Day: December 4, 2021

മംഗല്‍പാടി പഞ്ചായത്ത് കേരഗ്രാമം പദ്ധതി കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു; കേരഗ്രാമം പദ്ധതി മൂന്ന് വര്‍ഷത്തില്‍ അവസാനിക്കുന്നില്ലെന്ന് തുടര്‍ച്ച ആവശ്യമാണെന്നും മന്ത്രി

ഉപ്പള: മംഗല്‍പാടി പഞ്ചായത്ത് കേരഗ്രാമം പദ്ധതി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരഗ്രാമം പദ്ധതി മൂന്ന് വര്‍ഷത്തില്‍ അവസാനിക്കുന്നില്ലെന്ന് ...

Read more

പി.യു. ലേഖ

തായന്നൂര്‍: തായന്നൂര്‍ ശ്രീ പുരത്തില്‍ എം.പദ്മനാഭന്‍ നായരുടെയും പി.യു. പൂമണിയുടെയും മകള്‍ പി.യു.ലേഖ (49) അന്തരിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് റിട്ടയേര്‍ഡ് വൈസ് പ്രസിഡണ്ട് എന്‍.വി ദാമോദരന്‍ ...

Read more

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

കുണ്ടംകുഴി: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. കൊളത്തൂര്‍ ചൂരിക്കോട് എന്‍ .ബി. ബിബിനാ(22)ണ് തൂങ്ങി മരിച്ചത്. പരേതനായ ബാലന്റെയും മീനാകുമാരിയുടെയും മകനാണ്. കാഞ്ഞങ്ങാട് എന്‍.എം.ഐ.ടി അവസാന വര്‍ഷ ...

Read more

സംസ്ഥാനത്ത് 4557 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 80

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4557 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 80 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, ...

Read more

കാനനം കഥപറയും പുണ്യഭൂമി

സപ്തഭാഷകള്‍ നൃത്തംവെക്കുന്ന, സര്‍വ്വരും സമഭാവനയോടെ, സാഹോദര്യത്തോടെ കഴിഞ്ഞുവരുന്ന കാസര്‍കോട് മനോഹരമായ സ്ഥലങ്ങളാല്‍ സമ്പന്നമാണ്. അങ്ങനെ ഒരു സ്ഥലമാണ് കാഞ്ഞങ്ങാടിന് 5 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന ഗുരുവനം. ...

Read more

സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയും ഭാര്യയും മൂന്ന് മക്കളും മരിച്ചു

ദമാം: സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയും ഭാര്യയും മൂന്ന് മക്കളും മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തില്‍ മരിച്ചത്. ...

Read more

ഹൃദയങ്ങളിലേക്ക് ഊര്‍ന്നിറങ്ങി, ഉണര്‍വുണ്ടാക്കി റാസാബീഗത്തിന്റെ ഗസല്‍ വിരുന്ന്

കാസര്‍കോട്: ഓമലാളേ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചിമുനയില്‍..., മഴചാറും ഇടവഴിയില്‍ നിഴലാടും കല്‍പടവില്‍..., നീയെറിഞ്ഞ കല്ലുപാഞ്ഞ്..., ഓറ്റതവണ കേള്‍ക്കുമ്പോഴേക്കും മനസ്സിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങുന്ന ഒരുപിടി പാട്ടുകളുമായി പ്രശസ്ത ഗസല്‍ ...

Read more

ആലുവ സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനിയും മോഡലുമായ യുവതിയുടെ അപകടമരണത്തില്‍ ദുരൂഹത; കാസര്‍കോട് സ്വദേശിയായ കാമുകന്‍ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കൊച്ചി: ആലുവ സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ അപകടമരണത്തില്‍ ദുരൂഹത ഉയരുന്നു. ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ എന്ന സുഹാന(21)യുടെ മരണത്തിലാണ് സംശയം നിലനില്‍ക്കുന്നത്. കളമശ്ശേരി ...

Read more

പ്രണയനൈരാശ്യം; മംഗളൂരുവിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരി ആത്മഹത്യ ചെയ്തു

മംഗളൂരു: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് മംഗളൂരുവിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരി ആത്മഹത്യ ചെയ്തു. മംഗളൂരു കപ്രിഗുഡ്ഡെയിലെ ഷിഫാലി (22)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഷിഫാലിയെ താമസസ്ഥലത്ത് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച ...

Read more

സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ 1707

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സീന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ 1707 പേര്‍. ഇന്ന് രാവിലെ കണക്കുകള്‍ പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകര്‍ക്ക് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.