Day: December 5, 2021

വാക്‌സിനെടുക്കുന്നവര്‍ക്ക് 50,000 രൂപയുടെ സ്മാര്‍ട് ഫോണ്‍ സമ്മാനം; വാക്‌സിനെടുപ്പിക്കാന്‍ മോഹ വാഗ്ദാനങ്ങളുമായി രാജ്‌കോട്ട് നഗരസഭ

രാജ്‌കോട്ട്: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കി. വാക്‌സിനെടുപ്പിക്കാന്‍ മോഹ വാഗ്ദാനങ്ങള്‍ നല്‍കിയു ചിലര്‍ ക്യാമ്പയിന്‍ ...

Read more

തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടു; മരിച്ചവരെല്ലാം ഖനി തൈാഴിലാളികള്‍; ഖേദം പ്രകടിപ്പിച്ച് സൈന്യവും കേന്ദ്ര സര്‍ക്കാരും; പ്രതിഷേധക്കാര്‍ സൈനിക വാഹനങ്ങള്‍ കത്തിച്ചു

കൊഹിമ: തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. നാഗലാന്‍ഡിലാണ് ദാരുണമായ സംഭവം. മരിച്ചവരെല്ലാം ഖനി തൈാഴിലാളികളാണ്. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മോണ്‍ ജില്ലയിലെ ...

Read more

തനിക്കൊരു വ്യക്തിത്വമുണ്ട്, ആരുടെയും ഊരയിലെ ഉണ്ണിയല്ല; മന്ത്രിയാകുന്നതിനും മുമ്പെ മരുമകനായിരുന്നു, അന്ന് എവിടെയും കൈ കടത്തിയിട്ടില്ല; ഇടപെടേണ്ട ഇടങ്ങളിലേ ഇടപെടാറുള്ളൂ; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മന്ത്രിസഭയില്‍ അമിത ഇടപെടലുണ്ടാകുന്നു എന്ന ആരോപണത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടപെടേണ്ട ഇടങ്ങളിലേ ഇടപെടാറുള്ളൂവെന്നും എവിടെയാണോ പോകേണ്ടത് ...

Read more

ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ വക്കീല്‍ കുപ്പായം അണിയാന്‍ ഒരുങ്ങി ബിനീഷ് കോടിയേരി; ഹൈക്കോടതിയോട് ചേര്‍ന്ന് ഓഫീസ് ആരംഭിച്ചു; കൂട്ടിന് പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസും

കൊച്ചി: വക്കീല്‍ കുപ്പായം അണിയാനുള്ള തയ്യാറെടുപ്പുകളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. സഹപാഠികളായിരുന്ന ബിനീഷ് കോടിയേരി, പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, ...

Read more

പള്ളിമുറ്റത്ത് ഭിക്ഷ തേടിയിരുന്ന വയോധിക മരിച്ചു; ചില്ലറത്തുട്ടുകള്‍ സ്വരുക്കൂട്ടി ഐഷാബി കരുതിവെച്ചിരുന്നത് ഒന്നര ലക്ഷത്തിലേറെ രൂപ

കൊച്ചി: പള്ളിമുറ്റത്ത് ഭിക്ഷ തേടിയിരുന്ന വയോധിക മരിച്ചു. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. കുഴുവേലിപ്പടി മുസ്ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തില്‍ വാടകയ്ക്കു ...

Read more

ജോലിയില്‍ നിന്ന് മുങ്ങിയ സൈനികനെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലത്ത് ഹോട്ടലില്‍ ജോലി ചെയ്യവെ കണ്ടെത്തി

പന്തളം: നാടുവിട്ട സൈനികനെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോട്ടലില്‍ ജോലി ചെയ്യവെ കണ്ടെത്തി. ഓമല്ലൂര്‍ പന്ന്യാലി ചെറുകുന്നില്‍ വീട്ടില്‍ വേണുഗോപാലിനെ (59) ആണ് 20 വര്‍ഷങ്ങള്‍ക്കു ശേഷം ...

Read more

ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഡെല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതര്‍ അഞ്ച് ആയി

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ ഞായറാഴ്ച ഡെല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ...

Read more

കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ 64-ാം സംസ്ഥാന സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: 'ബഹുസ്വരത രാഷ്ട്ര നന്മക്ക്' എന്ന പ്രമേയത്തില്‍ 2022 ഫെബ്രുവരി 11, 12 തീയതികളില്‍ കാസര്‍കോട് നടക്കുന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) 64-ാം സംസ്ഥാന ...

Read more

സംസ്ഥാനത്ത് 4450 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 51

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4450 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 51 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, ...

Read more

പെരിയ ഇരട്ടക്കൊല: സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായിരുന്ന കൃപേഷ്-ശരത് ലാല്‍ കൊലപാതക കേസില്‍ മുന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ സി.ബി.ഐ പ്രതിചേര്‍ക്കപ്പെട്ടിട്ടും അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.