാസാക്കി ഐക്യരാഷ്ട്ര സഭ. ജറൂസലേമിലെ മസ്ജിദുല്‍ അഖ്സ നിലകൊള്ളുന്ന കോംപൗണ്ടിനുമേലുള്ള ജൂത അവകാശം തള്ളിയാണ് ഐക്യരാഷ്ട്രസഭ പ്രമേയം. പ്രദേശത്തിന്റെ പൂര്‍ണ ...

Read more

കോവിഡിനെ പ്രതിരോധിക്കാന്‍ ശബരിമലയില്‍ അപരാജിത ധൂപചൂര്‍ണ്ണവും ഷഡംഗം കഷായ ചൂര്‍ണ്ണവും വിതരണം ചെയ്യുന്നു

ശബരിമല: സന്നിധാനത്ത് കോവിഡിനെ പ്രതിരോധിക്കാന്‍ അപരാജിത ധൂപചൂര്‍ണ്ണവും ഷഡംഗം കഷായ ചൂര്‍ണ്ണവും വിതരണം ചെയ്യുന്നു. ഭാരതീയ ചികിത്സാവകുപ്പ് ആണ് ഇവ വിതരണം ചെയ്യുന്നത്. അപരാജിത ധൂപചൂര്‍ണ്ണം പുകയ്ക്കുന്നത് ...

Read more

ബിജെപി ഉണ്ടെന്ന് കരുതി ഇവിടെ ആരുടെയും ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാവില്ല; അവ സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തലശ്ശേരിയിലെ ബിജെപി പ്രകടനത്തിനിടെ നടത്തിയ വിദ്വേഷ പ്രചരണത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യം ...

Read more

16,17 തിയതികളില്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ന്യൂഡെല്‍ഹി: ഈ മാസം 16,17 തിയതികളില്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് ആഹ്വാനം. ഒമ്പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ് അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ട് ...

Read more

സംസ്ഥാനത്ത് മദ്യവില ഉയരും; 400 രൂപ വരെ വര്‍ധനവുണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും. 250 രൂപ മുതല്‍ 400 രൂപ വരെ വര്‍ധനവുണ്ടായേക്കുമെന്നാണ് സൂചന. ബിയറിന് 50 മുതല്‍ 75 രൂപവരെ കൂടിയേക്കും. എക്‌സൈസ് ഉള്‍പ്പെടെയുള്ള ...

Read more

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ ഷട്ടര്‍ തുറന്നുവിടുന്നത് ആവര്‍ത്തിക്കുന്നു; തമിഴ്‌നാടിന്റെ നടപടിയില്‍ ആശങ്കയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എം.കെ. സ്റ്റാലിന് കത്തയച്ചു

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നുവിടുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിന്റെ നടപടിയില്‍ ആശങ്കയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. മുന്നറിയിപ്പില്ലാതെ ...

Read more

ഒമിക്രോണ്‍ ഇന്ത്യയിലും; കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചു, ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: ലോകത്ത് വിവിധ രാജ്യങ്ങളില്‍ സ്ഥിരകരിച്ച കോവിഡിന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രണ്ടുപേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 66, 46 ...

Read more

മരക്കാര്‍: അറബിക്കടലിന്റെ സിംഹം അഡ്വ. മുഹമ്മദ് സാജിദ്

മോഹന്‍ലാല്‍ നായകനായി സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയ ചലച്ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീയേറ്ററില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര തിരഞ്ഞെടുപ്പില്‍ 'മരക്കാര്‍' ശ്രദ്ധേയമായ നേട്ടം ...

Read more

വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തണം

കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവരില്‍ അധ്യാപകര്‍ പോലുമുണ്ടെന്നത് വലിയ ആശങ്കയുളവാക്കുന്നതാണ്. വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചതോടെ കുട്ടികളിലേക്ക് കോവിഡ് പകരാതിരിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.